“ എടാ.. നിനക്ക് തിരിഞ്ഞോ അത്..” ഞാനൊന്ന് നഖം കടിച്ചു വിട്ടു..
“ഇല്ല.. എടാ പൊട്ടാ ഞാനെത്ര കൊല്ലം എക്സ്പീരിയൻസുള്ളയാളാ…നിനക്ക് ഇന്നലെ തുടങ്ങിയ ചാട്ടം ആണെന്നറിയാം.. ഞാനാ സ്റ്റേജൊക്കെ നൂറ് വട്ടം കഴിഞ്ഞതല്ലേ.. പക്ഷേ എല്ലാവർക്കും തിരിയണംന്നില്ല. പക്ഷെ പെണ്ണുങ്ങൾക്ക് അത് മണത്തറിയാൻ പ്രത്യേക കഴിവുണ്ട്… നീ ഒന്ന് സൂക്ഷിക്കണം.. റൂബി ചേച്ചിയൊഴിച്ച് ആരോടും ഒരു തമാശ പറയുന്നത് പോലും ശ്രദ്ധിച്ചു വേണം.. ഡെൽന ചേച്ചി പെൺവിഷയത്തിൽ സ്ട്രിക്റ്റാണ്.. അച്ചായൻ നേരിട്ട് കൈകാര്യം ചെയ്യും അങ്ങനത്തെ കേസുകൾ …. മുമ്പുള്ള ചില കാര്യങ്ങൾ ഞാൻ പറഞ്ഞില്ലേ..” അവൻ എന്നെ പേടിപ്പിച്ച് പറഞ്ഞു നടന്ന് … പഴയ വീട്ടുപടിക്കലെത്തി.
“ഡാ… റൂബി ചേച്ചി കൊഴപ്പം ഇല്ലേ..? അവിടെതോന്നിയ പോലെ ഒച്ചയിട്ടത് റൂബി ചേച്ചിയാണല്ലോ…” എന്റെ സംശയം കൂടി.
“ഡാ.. അതിന് ആ ഒച്ചയും ബഹളവുമേയുള്ളു..നമ്മുടെ ഏറ്റവും നല്ല ഫ്രണ്ട് അവരാ ഇവിടെ …ബാക്കിയുള്ള വരെ നോക്കിക്കണ്ട് നിൽക്കണം…എല്ലാം വഴിയേ ഞാൻ പറഞ്ഞു തരാം..”
അവൻ ഫ്ളാസ്കും ഫുഡും അവിടെ വച്ച് പൊക്കം കൂടിയ രണ്ട് മുളയേണി തിരഞ്ഞെടുത്തു.. അപ്പോ ചേച്ചി എന്റെ നോട്ടം തിരിച്ചറിഞ്ഞ് ചിരിച്ചതാണോ എന്തോ..!?എനിക്കെന്തോ ഒരു ബാൻഡ് മേളം കേട്ട പോലെ തോന്നി….
“ഡാ പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം ., നിന്നോട് പിന്നെപ്പറഞ്ഞാ മതീന്ന് കരുതിയതാ.. പക്ഷെ പെണ്ണമ്മ ചേച്ചി ശരിക്കും നിന്നെ എളക്കീട്ടുണ്ടെന്നാ തോന്നുന്നത് … അപ്പോ എന്തായാലും ഇപ്പോ പറയണം….. അതായത് ഈ നാട്ടിൽ പെണ്ണമ്മ ചേച്ചിയെപ്പോലെ കുറച്ച് പെണ്ണുങ്ങൾ ഉണ്ട്..അവരോട് നമുക്ക് കുറച്ച് ചിരിയും കളിയും ഒക്കെ നേരിട്ടാവാം.. കുറച്ചു പൈസയുടെ കാര്യമേ ഉള്ളു.. പക്ഷേ ബാക്കിയുള്ളവർ അങ്ങനല്ല..” അവൻ‘കേട്ടതിനെക്കാൾ വലുതാണ് ….സത്യമെന്ന.. ‘ ഭാവേന വലിയ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് കുറച്ച് ഹാൻസ് എടുത്ത് കൊട്ടി ചുണ്ട് വലിച്ചു നീട്ടി വായിൽ വെച്ചു. ഞാനവിടെ പടിയിൽ കുത്തിയിരുന്ന് വിശദമായി ചോദിച്ചു..
കൊള്ളാം….. നല്ല നാടൻ, ഇടിവെട്ട് സ്റ്റോറി….
????
പൊന്നുവിന്റെ ഇടിവെട്ട് കമന്റ് കണ്ടാൽത്ത ന്നെ തൃപ്തിയായി
?
നമ്മുടെ ഇടുക്കി ഒരു സംഭവമാണ്…ഇടുക്കി കഥകളും കിടുക്കൻ. പച്ചത്തെറികൾക്ക് പോലും ഏലയ്ക്കായുടെ സുഗന്ധം തോന്നും.
മണ്ണറിഞ്ഞ് കൃഷിയിറക്കിയില്ലേൽ അടപടലം പൊളിയും (മൂഞ്ചുംന്ന് ഇടുക്കിക്കാർ..) ആ മണ്ണിന്റെ ചൂരും ചൂടും മുഴുക്കെ പോരട്ടെ…കഥ കൊണ്ട് കയറട്ടെ.
Eppoyo chuvappichu
Adutha pakam pettanu thana mathi
ചുവപ്പ് കൂടുമ്പോൾ പരിപാടികൾ ഗംഭിരംമാകും
ഓ…നല്ല മണ്ണിന്റെ മണമുള്ള കമന്റ്..
എനിക്ക് തോന്നുന്നത് ബ്രോ ഇതിന്റെ ബാക്കി എഴുതിയാൽ അടിപൊളി ആവുമെന്ന് ?
രാജു അനാദി ?
Superb
Orupad gap idathe adutha part post cheyyane bro.
വളരെ മൃഗീയവും പൈശാചികവുമായ
കാര്യമാണ് താങ്കൾ പറഞ്ഞതെന്ന് തോന്നുന്നു ?
അടിപൊളി?? കമ്പി ഇത്തിരി കുറഞ്ഞാലും നല്ല ഫീലുണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പ്രദീക്ഷിക്കുന്നൂ… ❤️❤️
അപ്പൊ കമ്പി കുറവാ ല്ലേ..
എങ്കിലും ഫീലിംഗ് കിട്ടിയല്ലേ ?
അടുത്ത ഭാഗം നല്ല പോലെ കലക്കാൻ നോക്കാം
Kidu
?
super ???
??…. ഹസി
നല്ല സുഖമുള്ളൊരു കഥ .
നല്ല സുഖമുള്ള കമന്റും ?
Kiduuuuu????
നൻപാ…. ??
Sooper….adutha bagam vegam venam
??…
ഒരുപാട് ഇഷ്ടങ്ങൾ കിട്ടിയാൽ തുടരും