മലയോരങ്ങളിൽ ? [സണ്ണി] 319

പക്ഷേ ജോലിയുള്ള ഒരു തെണ്ടി ആണ് ശരിക്കും ഞാൻ ഇപ്പോൾ . കാരണം കടപ്പുറം പരിസരങ്ങളിൽ ജനിച്ചവരിൽ ആരോഗ്യമുള്ളവർ മിനിമം കടലിൽ പോയി നീന്തി മീനിനെ പിടിച്ചെങ്കിലും നേരം കളയുമല്ലോ.. ഞാനും സെയിം മനുഷ്യൻ തന്നെ.. അതുകൊണ്ട് ഇരുപത്തിരണ്ട് വയസിനുള്ളിൽ കറുത്തു മിനുത്ത കാരിരുമ്പ് ശരീരം സ്വന്തമായുണ്ട് പോക്കറ്റിൽ ഒരു തരി പണം ഇല്ലെങ്കിലും! അങ്ങനെ എന്ത് പണി കിട്ടിയാലും ചെയ്യുന്ന  ഒരു സുന്ദരനും കറുമ്പനും ബോഡിമാനുമായി മാറി ഞാൻ പല പല പണികളും പയറ്റി നോക്കിക്കൊണ്ടിരുന്നു …..

“എടാ.. കുമളിലേക്ക് പോരുന്നോ നീ.. ഇപ്പോ പണി സീസണാ..” ഡിഗ്രിക്ക് ഹോസ്റ്റലിലെ കൂടെയുള്ള നൻപൻ വിളിച്ചപ്പോൾ ഒന്നും നോക്കിയില്ല കുറച്ച് പാന്റും ടി ഷർട്ടും ഷഡ്ഡിയുമൊക്കെ ബാഗിൽ കുത്തിത്തിരുകി  നേരേ കുമളിയിലേക്ക് ബസ് കയറി… കുരുമുളക് കാപ്പിക്കുരു വിളവെടുക്കാൻ! ഒരു പരിചയവുമില്ലാത്ത പണിയാണെന്ന് അവനോട് പറഞ്ഞപ്പോൾ ….,

പങ്കായം പിടിച്ച കൈയ്യും സ്പോർട്സ്മാന്റെ ബോഡിയുമുള്ള നിനക്ക് ഇതൊക്കെ സിമ്പിളാ.. എന്ന അവന്റെ മറുപടിയുടെ ഉറപ്പിലാണ് വണ്ടി കയറിപ്പോയത്……..

ആറേഴ് മണിക്കൂർ യാത്രയുടെ ക്ഷീണം ഒരു സോഡാ നാരങ്ങാവെള്ളത്തിൽ അലിയിപ്പിച്ച് കളഞ്ഞ് അവൻ ഫോണിൽ പറഞ്ഞ വഴികളിലൂടെ നടന്നു തുടങ്ങി… കുന്നും മലയും തട്ടുതട്ടായ കയ്യാലപ്പറമ്പുകളും വെട്ടിയൊതുക്കിയ തേയിലക്കുന്നുകളുമൊക്കെ ചുറ്റിയടിച്ച് പുതുമയോടെ ആസ്വദിച്ച് നടക്കുമ്പോൾ അവൻ പറഞ്ഞ ഒന്നാമത്തെ പ്രലോഭനം തികട്ടി വന്നു.. ‘എടാ നിങ്ങടെ കടലിലെ ചാകര പോലെ ഇവിടെ കാട്ടിലുമുണ്ട്. പക്ഷെ അനുമതിയില്ലാത്ത ചാകരയാണെന്നു മാത്രം..’!

കുന്നുകളുടെ അരികുകളിൽ പച്ചപുതച്ച ക്രമമില്ലാത്ത നീണ്ട നിഴലുകൾ പോലെ ഇടതൂർന്ന കാടുകൾ കാണാൻ തുടങ്ങിയതോടെയാണ് എനിക്ക് അവന്റെ പ്രലോഭനത്തിന്റെ യഥാർത്ഥ ചിത്രം മിന്നിത്തെളിഞ്ഞുത്തുടങ്ങിയത്… പണിയില്ലാത്ത ഇടവേളകളിൽ കാടുകളിൽ പോയി വേട്ടയാടുന്ന വെടിയിറച്ചിയുടെയും കാട്ടുവാറ്റിന്റെയും കാര്യമാണ് അവൻ പറഞ്ഞത്.! വാറ്റിന്റെ കാര്യത്തിൽ താത്പര്യമില്ലായ്മ അറിയിച്ചെങ്കിലും വെടിയിറച്ചിയുടെ കാര്യത്തിൽ  ചെറു താത്പര്യം ഉണ്ടെന്ന് അവനോട് പറഞ്ഞിരുന്നു..

കാടുകളുടെ വന്യതയിൽ തെണ്ടിയലയുന്ന ജല്ലിക്കെട്ടും ചുരുളിയും കാർബണുമൊക്കെ കണ്ടതിന്റെ ഒരു ആവേശം കൊണ്ടാണ് പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അവൻ പറഞ്ഞ രണ്ടാമത്തെ പ്രലോഭനം കേട്ടിട്ടുള്ള പ്രകമ്പനം കൊണ്ടാണ് ഇങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത് തന്നെ.. അതതാണ്,പെണ്ണ് സുഖം കിട്ടാനുള്ള ചെറിയ ചെറിയ വഴികൾ! പഠിക്കുന്ന കാലത്ത് നിരന്തരം പ്രലോഭനമുണ്ടെങ്കിലും പല്ലും നഖവും ഉപയോഗിച്ചെതിർക്കുന്ന മാന്യനായ ഞാൻ ഇപ്പോൾ ചുമ്മാ മൂളൽ മാത്രമായ മറുപടികളുതിർത്തപ്പോൾ അവന് മനസിലായി എന്റെയുള്ളിലെ മാറ്റങ്ങൾ….

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

24 Comments

Add a Comment
  1. ബ്രോ മറ്റേ story ഫുൾ ആക്കിയില്ലല്ലോ.
    അതൊന്ന് ഫുൾ akkikoode
    .

  2. ബ്രോ മറ്റേ story ഫുൾ ആക്കിയില്ലല്ലോ.
    അതൊന്ന് ഫുൾ akkikoode

  3. ഇനി അടുത്ത കളി തോട്ടത്തിൽ

  4. നല്ല തുടക്കം.
    താങ്കളുടെ സ്വാദസിദ്ധമായ ശൈലിയിൽ യിൽ തന്നെ തുടരട്ടെ,നല്ല നാട്ടിൻപുറ/ കലർപ്പില്ലാത്ത, മധുരമുണ്ട്,താങ്കളുടെ എഴുത്തിന്.
    See you soon?

    1. ആഹാ നല്ല മധുരമുള്ള കമന്റ്!

      ??

      അടുത്ത ഭാഗം വന്നിട്ടുണ്ടേ…
      കാണണേ..

  5. സൂപ്പർ ???

    1. ആ ണോ…
      ?

  6. Nice chehiyammakke ethra vayassunde?

    1. ഓ.. വയസൊക്കെ ഊഹിച്ച pore?

  7. നല്ല തുടക്കം….
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ…

  8. നല്ല തുടക്കം….
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ…

    1. അടുത്ത ഭാഗം പോന്നിട്ടുണ്ട്…
      ഒന്ന് നോക്ക് കുട്ടീ ?

  9. കിടുക്കാച്ചി….

    എത്രയും വേഗം അടുത്ത ഭാഗം എഴുതെടാ സണ്ണിക്കുട്ടാ… ❤️

    പിന്നെ മിടുക്കികൾ ആന്റിമാർ കൂടി ഒന്ന് പരിഗണിക്കണെ… ഒരുപാട് ഇഷ്ടമുള്ള കഥയാണ്…
    ഒരുപാട് സ്നേഹം

    1. ഹായ് ചാർളി..
      അധികം വ്യൂ ഇല്ലെങ്കിലും
      Scnd പാർട്ട്‌ ഇട്ടു..

      പക്ഷെ വ്യൂ ഉണ്ടെങ്കിലും മിടുക്കികൾക്ക് ഇനി എന്ത് ബാക്കി എഴുതണം എന്ന് വല്യ പിടി ഇല്ല.. ഇപ്പോളുള്ള മൂടിന് എഴുതിയാൽ വായന തീരെ കുറവായിരിക്കും

    1. കൊഴപ്പം ഇല്ല ല്ലേ.. ?

  10. പൊന്നു.?

    വൗ…… സൂപ്പർ…… കിടു…..
    ഇടിവെട്ട് സ്റ്റോറി…..

    ????

    1. വൗ…
      പൊന്നുവിന്റെ trademark കമെന്റ്
      കണ്ടപ്പഴാ ഒരാശ്വാസം വന്നത് ?

  11. Thudaruka bro?

    1. ശ്രമിക്കാം നൻപാ.. ?

  12. അടിപൊളി തുടക്കം..
    All the best..
    കൂടുതൽ പേജുകൾ കഴിയുമെങ്കിൽ തരിക..
    കുറഞ്ഞ പക്ഷം ഇത്രയുമെങ്കിലും…

    1. വായനക്കാർ കുറവാണെങ്കിലും പേജ് കുറയാതെ 2nd പാർട്ട്‌ ഇട്ടിട്ടുണ്ട്..
      തുടർന്ന് വായിക്കു broooo ?❤️

  13. തുടരുക സുഹൃത്തെ വായിക്കാൻ ഞാൻ റെഡിയാണ് ❤️❤️❤️❤️❤️❤️❤️❤️ ലവ് ഇറ്റ്

    1. ചുവപ്പൻ സ്നേഹത്തിന് തിരിച്ചും ????❤️❤️❤️❤️❤️?

      വലിയ വായനയില്ലെങ്കിലും രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *