മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 167

 

പിന്നെ  നടന്നത്   എല്ലാം  പെട്ടന്ന്  തന്നെ   ആയിരുന്നു   അങ്ങനെ  അ  ദിവസം   വന്ന്  എത്തി  ഞങ്ങളുടെ    മനസമ്മതം.

 

എന്റെ  മനസ്സമ്മതത്തിന്   എന്റെ  ചേട്ടൻ   ജോർജ്   വന്നിട്ട്  ഉണ്ടാരുന്നു. ചേട്ടൻ ഇരിക്കുമ്പോൾ  അനിയൻ കെട്ടുന്നത് ശരിയല്ല എന്ന് എല്ലാവരും പറഞ്ഞു. എന്നാലും ചേട്ടൻ പറഞ്ഞു എനിക്ക് പെട്ടെന്ന് കല്യാണം ഒന്നും വേണ്ട   അവന്റെ  ആഗ്രഹം അല്ലേ അത് ആദ്യം നടക്കട്ടെ എന്ന് പറഞ്ഞു

 

പിന്നെ  നമ്മുടെ  തന്തപടി   ഐസക്   ഫിലിപ്പ്  ഇത്   ഒന്നും  പറഞ്ഞില്ലാ. അല്ലെങ്കിലും   പപ്പാ  അങ്ങനെ  ആണ്   പുറത്തേക്   സ്നേഹം  ഒന്നും  കാണിക്കാതില്ലാ.

 

പപ്പക്   റോസ്  എന്ന്  പറഞ്ഞാൽ   വളരെ    കാര്യം  ആണ്. എന്ത്  എന്നാൽ  ഒരു  മോൾക്  അപ്പുറം   അവൾക്   പപ്പാ   സ്ഥാനം   കൊടുത്തിട്ടു  ഉണ്ട്‌.

 

എനിക്ക്  പോലും   അത്   തന്നിട്ട്  ഇല്ലാ. ഇ  കല്യാണം   പാപ്പയോടെ   പറഞ്ഞപ്പോൾ   വലിയ   സന്തോഷം   ഒന്നും  ഇല്ലാരുന്നു   അത്   എന്താ  എന്ന്   എനിക്ക്   പിടികിട്ടിയതും   ഇല്ലാ.

 

പപ്പാ ജോൺന്  വേണ്ടി വാങ്ങിയ പുതിയ കാറിൽ ആണ് അവർ പള്ളിയിലേക്ക് തിരിച്ചത്..

 

മനസമ്മതത്തിനു വേണ്ടി അവർ എറണാകുളം മറൈൻ ഡ്രൈവിന് അരികിലെ സിഎസ്ഐ പള്ളിയിൽ ആണ് എല്ലാം ഒരുക്കിയത്..

 

ജോൺനെ അൾത്താരയുടെ മുൻപിലേക്ക് കൈപിടിച്ച് കൊണ്ടുപോയത്  പപ്പാ ആയിരുന്നു  ദി ഗ്രേറ്റ്‌  ഐസക്  ഫിലിപ്പ്.

 

അൽപ സമയത്തിനുള്ളിൽ ഒരു മാലാഖയെപ്പോലെ തൂവെള്ള ഗൗൺ ധരിച്ചു ആലീസ് വന്നു.. അവളുടെ ഗൗണിന്റെ അറ്റം രണ്ടു കൊച്ചു കുട്ടികൾ പിടിച്ചിരുന്നു..

 

സ്വപ്നസുന്ദരിയെ പോലെ പതിയെ പതിയെ നടന്നു വന്നു ജോൺന് അരികിൽ നിന്നു.. അവനെ നോക്കി അവൾ  മെല്ലെയൊന്ന് കണ്ണിറുക്കി.. അവൻ ചിരിച്ചു..

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *