മലയോരങ്ങളിൽ ? [സണ്ണി] 302

മലയോരങ്ങളിൽ

Malayorangalil | Author : Sunny


“ഇങ്ങനെ നടന്നാൽ മതിയോ…. എന്തെങ്കിലും നോക്കെടാ…”

വീട്ടുകാരും നാട്ടുകാരും കൂടെ പഠിച്ചു നടന്ന് തട്ടിക്കൂട്ട് ചെറിയ ജോലി കിട്ടിയ കൂട്ടുകാരുമൊക്കെ  വരിവരിയായി ചോദിച്ചു തുടങ്ങിയപ്പോഴാണ്  ………കേരളത്തിൽ തേങ്ങയേക്കാൾ ബിരുദദാരികളുണ്ട് , ഒരു പണിയും ചെയ്യാനറിഞ്ഞുകൂടാത്ത കുറേ ബിരുദദാരികൾ… എന്ന് ശ്രീനിയേട്ടൻ പണ്ട് പറഞ്ഞതിന്റെ പൊരുളുകൾ മനസിലായത്. ഇപ്പോൾ കേരളത്തിലെ ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിന്റെ കാരണവും കൂടെയങ്ങനെ തെരിഞ്ഞു പോച്ച്…..

ഒരു കടലോര മുക്കിൽ ജനിച്ച് വളർന്നത് കൊണ്ടാണോ അതോ ‘മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ…’ എന്ന പോലെ ഡിഗ്രി കഴിഞ്ഞത് കൊണ്ടാണോ.. ഞാനൊക്കെ പഠിച്ച് എന്തായാലും രക്ഷപ്പെടും എന്ന തോന്നലിൽ തന്നെയായിരുന്നു എനിക്ക് സർട്ടിഫിക്കറ്റ് കിട്ടി ആറ് മാസം കഴിയുന്നത് വരെ!. ചോരത്തിളപ്പ് കൊണ്ട് ചെലവ് കഴിയാൻ തുടങ്ങിയപ്പോഴാണ് പല സങ്കല്പങ്ങളും തകർന്നു വീഴാൻ തുടങ്ങിയത്.. ജോലിയുടെ കാര്യം മാത്രമല്ല, ആദർശങ്ങൾ കൊണ്ടും അനു സരണ കൊണ്ടും പിടിച്ച് നിർത്തിയ പലതും കെട്ട് പൊട്ടിച്ചൊഴുകാൻ തുടങ്ങി….

അനുഭവങ്ങളുടെ ഉരകല്ലിൽ  ജീവിതത്തിലെ നിഷ്കളങ്കതകളിൽ തഴമ്പ് വീഴാൻ തുടങ്ങിയിരുന്നു……

……പ്രധാനപ്പെട്ട ഒന്ന് രണ്ട് വ്യത്യാസം ഒഴിച്ച് നിർത്തിയാൽ തനി കടലോരവാസി ചെറുപ്പക്കാരൻ തന്നെ ആയിരുന്നു ഞാനും…..ആ പ്രധാനപ്പെട്ട ഒന്ന് രണ്ടെണ്ണം എന്തെന്ന് വെച്ചാൽ ഞങ്ങളുടെ ട്രേഡ് മാർക്കായ വെള്ളമടിചീട്ടുക്കളി പരുപാടികളിൽ അത്ര പ്രാവീണ്യമില്ല എന്നത് തന്നെ ആണ്… പക്ഷെ നീന്തലും മീൻപിടുത്തവും കൂടാതെ നാടൻ ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങി അത്യാവിശ്യം കളികളെല്ലാം കളിച്ച് നല്ല ഒരു ബോഡിയും മൈൻഡുമൊക്കെ ഉണ്ട്.

പിന്നെ പാട്ടുകളോട് വല്ലാത്ത പ്രാന്തും. ആ പ്രാന്ത് കൊണ്ട് ഞാനും പലവട്ടം മൂളി മുരണ്ട് നോക്കാറുണ്ടെങ്കിലും ഒരൊറ്റയാളും ഇതുവരെ നല്ലത് പറഞ്ഞിട്ടില്ല! അല്ലെങ്കിലും ബ്ളഡി മലയാളിസ് ആരെയും വളരാനനുവദിക്കില്ലാ എന്നത് പാട്ടിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യത്തിലും ഉണ്ടെന്ന് വൈകാതെ മനസിലായിത്തുടങ്ങി. ഇതുവരെ പേരന്റ്സ് എന്നൊരു ചുറ്റുവട്ടം ഉള്ളത് കൊണ്ട് അങ്ങനെ പലതും അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു ജോലി തെണ്ടി ആയപ്പോഴാണ് പലതും മനസിലായിത്തുടങ്ങിയത്…

The Author

സണ്ണി

24 Comments

Add a Comment
  1. ബ്രോ മറ്റേ story ഫുൾ ആക്കിയില്ലല്ലോ.
    അതൊന്ന് ഫുൾ akkikoode
    .

  2. ബ്രോ മറ്റേ story ഫുൾ ആക്കിയില്ലല്ലോ.
    അതൊന്ന് ഫുൾ akkikoode

  3. ഇനി അടുത്ത കളി തോട്ടത്തിൽ

  4. നല്ല തുടക്കം.
    താങ്കളുടെ സ്വാദസിദ്ധമായ ശൈലിയിൽ യിൽ തന്നെ തുടരട്ടെ,നല്ല നാട്ടിൻപുറ/ കലർപ്പില്ലാത്ത, മധുരമുണ്ട്,താങ്കളുടെ എഴുത്തിന്.
    See you soon?

    1. ആഹാ നല്ല മധുരമുള്ള കമന്റ്!

      ??

      അടുത്ത ഭാഗം വന്നിട്ടുണ്ടേ…
      കാണണേ..

  5. സൂപ്പർ ???

    1. ആ ണോ…
      ?

  6. Nice chehiyammakke ethra vayassunde?

    1. ഓ.. വയസൊക്കെ ഊഹിച്ച pore?

  7. നല്ല തുടക്കം….
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ…

  8. നല്ല തുടക്കം….
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ…

    1. അടുത്ത ഭാഗം പോന്നിട്ടുണ്ട്…
      ഒന്ന് നോക്ക് കുട്ടീ ?

  9. കിടുക്കാച്ചി….

    എത്രയും വേഗം അടുത്ത ഭാഗം എഴുതെടാ സണ്ണിക്കുട്ടാ… ❤️

    പിന്നെ മിടുക്കികൾ ആന്റിമാർ കൂടി ഒന്ന് പരിഗണിക്കണെ… ഒരുപാട് ഇഷ്ടമുള്ള കഥയാണ്…
    ഒരുപാട് സ്നേഹം

    1. ഹായ് ചാർളി..
      അധികം വ്യൂ ഇല്ലെങ്കിലും
      Scnd പാർട്ട്‌ ഇട്ടു..

      പക്ഷെ വ്യൂ ഉണ്ടെങ്കിലും മിടുക്കികൾക്ക് ഇനി എന്ത് ബാക്കി എഴുതണം എന്ന് വല്യ പിടി ഇല്ല.. ഇപ്പോളുള്ള മൂടിന് എഴുതിയാൽ വായന തീരെ കുറവായിരിക്കും

    1. കൊഴപ്പം ഇല്ല ല്ലേ.. ?

  10. പൊന്നു.?

    വൗ…… സൂപ്പർ…… കിടു…..
    ഇടിവെട്ട് സ്റ്റോറി…..

    ????

    1. വൗ…
      പൊന്നുവിന്റെ trademark കമെന്റ്
      കണ്ടപ്പഴാ ഒരാശ്വാസം വന്നത് ?

  11. Thudaruka bro?

    1. ശ്രമിക്കാം നൻപാ.. ?

  12. അടിപൊളി തുടക്കം..
    All the best..
    കൂടുതൽ പേജുകൾ കഴിയുമെങ്കിൽ തരിക..
    കുറഞ്ഞ പക്ഷം ഇത്രയുമെങ്കിലും…

    1. വായനക്കാർ കുറവാണെങ്കിലും പേജ് കുറയാതെ 2nd പാർട്ട്‌ ഇട്ടിട്ടുണ്ട്..
      തുടർന്ന് വായിക്കു broooo ?❤️

  13. തുടരുക സുഹൃത്തെ വായിക്കാൻ ഞാൻ റെഡിയാണ് ❤️❤️❤️❤️❤️❤️❤️❤️ ലവ് ഇറ്റ്

    1. ചുവപ്പൻ സ്നേഹത്തിന് തിരിച്ചും ????❤️❤️❤️❤️❤️?

      വലിയ വായനയില്ലെങ്കിലും രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്

Leave a Reply to Cyrus Cancel reply

Your email address will not be published. Required fields are marked *