മലയോരങ്ങളിൽ ? [സണ്ണി] 303

“ഡാ.. ബാ.. ആറ് മണിയായി.ചേച്ചി കുളിച്ച് കാത്തിരിയ്ക്കുന്നുണ്ടാവും… പോകാം..” പഴയ കഥകളും ചിരികളും പറഞ്ഞ് റിലാക്സായി ഒന്ന് രണ്ട് മണിക്കൂറ് പോയതറിയിച്ചു കൊണ്ട് അവൻ എന്റെ ഹൃദയത്തിൽ വീണ്ടും ഉത്കണ്ട ചൊരിഞ്ഞ് ചുരുളിയിലെ പൽചക്രം തിരിയുന്ന പോലത്തെ അവസ്ഥയിലാക്കി മാറ്റി…..

“ചേച്ചി.. ചേച്ചി… ഞാനാ.. സിനിമോൻ….” ചേച്ചിയുടെ മുറ്റത്തെത്തി അവൻ കോളിങ്ങ് ബെല്ല് പോലെ ഈണത്തിൽ വിളിച്ചു. ചെങ്കല്ല് കൊണ്ട് കെട്ടിയ വീട് ചെത്തിത്തേച്ചില്ലെങ്കിലും അത്യാവിശ്യം വൃത്തി ഒക്കെയുണ്ട്. അടുക്കളഭാഗം മാത്രമാണ് ഷീറ്റ്  ബാക്കി കോൺക്രീറ്റാണ്.

“ആ.. ടാ… കതക് ചാരിയിട്ടേ ഉള്ളു.. നിങ്ങളിങ്ങ് പോരെ..” അകത്ത് നിന്ന് ഈണത്തിലെങ്കിലും കരുത്തുള്ള ഒരു പെൺ ശബ്ദം!

“ബാ… വന്നിരി ” ഇളം ചിരിയോടെ ഒരു പഴയ സോഫയിൽ സീരിയല് കണ്ട് ചാരിയിരിക്കുന്ന ചേച്ചി ഞങ്ങളെക്കണ്ട് എഴുനേറ്റ് സോഫയിലെ ബാക്കി സ്ഥലത്തേക്ക് വിരൽ ചൂണ്ടി. പ്രതീക്ഷിച്ച പോലെ ചേച്ചിയെക്കണ്ടതും എന്റെ പെരുവിരലിൽ നിന്ന് ഒരു തളർച്ച തലച്ചോറിലേക്ക് കയറി….

അവൻ പറഞ്ഞ പോലെ തന്നെ.. ക്ഷക്കിലയുടെ കണ്ണ്, മറിയയുടെ കവിള്, രേഷ്മയുടെ നിറം,ക്ഷർമ്മിളിയുടെ പോലെ നിറഞ്ഞ ശരീരം..ജയഭാരതിയുടെ ആകാര വളവ്…

ഓ ..എന്തൊരു ഇന്റസ്റ്റെല്ലർ അപരാധം! അവസാനം അവൻ പറഞ്ഞിടത്തു തന്നെ കറങ്ങിത്തിരിഞ്ഞു വന്നു.. ഇനി ഇതിന്റെ അടുത്ത സ്റ്റെപ്പ് പോലും എന്താന്നറിയില്ലല്ലോ അപരാധമേ….

“വാട…. ഇങ്ങട്ട്” മിഴുങ്ങസ്യ നിൽക്കുന്ന എന്റെ ചെവിയിൽ പിറുപിറുത്ത് എന്നെ തള്ളിക്കൊണ്ട് അവൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു..

“ഉം…എന്താ കൂട്ടുകാരന്റെ പേര്…” മൂടിപ്പുതച്ചസാരി ഒന്നുകൂടി പുതച്ച് കൊണ്ട് പുറത്ത് കാണുന്ന കൈകളും കൂടി ചേച്ചി മറച്ചു .

“പേരൊക്കെ അടിപൊളിയാ.. സിജോമോൻ  വിൽഫ്രഡ് ബെൽത്തസാർ” അവൻ എന്നെ വിശദമായി പരിചയപ്പെടുത്തി.

“നിങ്ങള് പടിഞ്ഞാറ്റുകാരാ ല്ലേ…” ചേച്ചി  ഒരു പുഞ്ചിരിയോടെ കൈ നീട്ടി തൊട്ടു.!

“എന്നാ.. ചേച്ചി… നിങ്ങള് പരിചയപ്പെട് അപ്പോ പറഞ്ഞ പോലെ” അവൻ ചേച്ചിയെ നോക്കി ‘ഒരു പ്രത്യേക ഏക്ഷനിൽ’ തല കുലുക്കിയിട്ട് ചിരിച്ചു കൊണ്ട് പോകാനായി തിരിഞ്ഞു..

“എടാ… ഞാൻ..പിന്നെ … നീ പോവാണോ…” ഒരു നിമിഷം അന്തിച്ച് നിന്ന്  വിറയലോടെ ഒരു ചമ്മിയ ഗദ്ഗദം ഇട്ടു കൊണ്ട് ചേച്ചിയുടെ കൈവിരൽ വിടുവിച്ച് തിരിഞ്ഞു നിന്നു….

The Author

സണ്ണി

24 Comments

Add a Comment
  1. ബ്രോ മറ്റേ story ഫുൾ ആക്കിയില്ലല്ലോ.
    അതൊന്ന് ഫുൾ akkikoode
    .

  2. ബ്രോ മറ്റേ story ഫുൾ ആക്കിയില്ലല്ലോ.
    അതൊന്ന് ഫുൾ akkikoode

  3. ഇനി അടുത്ത കളി തോട്ടത്തിൽ

  4. നല്ല തുടക്കം.
    താങ്കളുടെ സ്വാദസിദ്ധമായ ശൈലിയിൽ യിൽ തന്നെ തുടരട്ടെ,നല്ല നാട്ടിൻപുറ/ കലർപ്പില്ലാത്ത, മധുരമുണ്ട്,താങ്കളുടെ എഴുത്തിന്.
    See you soon?

    1. ആഹാ നല്ല മധുരമുള്ള കമന്റ്!

      ??

      അടുത്ത ഭാഗം വന്നിട്ടുണ്ടേ…
      കാണണേ..

  5. സൂപ്പർ ???

    1. ആ ണോ…
      ?

  6. Nice chehiyammakke ethra vayassunde?

    1. ഓ.. വയസൊക്കെ ഊഹിച്ച pore?

  7. നല്ല തുടക്കം….
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ…

  8. നല്ല തുടക്കം….
    പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ…

    1. അടുത്ത ഭാഗം പോന്നിട്ടുണ്ട്…
      ഒന്ന് നോക്ക് കുട്ടീ ?

  9. കിടുക്കാച്ചി….

    എത്രയും വേഗം അടുത്ത ഭാഗം എഴുതെടാ സണ്ണിക്കുട്ടാ… ❤️

    പിന്നെ മിടുക്കികൾ ആന്റിമാർ കൂടി ഒന്ന് പരിഗണിക്കണെ… ഒരുപാട് ഇഷ്ടമുള്ള കഥയാണ്…
    ഒരുപാട് സ്നേഹം

    1. ഹായ് ചാർളി..
      അധികം വ്യൂ ഇല്ലെങ്കിലും
      Scnd പാർട്ട്‌ ഇട്ടു..

      പക്ഷെ വ്യൂ ഉണ്ടെങ്കിലും മിടുക്കികൾക്ക് ഇനി എന്ത് ബാക്കി എഴുതണം എന്ന് വല്യ പിടി ഇല്ല.. ഇപ്പോളുള്ള മൂടിന് എഴുതിയാൽ വായന തീരെ കുറവായിരിക്കും

    1. കൊഴപ്പം ഇല്ല ല്ലേ.. ?

  10. പൊന്നു.?

    വൗ…… സൂപ്പർ…… കിടു…..
    ഇടിവെട്ട് സ്റ്റോറി…..

    ????

    1. വൗ…
      പൊന്നുവിന്റെ trademark കമെന്റ്
      കണ്ടപ്പഴാ ഒരാശ്വാസം വന്നത് ?

  11. Thudaruka bro?

    1. ശ്രമിക്കാം നൻപാ.. ?

  12. അടിപൊളി തുടക്കം..
    All the best..
    കൂടുതൽ പേജുകൾ കഴിയുമെങ്കിൽ തരിക..
    കുറഞ്ഞ പക്ഷം ഇത്രയുമെങ്കിലും…

    1. വായനക്കാർ കുറവാണെങ്കിലും പേജ് കുറയാതെ 2nd പാർട്ട്‌ ഇട്ടിട്ടുണ്ട്..
      തുടർന്ന് വായിക്കു broooo ?❤️

  13. തുടരുക സുഹൃത്തെ വായിക്കാൻ ഞാൻ റെഡിയാണ് ❤️❤️❤️❤️❤️❤️❤️❤️ ലവ് ഇറ്റ്

    1. ചുവപ്പൻ സ്നേഹത്തിന് തിരിച്ചും ????❤️❤️❤️❤️❤️?

      വലിയ വായനയില്ലെങ്കിലും രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *