മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 167

 

ഇതിൽ    എല്ലാം  നോക്കി  കൊണ്ട്  റോസ്  ഉണ്ടാരുന്നു  അവിടെ.

 

ഉടനെ   തന്നെ   മനസമ്മതത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു.

 

തന്നെയും  അവനെയും  മാമോദിസ മുക്കിയ പള്ളിയിൽ വെച്ച്   ജോൺ  ആലീസിന്റെ കൈയും പിടിച്ചു നിൽക്കുന്നതും നോക്കി   റോസ്  അവിടെ  നിന്നു.

 

പരസ്പരം   സമ്മതം  പറഞ്ഞ്   കൊണ്ട്  അവിടെ  അ  ചടങ്ങ്    അവസാനിച്ചു. എല്ലാരും  ആഹാരം  കഴിക്കാൻ  പതിയെ   പിരഞ്ഞു   പോയി  കൊണ്ടേയിരുന്നു.

 

അവളുടെ   മനസ്സിൽ   ഒരുപാട്  ചിന്തകൾ   കടന്ന്  വന്ന്.

 

അവൾ പോലും അറിയാതെ അവൾക് നിയന്ത്രിക്കാവുന്ന അപ്പുറം ആകുന്നതിനുമുമ്പ് അവളുടെ  മിഴിനീർ കണങ്ങൾ  അവിടം പൈയത്തു കൊണ്ടിരുന്നു.

 

അത്   എല്ലാം  മനഃപൂർവം   ഒളിച്ചു   കൊണ്ട്  അവൾ   മുഖത്തിൽ   ഒരു  നറുപുഞ്ചിരിയോടെ   കൂടി   ജോൺന്  ഒപ്പം  കൂടി.

 

*************

 

എല്ലാർക്കും  വേണ്ടി ബോഫേ ആയിരുന്നു തയ്യാറാക്കിയത്. .

 

അതിനാൽ   തന്നെ   അതിൽ   നിന്നു എല്ലാം  കുറച്ച്  കുറച്ച്  എടുത്ത്  ജോൺ   റോസ്ന്റെ   കൂടെയിരുന്നു   ഒപ്പം  ആലീസ്യും  ഉണ്ടാരുന്നു.

 

എന്ത്  എല്ലാം  പറഞ്ഞ്   കൊണ്ട്  ഫുഡിൽ   മാത്രം   ജോൺ   കോൺസെൻട്രേറ്റ്   ചെയ്യിതു   കൊണ്ട്യിരുന്നു.

 

അവൻ  കൂടതൽ   സമയവും   റോസ്നോട്  ആയിരുന്നു   സംസാരിച്ചത്   തന്നെ.

 

അതിൽ   നിന്നും  എല്ലാം  ആലീസ്ന്  ഒരു കാര്യം  മനസ്സിൽ   ആയി. ജോൺന്  അവളോട്‌  എന്തോ  സ്നേഹ  കൂടതൽ   ഉണ്ട്‌. എന്നാൽ  അവൻ   അത്   ഒന്നും  അറിയത്തില്ലാ.

 

പിന്നെ  കാര്യങ്ങൾ   എല്ലാം  പെട്ടന്ന്  ആയിരുന്നു  നടന്നത്   തന്നെ. മിന്നുകെട്ട്   നടക്കാൻയുള്ള  ദിവസം   അടുത്തു  കൊണ്ടേയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *