മമ്മിയുടെ ബുഡാപെസ്റ്റ് 6 [ജോകാപ്പസ്] 16

വലിയമ്മ: “ആരാണിത്? ഇത്… ഇത് നമ്മുടെ ഗീതക്കുട്ടിയാണോ? നീ ഒരു മദാമ്മ പെണ്ണിനെപ്പോലെ ഉണ്ടല്ലോ!”

അമ്മ: “വലിയമ്മേ… ഇത് ബുഡാപെസ്റ്റാണ്എങ്ങനെയുണ്ട് വലിയമ്മേ എന്റെ ഈ പുതിയ രൂപം? എനിക്ക് ചേരുന്നുണ്ടോ?”

വലിയമ്മ: “സത്യം പറഞ്ഞാൽ മോളേ… നിന്നെ കാണാൻ നല്ല അഴകുണ്ട്നിന്നെ കാണാൻ ഒരു വലിയ തമ്പുരാട്ടിയെപ്പോലെയുണ്ട്മോൻ നിന്നെ നന്നായി നോക്കുന്നുണ്ടെന്ന് മനസ്സിലായി.”

ആ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു

വലിയമ്മ തുടർന്നു: “സത്യം പറഞ്ഞാൽ മോളേ… നിന്നെ കാണാൻ ഒരു വലിയ തമ്പുരാട്ടിയെപ്പോലെയുണ്ട്ശരിക്കും പറഞ്ഞാൽ നിന്നെ കണ്ടാൽ പയ്യന്മാർ മുതൽ കിളവൻമാർ വരെ ക്യൂ നിൽക്കുംനിനക്ക് നിന്റെ അമ്മയെ കെട്ടിച്ചുകൊടുക്കാൻ വല്ല പ്ലാനും ഉണ്ടോടാ? ഞാൻ വേണമെങ്കിൽ നല്ല പയ്യന്മാരെ കൊണ്ടുവരാംബ്രോക്കർ പണി എനിക്ക് പണ്ടേ അറിയാവുന്നതാണല്ലോ!”

വലിയമ്മയുടെ ഈ തമാശ കലർന്ന കമന്റ് അമ്മയെ ലജ്ജിപ്പിച്ചുഒപ്പം ഉള്ളിൽ എന്തോ ഒരു പ്രത്യേക ഉണർവ് ഉണ്ടാക്കുകയും ചെയ്തു.

കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിൽ നിന്ന് കിട്ടിയ ആ അംഗീകാരം അമ്മയുടെ ഉള്ളിലെ അവസാനത്തെ ഭയത്തെയും ഇല്ലാതാക്കി.

ഫോൺ വെച്ചതിന് ശേഷം അമ്മ കണ്ണാടിക്ക് മുന്നിൽ നിന്നുആ പഴയ നാട്ടിൻപുറത്തുകാരി വീട്ടമ്മയിൽ നിന്ന്ആത്മവിശ്വാസമുള്ള ഒരു ‘Modern Icon’ ആയി താൻ എത്രത്തോളം മാറിയിരിക്കുന്നു എന്ന് അവർ ആ കണ്ണാടിയിൽ നോക്കി അത്ഭുതപ്പെട്ടുതന്റെ ചുളിവുകൾ മാഞ്ഞുംശരീരത്തിന് ഒരു പ്രത്യേക തിളക്കം കൈവന്നും അവർ പുതിയൊരു വ്യക്തിത്വത്തിലേക്ക് വളർന്നുവെന്ന് അവർക്ക് ബോധ്യമായി.

The Author

Leave a Reply

Your email address will not be published. Required fields are marked *