മകൻ: “താങ്ങും അമ്മേഏഴാം ദിവസം കഴിഞ്ഞ സ്ഥിതിക്ക് ഇനി അമ്മയ്ക്ക് എന്തും താങ്ങാംഅമ്മ വേഗം പോയി ഫ്രഷ് ആവൂഇന്ന് നമുക്ക് ഒരു സർപ്രൈസ് വീഡിയോ കോൾ കൂടി പ്ലാൻ ചെയ്യാനുണ്ട്.”
അമ്മ ഡ്രസ്സ് മാറി വരുമ്പോഴേക്കും മകൻ ഹെയർ ഡ്രയർ ഉപയോഗിച്ച് അമ്മയുടെ മുടി സെറ്റ് ചെയ്യാൻ തുടങ്ങിനല്ല വോളിയമുള്ളതിരമാലകൾ പോലെ ഒഴുകിക്കിടക്കുന്ന ‘ബ്ലോഔട്ട്’ ഹെയർസ്റ്റൈൽ അമ്മയുടെ മുഖത്തിന് ഒരു പ്രത്യേക പ്രൗഢി
നൽകിപതിവുപോലെ മകൻ ഇന്നത്തെ വസ്ത്രത്തിനൊപ്പം വെച്ചിരുന്നകളർ മാച്ചിംഗ് ആയ സാറ്റിൻ ഇന്നറുകൾ തന്നെയായിരുന്നു അമ്മ ഉള്ളിൽ ധരിച്ചിരുന്നത്ആ സാറ്റിൻ മെറ്റീരിയലിന്റെ സ്മൂത്ത്‌നെസ്സും മഞ്ഞ ഡ്രസ്സിന്റെ ഫിറ്റിംഗും അമ്മയ്ക്ക് വല്ലാത്തൊരു ആത്മവിശ്വാസം നൽകിആ കടും മഞ്ഞ ഡ്രസ്സിനൊപ്പം സ്വർണ്ണ നിറത്തിലുള്ള വലിയ വാച്ചും കമ്മലുകളും കൂടി ചേർന്നപ്പോൾ അമ്മ ശരിക്കും ഒരു വിദേശി സെലിബ്രിറ്റിയെപ്പോലെ തോന്നിപ്പിച്ചു.

അമ്മ റെഡിയായി കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴാണ് മകൻ ഗൾഫിലുള്ള അച്ചനെ വീഡിയോ കോൾ ചെയ്തത്രണ്ടു ദിവസങ്ങൾക്ക് മുൻപ് വോയ്‌സ് കോൾ ചെയ്തിരുന്നെങ്കിലും അച്ചൻ വീഡിയോ കോളിൽ വരുന്നത് ഇതാദ്യമാണ്സ്ക്രീനിൽ അച്ചൻ തെളിഞ്ഞുജോലി കഴിഞ്ഞ് ക്ഷീണിതനായി ഇരിക്കുന്ന അച്ചൻ പെട്ടെന്ന് സ്ക്രീനിലേക്ക് ഉറ്റുനോക്കിഅമ്മയെ ആ രൂപത്തിൽ കണ്ടതും അച്ചന്റെ കണ്ണുകൾ വിടർന്നുമിനിറ്റുകളോളം അച്ചൻ ഒന്നും മിണ്ടിയില്ല.
അമ്മ: (നാണത്തോടെയും പരിഭവത്തോടെയും) “എന്താ നോക്കുന്നത്? എന്നെ ഇതുവരെ കണ്ടിട്ടില്ലേ? ഇന്നാണോ ഒരു വീഡിയോ കോൾ ചെയ്യാൻ സമയം കിട്ടിയത്? ഇത്രയും ദിവസമായിട്ട് വോയ്‌സ് കോൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ എന്താ അർത്ഥം?”
