മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 167

 

കല്യാണം   അടുക്കും   തോറും    റോസ്ന്   ടെൻഷൻ   കൂടി   കൂടി   കൊണ്ട്യിരുന്നു.

 

അവൾ   അത്   ആരോട്  ഒന്നും  തന്നെ   പറഞ്ഞ്   ഇല്ലാ. എല്ലാം  മനസ്സിൽ  ഒതുക്കി   അവൾ   എല്ലാത്തിനും ഒപ്പം  കൂടി.

 

അങ്ങനെ  കല്യാണ തലേന്ന്   കൊട്ടും മേളവും ആഘോഷവുമായി   ജോൺന്റെ  വീട്   നിറഞ്ഞു.

 

എങ്ങും സന്തോഷം   ജോണിന്റെ വീട് ആകെ മൊത്തം അലങ്കരിച്ച്   അപ്പാപ്പന്മാരും അമ്മായിമാരും എല്ലാരും കൂടെ ചേർന്ന് ഒരുമിച്ച്  ആഹ്ലാദത്തിന്റെ നിമിഷം ആയിരുന്നു   അവിടെ  നടന്നത്    തന്നെ.

 

അപ്പൻ  ഐസക്   ആണ്   എങ്കിൽ   എല്ലാർക്കും  ആഹാരം   കൊടുക്കുന്ന  തിരിക്കിൽ  ആയിരുന്നു.

 

ബീഫ്യും  കള്ളും ആയി അ  വീട്   ഒരു  ഉത്സവ   ലഹരിയിൽ   ആയിരുന്നു.

 

ഇതിൽ   നിന്നു  എല്ലാം  ഒഴിഞ്ഞു   കൊണ്ട്  റോസ്  അവിടെ  ഇരിക്കുന്നത്   ജോൺ   കണ്ടാരുന്നു.

 

അവൻ   കുറച്ച്  നാൾ  ആയി   അവളെ   ഇങ്ങനെ  കാണുന്നത്   എന്താ  കാരണം   എന്ന്  അവന്   അറിയാതില്ലാരുന്നു.

 

അതിനാൽ   തന്നെ   അവൻ   പതിയെ   അവളുടെ   അടുത്തേക്  പോയി.

 

: റോസ്യെ.

 

: എന്താടാ   എന്ന്  അവൾ  പറഞ്ഞു.

 

:ഡി  നി നിന്നോട്   എനിക്ക്  ഒരു  കാര്യം  പറയാൻ   ഉണ്ട്‌   നീ   ടെറസിന്റെ മുകളിലേക്ക് വാ    എന്നും  പറഞ്ഞു   അവൻ   അവിടന്ന്  പോയി.

 

പോകണമോ   വേണ്ടയോ  എന്ന്   അവൾ   ആലോചിച്ചു   അവസാനം   പോകാൻ  തന്നെ    തീരുമാനിച്ചു.

 

:എന്താടാ   നീ   വിളിച്ചേ

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *