♥ മത്സ്യകുമാരന്‍ ♥
Malsyakumaran | Author : Pramod
കുംഭ വെയില്‍ വരട്ടിയെടുത്ത ചെമ്മണ്ണ് നിറഞ്ഞ ഈ തൊടിയിലൂടെ നഗ്നപാദനായ് നടക്കുമ്പോള്‍ മനസ്സിന് അവാച്യമായൊരു അനുഭൂതിയാണ്.!
അല്ലെങ്കിലും കുഞ്ഞുനാള്‍ മുതലേ ചെരിപ്പ് ഇടാതെയാണല്ലോ ഈ തൊടിയിലാകെ ഓടികളിച്ച് തിമിര്‍ത്തിരുന്നത് !..
ഇവിടേയ്ക്ക് കുറച്ചുനാള്‍ പാര്‍ക്കാന്‍ വന്നാല്‍ പിന്നെ അമ്മൂമ്മയ്ക്ക് എന്റെ പിന്നാലേന്ന് ഒഴിയാന്‍ നേരമുണ്ടാവില്ല..
ചെരിപ്പ് ഇടാനൊന്നും കൂട്ടാക്കാതെ തൊടിയിലേയ്ക്ക് കളിക്കാനിറങ്ങുമ്പോള്‍
‘ കല്ല് കുത്തി പാദം പൊള്ളയ്ക്കും.. കാലില്‍ മുള്ള് കേറും .” എന്നൊക്കെ പറഞ്ഞ്
കൈയ്യില്‍ എന്റെ ചെരിപ്പും ഒരു ചുള്ളികമ്പും പിടിച്ച് അമ്മൂമ്മ പിന്നാലെ വരും !
പക്ഷേ ഞാന്‍ അമ്മൂമ്മയ്ക്ക് പിടി കൊടുക്കാതെ ആ പറമ്പ് മുഴുവനും ഓടി കളിക്കും..
തൊടിയിലെല്ലാം ചുറ്റികറങ്ങി കാലില്‍ ചെളിയും പൊടിയുമായി വരുമ്പോള്‍ അമ്മൂമ്മ പിണക്കം നടിച്ച് കെര്‍വ്വോടെ ഉമ്മറത്ത് കാത്തിരിക്കുന്നത് കാണാം !..
അമ്മൂമ്മയുടെ കണ്ണുവെട്ടിച്ച് കിണറ്റേരിയിലെ തൊട്ടിയിലെ വെള്ളത്തില്‍ കാലും കയ്യും നല്ലോണം ഉരച്ച് കഴുകിയിട്ടേ ഞാന്‍ ഉമ്മറത്തേയ്ക്ക് വരാറുള്ളൂ..
.. തൊടിയില്‍ അങ്ങിങ്ങായി വവ്വാല്‍ ചപ്പിയ പഴുത്ത അടയ്ക്കകള്‍ വീണു കിടപ്പുണ്ട്..
അവ ഒന്നൊന്നായി പെറുക്കിയെടുത്ത് ഒരിടത്ത് കൂട്ടിയിട്ട് ഞാാന്‍ പിന്നേയും നടന്നു..
”’ വല്ലഭൂൂ ”’
പടിഞ്ഞാറെ അതിര്‍ത്തിക്കടുത്തുള്ള നാട്ടുമാവിന്റെ ചോട്ടില്‍ നിന്ന് വിക്രമേട്ടന്‍ വിളിക്കുന്നു..

Wow… It’s really an amazing story.. ഈ കഥയൊക്കെ വല്ല ബുക്സ് ആയി വന്നൂടെ എന്നാണ് ആദ്യം കരുതിയത്.. കാരണം എഴുത്ത് അത്രയും നല്ല ഭംഗിയുണ്ട്… ഇങ്ങനൊക്കെ എഴുതാൻ അറിയുമായിരുന്നേൽ ഞാനൊക്കെ എവിടെ എത്തിയേനെ 😂 🤌🥲really dude it’s an amazing story.. Vallabhu ന്റെ age ഒരു സീൻ ആയി തോന്നിയിരുന്നു.. പിന്നെ കഥ നല്ലതായതുകൊണ്ടും എഴുത്ത് നല്ലതായതുകൊണ്ടും ഞനത് വിട്ടു പിന്നെ ഇങ്ങനെ age ലും ഇതൊക്കെ നടക്കുന്നുണ്ടല്ലോ 🤷♂️so… Anyways.. Nice writing nd Style… Keep Going 💕
സൂപ്പർ…. സ്റ്റോറി….
അടിപൊളി എഴുത്ത്…
അതും സഹിത്യപരമായി …💚💚💚
ആരെയും പിടിച്ചിരുത്താനുള്ള തൻ്റെ എഴുത്തിൻ്റെ മാജിക്… എടുത്തു തന്നെ പറയണം…💚💚💚💚
സാധാരണ ഗേ ആൻഡ് കക്കോൾഡ് ഈ രണ്ടു സെക്ഷനും എനിക്ക് ഇഷ്ടപെടാതത്തുമാണ് ..ഞാനങ്ങനെ ഫോക്കസ് ചെയ്യരുമില്ല.. വയിക്കാറുമില്ല…
പക്ഷെ താങ്കളുടെ എഴുത്ത് എനിക്കിഷ്ടയി..👏👏👏💞💞💞
അഞ്ച് പേജ് വായിച്ചിടത്തോളം നിങ്ങളിൽ നല്ലൊരു എഴുത്തുകാരനെ കാണുന്നുണ്ട്..
എനിക്ക് ഗേ താല്പര്യമില്ല.. ഇഷ്ടമുള്ളവർ വായിക്കട്ടെ..
നല്ലൊരു ഫാന്റസി കഥ.. പക്ഷേ വായനക്കാർ കുറയും.. തനിക്ക് എഴുതാൻ അറിയാം.. 👍👍👍
ആ ഇത് ഞാൻ പോസ്റ്റ് ചെയ്തത് ആണല്ലോ ഇന്നാണോ അഡ്മിൻ ഇട്ടത് വായിച്ചിട്ട് അഭിപ്രായം പറയു കൂട്ടരേ
നല്ല കഴിവുള്ള കഥാകൃത്ത്. താത്പര്യം ഇല്ലാത്ത genre ആണെങ്കിലും എഴുത്ത് ശൈലി കാരണം മുഴുവൻ വായിച്ചു.കഴിയുമെങ്കിൽ വേറെ category കൂടെ എഴുതാൻ ശ്രമിക്കണം എന്നാണ് ഒരു ചെറിയ അപേക്ഷ.