“ഡാ ചെറുക്കാ.. നിനക്ക് എന്താ ചെവി കേൾക്കില്ലേ പറഞ്ഞ കേട്ടുടെന്നു അവന്റെ ഒരു നോട്ടം ”
അത് കെട്ടു പെട്ടന്ന് അവിടെ നിന്ന് അവൻ നോട്ടം മാറ്റി..
“അഹ്.. എന്താ ചേച്ചി പറഞ്ഞെ.. എന്റെ പൊന്നു ചേച്ചി..ഓരോരുത്തരുടെ കൈയിൽ പത്രം കൊണ്ടു കൊടുത്ത ഇന്ന് വൈകുന്നേരം ആവുമ്പോയേക് ഇതു തീരില്ല വേണമെങ്കിൽ എടുത്തു വെക്കു രാവിലെ തന്നെ വഴക്ക് ഉണ്ടാകാതെ ചേച്ചി ചേച്ചിയുടെ പണി നോക്ക് എനിക്ക് വേറെ പണി ഉണ്ട് ”
അവൻ മറുപടി കൊടുത്ത് തന്റെ ജോലി നോക്കി സൈക്കിൾ എടുത്തു മുന്നോട്ടു പോയി..
“നാശം പിടിച്ച ചെറുക്കൻ ഇവനൊക്കെ ഏതു വീട്ടിലെ ആണോ എന്തോ ഇവനൊയൊക്കെ വിശ്വസിച്ചു എങ്ങനെ നില്കും പെണ്ണുങ്ങള് വീട്ടില് ”
അവളു പിറുപിറുത്തു കൊണ്ട് പത്രം വരാന്തയിൽ കൊണ്ടു വെച്ചു വീണ്ടും ജോലി തുടങ്ങി..
അതി രാവിലെ എഴുന്നേൽക്കുന്ന ശീലം ഉള്ള മായയ്ക്ക് പക്ഷെ ഇന്ന് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.. ഇന്നലത്തെ സംഭവം അവളെ വല്ലാതെ ഉലച്ചിരുന്നു..എന്തു ചെയ്യും ഇന്ന് അയാള് വന്നാൽ ഓർക്കാൻ കൂടി വയ്യ ഇല്ല എന്റെ മനുവേട്ടനെ ചതിച്ചിട്ടു എനിക്ക് വയ്യ.. ജീവൻ പോയാലും ഞാൻ പോകില്ല അയാൾക്കു വയങ്ങി കൊടുക്കില്ല ഞാൻ.. പക്ഷെ അങ്ങനെ ചെയ്ത അയാള് എന്റെ ജീവിതം ഇല്ലാണ്ടാക്കില്ലേ എന്റെ മോള് എന്റെ മനുവേട്ടൻ എല്ലാം എനിക്ക് നഷ്ടപ്പെടില്ലേ കെട്ടിതുങ്ങി ചത്താലോ വയ്യ ഇങ്ങനെ തീ തിന്നാൻ … പെട്ടന്ന് വാതിലിനു ആരോ മുട്ടിയപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു..
“ഡീ മായേ എഴുന്നേറ്റില്ലേ നട്ടുച്ച ആയല്ലോ എന്തു ഉറക്ക ഇതു ഒന്നിങ്ങു വന്നേ ഇ വാതില് തുറന്നെ ”
പെട്ടന്ന് അവൾ എഴുന്നേറ്റു സാരി ഒന്നു നേരെ ആക്കി വാതിൽ തുറന്നു.. കാവ്യ ആയിരുന്നു അത്… മായയുടെ ആ നിൽപ്പും മുഖത്തെ ആ പരവേശവും കണ്ടപ്പോൾ കാവ്യക്ക് എന്തോ ഒരു പന്തികേട് ഉള്ള പോലെ തോന്നി..
“എന്തുവാ മായേ ഞാൻ എത്ര വിളിച്ചു എന്തെടുക്കുവായിരുന്നു അവിടെ നിനക്ക് എന്താ സുഗുല്ല്യേ..എന്താ വയ്യാത്ത പോലെ.. പനീ ഉണ്ടോടി… അവൾ മായയുടെ നെറ്റിയിൽ ഒന്നു തൊട്ടു നോക്കി കൊണ്ട് പറഞ്ഞു ..
കൊള്ളാം….. നല്ല കഥ.
????
Yaya???ഒന്നിനേം വിടത്തില്ല ഞാൻ
Ok?
കൊള്ളാം തുടരുക ?
Thanks☺️
ഇനി ഒരിക്കലും ഈ കഥയുടെ ബാക്കി ഉണ്ടാവില്ലെന്നാ കരുതിയത്.. വർഷങ്ങൾക്ക് ശേഷം തുടർന്നെഴുതിയതിന് നന്ദി.. ?.. ഈ ഭാഗത്തിന് ചിലപ്പോൾ ലൈക്കും കമന്റ് കുറവായിരിക്കും അതിന്റെ പേരിൽ കഥയുടെ ഇനിയുള്ള ഭാഗങ്ങൾ എഴുതാതെയിരിക്കരുത് ? നല്ല കഥയാണ് ❤️
എഴുതുന്നുണ്ട് കഥാപാത്രങ്ങൾ എല്ലാം എന്റെ കൈവിട്ടു പോയതായിരുന്നു ഇതിൽ ഒന്നുകൂടെ അവരെ പരിചയപ്പെടുത്തി എന്ന് മാത്രം ഉടനെ തുടരും?
നീ ആ രേണുക എന്ന കഥ എഴുതിയവൻ അല്ലേടാ മോനെ. എന്തിനാടാ അത് ഡിലീറ്റ് ആക്കി കളഞ്ഞത്?
എന്നിട്ട് വർഷങ്ങൾക്കുശേഷം തുടർന്നെഴുതിയതിന് നന്ദി പോലും. സ്വന്തം കാര്യത്തിൽ ഇതൊന്നും ബാധകമായിരിക്കില്ല അല്ലേ.
ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ, പ്ലീസ് ?
അല്ല?
നിങ്ങളോടല്ല ബ്രോ Anoop നോടാണ് പറഞ്ഞത്. അവനാണ് ajipan എന്ന പേരിൽ ആ കഥ എഴുതിക്കൊണ്ടിരുന്നത് എന്ന് ഉറപ്പായതുകൊണ്ടാണ്.
☺️ok
ലയണേ ഇവിടെ സജീവമായി എഴുതണേ. വർഷമെത്ര കഴിഞ്ഞാലും പരസ്പര ബഹുമാനത്തോടെ നിൽക്കുന്നവർക്ക് ഈ സൈറ്റിൽ എന്നും ഒരിടം ഉണ്ടാവും എന്നത് ഉറപ്പ് ആണ്.
എഴുത്താം☺️
മച്ചാനെ സൂപ്പർ വീണ്ടും തുടരുന്നതിന് താങ്ക്സ്.നല്ലൊരു ഫാമിലി എന്റർട്ടനേർ ആണ് കൂടുതൽ പേജുകൾ ഉൾപ്പെടുത്തി നന്നായി എഴുതുക ൻ.സ്റ്റോറി അടിപൊളിയാണ്.എല്ലാ കഥാപാത്രങ്ങളും അടിപൊളി.
Thanks??
Nice incetsexum koode undarunnankil aakudumbam onnoode meacham akumarunnu
എല്ലാം ഉണ്ടാകും ☺️
വളരെ നന്ദി വീണ്ടും വന്നതിനു ഇ കഥ ഇപ്പോഴും മനസ്സിലുണ്ട് വയൽ വരമ്പത്തുടെ കൊച്ചിനേയും പിടിച്ചു നടന്നു വരുന്ന നായിക പോസ്റ്റുമാൻ ബാക്കി വായിച്ചിട്ടു പറയാം
കൊള്ളാം അ പഴയ പഞ്ച് നിർത്തിയിട്ടുണ്ട്
മായ ആണ് താരം കാര്യസ്ഥൻ എത്രപേരേ മേ
യും ?
വലിയ ഗ്യാപില്ലാതെ അടുത്ത പാർട്ട് ഇടുക
Ok☺️
Nice man plz continue old part oke thappi pidiche vayichu
Thanks??
Super continue ???
Thanks??
?ഒരുപാട് പേരുടെ അഭിപ്രായം കൊണ്ടാണ് കഥ വീണ്ടും എഴുതിയത് പക്ഷെ ഇതിനു ആരും അഭിപ്രായം പറഞ്ഞില്ല ഇതു തുടരണോ???..
Super ayitund vegam adutha episode
Ok??
Super
?നന്ദി?