മലയോരങ്ങളിൽ 2 [സണ്ണി] 317

“ബാക്കിയുള്ളവർ പിന്നെങ്ങനാ..” 

“ങ്ങാ.. മിക്കവരും കടുത്ത സദാചാരികളാ”

“ങ്ങേ…”

“ ഡാ… പകൽ മാന്യൻമാരാ..”

“ ഓഹോ..”

“ങ്ങാ.. അതെ… മിക്കവർക്കും രഹസ്യമായി ചിലതൊക്കെ ഉണ്ടാവും… പക്ഷെ അതൊക്കെആരുമറിയാണ്ട് നോക്കണം.. പെണ്ണമ്മ ചേച്ചിയുടെ ഗ്രൂപ്പിന് മാത്രം അക്കാര്യം വല്യ പേടിയില്ല..”

“ അപ്പോ..”

“ അപ്പോ, അതാ ഞാൻ പറഞ്ഞു വന്നത്…..നീ നല്ല രീതിയിൽ തൊടങ്ങിയതു കൊണ്ട്നിനക്കിനി പലതും പെട്ടന്ന് തോന്നും..”

“ അപ്പോ എന്ത് ചെയ്യണം…”

“ അപ്പോ ഒന്നും ചെയ്യരുത് … അതാ പറഞ്ഞത്!!!”

“ സംഗതി സീനാ ലേ…”

“ങ്ങാ…ഹാ… പക്ഷെ അത് നിന്റെ കഴിവ് പോലിരിക്കും..”

“ങ്ങേ.. അതെങ്ങനെ …”

“ അതായത് ഇപ്പോ റൂബി ചേച്ചിയെ നീ കണ്ടില്ലേ. അതുപോലെ ഫ്രണ്ട്ലി ആയിട്ട് നിക്കാൻ നോക്കണം… നമ്മുടെകൂട്ട് പണിക്കാരും അത്യാവശ്യം ഫ്രണ്ട് ലിയാ”

“ ആ…. നാല് പേരാ സ്ഥിരം.. നീ കണ്ടില്ലേ ലില്ലി..പിന്നെ പ്രീതി ചിത്ര രമ്യ”

“ ആണോ എല്ലാം ലില്ലിയെപ്പോലാണോ…”

“ അല്ല.. അതാ നിന്നോട് പറയാൻ വന്നത്.അവരു കൊറച്ചു കാണാൻ കൊള്ളാവുന്നവരാ”

“ ഉം.. ലില്ലിയും മുഖം മാത്രമേ കൊള്ളാത്ത തുള്ളു…. പക്ഷേ..” അവനെന്തോ അബദ്ധം പറ്റിയ പോലെ നിർത്തി.

“ ഏങ്ങ് ..”

“ അല്ല.. അവരുടെ നാക്ക് നീ കേട്ടില്ലേ… കൊറച്ച് പാരയും ഏഷണിയുമാണ് …. പിന്നെ നല്ല തെറിയും.. പിന്നെ…” അവനെന്തോ ഒളിക്കുന്ന പോലെ തോന്നി.

The Author

സണ്ണി

21 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല നാടൻ, ഇടിവെട്ട് സ്റ്റോറി….

    ????

    1. പൊന്നുവിന്റെ ഇടിവെട്ട് കമന്റ് കണ്ടാൽത്ത ന്നെ തൃപ്തിയായി
      ?

  2. നമ്മുടെ ഇടുക്കി ഒരു സംഭവമാണ്…ഇടുക്കി കഥകളും കിടുക്കൻ. പച്ചത്തെറികൾക്ക് പോലും ഏലയ്ക്കായുടെ സുഗന്ധം തോന്നും.
    മണ്ണറിഞ്ഞ് കൃഷിയിറക്കിയില്ലേൽ അടപടലം പൊളിയും (മൂഞ്ചുംന്ന് ഇടുക്കിക്കാർ..) ആ മണ്ണിന്റെ ചൂരും ചൂടും മുഴുക്കെ പോരട്ടെ…കഥ കൊണ്ട് കയറട്ടെ.

    1. Eppoyo chuvappichu

      Adutha pakam pettanu thana mathi

      1. ചുവപ്പ് കൂടുമ്പോൾ പരിപാടികൾ ഗംഭിരംമാകും

    2. ഓ…നല്ല മണ്ണിന്റെ മണമുള്ള കമന്റ്..
      എനിക്ക് തോന്നുന്നത് ബ്രോ ഇതിന്റെ ബാക്കി എഴുതിയാൽ അടിപൊളി ആവുമെന്ന് ?

      1. രാജു അനാദി ?

  3. Superb
    Orupad gap idathe adutha part post cheyyane bro.

    1. വളരെ മൃഗീയവും പൈശാചികവുമായ
      കാര്യമാണ് താങ്കൾ പറഞ്ഞതെന്ന് തോന്നുന്നു ?

  4. സിനിഷ്

    അടിപൊളി?? കമ്പി ഇത്തിരി കുറഞ്ഞാലും നല്ല ഫീലുണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പ്രദീക്ഷിക്കുന്നൂ… ❤️❤️

    1. അപ്പൊ കമ്പി കുറവാ ല്ലേ..
      എങ്കിലും ഫീലിംഗ് കിട്ടിയല്ലേ ?

      അടുത്ത ഭാഗം നല്ല പോലെ കലക്കാൻ നോക്കാം

  5. super ???

    1. ??…. ഹസി

  6. നല്ല സുഖമുള്ളൊരു കഥ .

    1. നല്ല സുഖമുള്ള കമന്റും ?

  7. Kiduuuuu????

    1. നൻപാ…. ??

  8. Sooper….adutha bagam vegam venam

    1. ??…
      ഒരുപാട് ഇഷ്ടങ്ങൾ കിട്ടിയാൽ തുടരും

Leave a Reply

Your email address will not be published. Required fields are marked *