നടക്കരുത് ട്ടോ.. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്..!”
പിന്നെ വിവിധ ക്ഷേത്രങ്ങളിലേയ്ക്കുള്ള വഴിപാടുകളുടെ ശീട്ടെഴുതി അമ്മൂമ്മയുടെ കൈയ്യില്‍ കൊടുത്തു.. ദക്ഷിണയും വാങ്ങി വെളിച്ചപ്പാട് പോയി..
വിശ്രമിക്കാന്‍ കിടന്ന എന്റെയടുത്ത് കട്ടിലില്‍ മുഖമണച്ച് ഇരിക്കുകയായിരുന്നു വിക്രമേട്ടന്‍..
ആ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു..
” വിക്രമേട്ടാ… വല്ല്യമ്മാനും അമ്മമ്മ ചീത്ത പറഞ്ഞു ല്ലേ ?”
” വല്ല്യമ്മാന്‍ ഒന്നും പറഞ്ഞില്ല..
അമ്മൂമ്മ ..കുറേ ചീത്ത പറഞ്ഞു.. തല്ലിയില്ലെന്നേയുള്ളു… ഞാന്‍ കരയുന്നതു കണ്ടപ്പോള്‍ സ്നേഹത്തോടെ കുറേ ഉപദേശിച്ചു.”
” എനിക്ക് കിട്ടേണ്ട ചീത്ത മുഴുവനും വിക്രമേട്ടന് കിട്ടി ല്ലേ..വിക്രമേട്ടന്‍ വിഷമിക്കേണ്ട..
പറഞ്ഞത് കേള്‍ക്കാണ്ട് നമ്മള്‍ അങ്ങ്ട് പോയതിലുള്ള സങ്കടമാ അമ്മൂമ്മയ്ക്ക് ..”’
”’. സാരംല്ല്യ.. അമ്മൂമ്മൂയല്ലേ..സാരംല്ല്യ..
ചീത്ത പറഞ്ഞോട്ടെ.. എന്നെ തല്ലികൊന്നോട്ടെ.. എന്നാലും എന്റെ വല്ലഭൂന് കുഴപ്പമൊന്നും ഇല്ലാതിരുന്നാ മതി.. വേഗം സുഖമായി കിട്ടിയാല്‍ മതി ..
പിന്നേ.. വല്ലഭൂ.. ഇനി നമുക്ക് അങ്ങോട്ടൊന്നും പോവേണ്ടാ ട്ടോ.. നിര്‍ത്തി.. ഇതോടെ ഞാന്‍ നിര്‍ത്തി..”’
” ശരിയാ വിക്രമേട്ടാ.. നമുക്കിനി അങ്ങ്ട് പോകണ്ട.. ആ ക്ഷേത്രവും കുളവും ശിലാചിത്രവുമൊക്കെ ഒരു സ്വപ്നത്തില്‍ കണ്ടതാണെന്ന് കരുതി മറക്കാം !..”’
എന്റെ കരതലങ്ങള്‍ പിടിച്ച് ഇരു കവിളിലും ചേര്‍ത്തുവെച്ച് വിക്രമേട്ടന്‍ പുഞ്ചിരിച്ചു ..
Wow… It’s really an amazing story.. ഈ കഥയൊക്കെ വല്ല ബുക്സ് ആയി വന്നൂടെ എന്നാണ് ആദ്യം കരുതിയത്.. കാരണം എഴുത്ത് അത്രയും നല്ല ഭംഗിയുണ്ട്… ഇങ്ങനൊക്കെ എഴുതാൻ അറിയുമായിരുന്നേൽ ഞാനൊക്കെ എവിടെ എത്തിയേനെ

really dude it’s an amazing story.. Vallabhu ന്റെ age ഒരു സീൻ ആയി തോന്നിയിരുന്നു.. പിന്നെ കഥ നല്ലതായതുകൊണ്ടും എഴുത്ത് നല്ലതായതുകൊണ്ടും ഞനത് വിട്ടു പിന്നെ ഇങ്ങനെ age ലും ഇതൊക്കെ നടക്കുന്നുണ്ടല്ലോ
so… Anyways.. Nice writing nd Style… Keep Going 
സൂപ്പർ…. സ്റ്റോറി….












അടിപൊളി എഴുത്ത്…
അതും സഹിത്യപരമായി …
ആരെയും പിടിച്ചിരുത്താനുള്ള തൻ്റെ എഴുത്തിൻ്റെ മാജിക്… എടുത്തു തന്നെ പറയണം…
സാധാരണ ഗേ ആൻഡ് കക്കോൾഡ് ഈ രണ്ടു സെക്ഷനും എനിക്ക് ഇഷ്ടപെടാതത്തുമാണ് ..ഞാനങ്ങനെ ഫോക്കസ് ചെയ്യരുമില്ല.. വയിക്കാറുമില്ല…
പക്ഷെ താങ്കളുടെ എഴുത്ത് എനിക്കിഷ്ടയി..
അഞ്ച് പേജ് വായിച്ചിടത്തോളം നിങ്ങളിൽ നല്ലൊരു എഴുത്തുകാരനെ കാണുന്നുണ്ട്..
എനിക്ക് ഗേ താല്പര്യമില്ല.. ഇഷ്ടമുള്ളവർ വായിക്കട്ടെ..
നല്ലൊരു ഫാന്റസി കഥ.. പക്ഷേ വായനക്കാർ കുറയും.. തനിക്ക് എഴുതാൻ അറിയാം..


ആ ഇത് ഞാൻ പോസ്റ്റ് ചെയ്തത് ആണല്ലോ ഇന്നാണോ അഡ്മിൻ ഇട്ടത് വായിച്ചിട്ട് അഭിപ്രായം പറയു കൂട്ടരേ
നല്ല കഴിവുള്ള കഥാകൃത്ത്. താത്പര്യം ഇല്ലാത്ത genre ആണെങ്കിലും എഴുത്ത് ശൈലി കാരണം മുഴുവൻ വായിച്ചു.കഴിയുമെങ്കിൽ വേറെ category കൂടെ എഴുതാൻ ശ്രമിക്കണം എന്നാണ് ഒരു ചെറിയ അപേക്ഷ.