മലയോരങ്ങളിൽ 2 [സണ്ണി] 317

ശ്ശേ… ഇന്നലെ വന്നത് മുതൽ മൊത്തംഎഫക്ടാണല്ലോ എന്ന് കരുതി ഗേറ്റിലെത്തി ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടുമെന്നെ പെണ്ണമ്മച്ചേച്ചിയുടെ ക്ളാസിലെ കുട്ടിയാക്കി മാറ്റിക്കൊണ്ട് റൂബിച്ചേച്ചിയതാ മാക്സി കയറ്റിക്കുത്തി അതേ ചിരിയോട് മുറ്റത്ത് നിന്ന് എന്നെ നോക്കുന്നു…..! എന്റെ കാവിലമ്മേ എന്റെ സ്കാനിങ്ങ് തിരിച്ചറിഞ്ഞാണോ അവര് നോക്കിയത് എന്നാലോചിച്ച് ഗെയ്റ്റടച്ച് വന്ന നൻപന്റെ പുറകിൽ  ഇപ്പോൾ പെട്ടന്നു കഴിഞ്ഞു പോയ എല്ലാ എഫക്ട്കളും തേച്ച് മായ്ച്ച് കളഞ്ഞ്  മെല്ലെ നടക്കാൻ തുടങ്ങി ….

“എടാ.. നിന്നോട് പ്രധാനപ്പെട്ട രണ്ട് മൂന്നെണ്ണംപറയാനുണ്ട്” രണ്ട് വളവ് കഴിഞ്ഞ് അവൻ തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് വീണ്ടും പ്രധാനപ്പെട്ടതുമായി ചെവി കടിക്കാൻ വന്നു…

“ എടാ.. പിന്നേയ്…” അവൻ ഗൗരവത്തിൽ കുശുകുശുക്കാൻ തുടങ്ങി…

“ ഇവിടെ ഒരു പ്രത്യേക സ്ഥലമാ.. അച്ചായൻ ഏത് സമയത്തും വരാം പോകാം…ചെലപ്പോ മാസത്തിൽ രണ്ട് തവണയും ചെലപ്പോ അഞ്ചാറ് കൊല്ലം കഴിഞ്ഞും …അങ്ങനെയൊക്കെയാ….” അവൻഒന്ന് നിർത്തി .. അയ്യോ അപ്പോ ചേച്ചിയുടെ കാര്യങ്ങൾ എങ്ങനെയാ എന്ന് ചോദിക്കാൻ വന്നതിനെ ഞാൻ തൊണ്ടമുഴയിൽ വെച്ച് പിടിച്ച് താഴോട്ട് വിട്ട് ശുദ്ധമനസേനായി നോക്കി നിന്നു.. അല്ല വേഗം അവന്റെ ഒപ്പംനടന്നു ചെന്നു.

“അതാ… ആളൊരു പ്രാന്തനാ… ചില കാര്യങ്ങൾ നിലവിട്ട് ചെയ്തിട്ടുണ്ടെന്ന് കേട്ടുകേൾവി …അതുകൊണ്ട് ചേച്ചി മാത്രമുള്ളപ്പോൾ നമുക്ക് ഫ്രീയായി പെരുമാറാം.. ചേച്ചി നമ്മള് വിചാരിക്കുന്നതിനെക്കാൾ മൈൻഡ് ഉള്ളയാളാ…..” അവൻ വിസ്തരിച്ചു പറഞ്ഞു.

“ ഡാ… ഫ്രീഡം എന്ന് ഉദ്ദേശിച്ചാ എത്രയാ എങ്ങനാ …” ഞാൻ ഉള്ള സംശയം അറിയിച്ചു.

“അയ്യടാ നീ റൂബി ചേച്ചിയെ നോക്കിയ പോലുള്ള ഫ്രീഡം ഒന്നും വേണ്ട കെട്ടോ… അതാണ് ഒരു പ്രധാന കാര്യം…”

ഹ്ങ്ങേ.. അയ്യേ അപ്പോ ഇവനത് മനസിലായോ! അപ്പോ റൂബി ചേച്ചി ചിരിച്ചു നോക്കിയതും മനസിലായിട്ടാണോ!? ശൈ…

The Author

സണ്ണി

21 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല നാടൻ, ഇടിവെട്ട് സ്റ്റോറി….

    ????

    1. പൊന്നുവിന്റെ ഇടിവെട്ട് കമന്റ് കണ്ടാൽത്ത ന്നെ തൃപ്തിയായി
      ?

  2. നമ്മുടെ ഇടുക്കി ഒരു സംഭവമാണ്…ഇടുക്കി കഥകളും കിടുക്കൻ. പച്ചത്തെറികൾക്ക് പോലും ഏലയ്ക്കായുടെ സുഗന്ധം തോന്നും.
    മണ്ണറിഞ്ഞ് കൃഷിയിറക്കിയില്ലേൽ അടപടലം പൊളിയും (മൂഞ്ചുംന്ന് ഇടുക്കിക്കാർ..) ആ മണ്ണിന്റെ ചൂരും ചൂടും മുഴുക്കെ പോരട്ടെ…കഥ കൊണ്ട് കയറട്ടെ.

    1. Eppoyo chuvappichu

      Adutha pakam pettanu thana mathi

      1. ചുവപ്പ് കൂടുമ്പോൾ പരിപാടികൾ ഗംഭിരംമാകും

    2. ഓ…നല്ല മണ്ണിന്റെ മണമുള്ള കമന്റ്..
      എനിക്ക് തോന്നുന്നത് ബ്രോ ഇതിന്റെ ബാക്കി എഴുതിയാൽ അടിപൊളി ആവുമെന്ന് ?

      1. രാജു അനാദി ?

  3. Superb
    Orupad gap idathe adutha part post cheyyane bro.

    1. വളരെ മൃഗീയവും പൈശാചികവുമായ
      കാര്യമാണ് താങ്കൾ പറഞ്ഞതെന്ന് തോന്നുന്നു ?

  4. സിനിഷ്

    അടിപൊളി?? കമ്പി ഇത്തിരി കുറഞ്ഞാലും നല്ല ഫീലുണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പ്രദീക്ഷിക്കുന്നൂ… ❤️❤️

    1. അപ്പൊ കമ്പി കുറവാ ല്ലേ..
      എങ്കിലും ഫീലിംഗ് കിട്ടിയല്ലേ ?

      അടുത്ത ഭാഗം നല്ല പോലെ കലക്കാൻ നോക്കാം

  5. super ???

    1. ??…. ഹസി

  6. നല്ല സുഖമുള്ളൊരു കഥ .

    1. നല്ല സുഖമുള്ള കമന്റും ?

  7. Kiduuuuu????

    1. നൻപാ…. ??

  8. Sooper….adutha bagam vegam venam

    1. ??…
      ഒരുപാട് ഇഷ്ടങ്ങൾ കിട്ടിയാൽ തുടരും

Leave a Reply

Your email address will not be published. Required fields are marked *