മനംപ്പോലെ അനുരാഗം 4 [Mr Heart Lover] 113

റിനി മിസ്സ്‌ :എന്താ ഐഷ്വര്യ എന്തുപറ്റി.

ഐഷ് :ഞാൻ എവിടുന്ന് ഇറങ്ങി വന്നു അവൻ അവിടെന്നും വന്നു പരസ്പരം കണ്ടില്ല പെട്ടന്ന് ഞങ്ങളുടെ നെറ്റികൾ വന്നു ഇടിച്ചു

റിനി മിസ്സ്‌ :ആഹാ വേദനിച്ചോ നല്ലപോലെ രണ്ടാൾക്കും

(“ആ ചെറുതായിട്ട്” ഞങ്ങൾ ഒരുമിച്ചു പറഞ്ഞു )

മിസ്സ്‌ വന്നതുകൊണ്ട് ഞാൻ ക്ലാസ്സ്‌ റൂമിലേക്ക് പോയി. അവിടെ അവന്മാർ പുറത്തു നോക്കി എന്തോ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിക്കുകയാണ് അടുത്ത് ചെന്നപ്പോൾ അവിടെ കുറെ ജൂനിയർ ഗേൾസ് നിൽക്കുന്നു അവരുടെ ശരീരഘടനയും അവരെ കളിക്കുന്നതായിട്ടും പറഞ്ഞു രസിക്കുകയാണ് ഞാൻ കേട്ടുകൊണ്ട് മാത്രം ഇരുന്നു എനിക്ക് ഒരു ഉഷാർ ഇല്ലാത്തപോലെ ഫീൽ ചെയ്തു.കുറച്ചു കഴിഞ്ഞതും ക്ലാസ്സ്‌ തുടങ്ങി എഴുത്തിയും ആൻസർ ഒക്കെ പറഞ്ഞും സമയം പോയി ഇടക്ക് ഇടക്ക് ലാവണ്യ എന്നെ നോക്കുന്നുണ്ടായിരുന്നു ഞാൻ അത് ശ്രദ്ധിച്ചു അവളോട്‌ എനിക്ക് നിന്നെ ഇഷ്ട്ടം അല്ലെന്നു പറയണം എങ്ങനെ അത് പറയും എന്നു ചിന്തിച്ചു കൊണ്ടായിരുന്നു

കേശവ് :ഡാ അളിയാ എന്താടാ അവളെ ഓർക്കുവാന്നോ അതോ റിനി മിസ്സിനെയോ (പയ്യെ ചോദിച്ചു)

ഞാൻ :അല്ലടാ നിന്റെ മറ്റവളെ ഒന്നു ചുമ്മാതിരി നാറി

ഫാരിസ് :ഡാ അവനെ ഡിസ്റ്റർബ് ചെയ്യല്ലേ അവൻ നല്ലപോലെ ആലോചിക്കാക്കട്ടെ ആരെ വേണം എന്നു

ബാലു : നിനക്കൊക്കെ എന്താടാ അവനെ ചൊറിഞ്ഞിട്ട് എന്തു സുഖം കിട്ടുന്നു അവര് പറയുന്നത് കാര്യം ആക്കണ്ടടാ നീ ആലോചിക്ക് ഏത് ചരക്ക് വേണം എന്നു

മൈര് എല്ലാ തായോളികളും ഉക്കുവാണല്ലോ എന്താന്ന് ഒന്നും തിരിച്ചു പറയാൻ പറ്റുന്നില്ല ഇന്ന് എന്റെ day ആയിരിക്കില്ല ആ ഇന്ന് മൂഡ് ഇല്ല നാളെ ആകട്ടെ കാണിച്ചു താരാടാ നാറികളെ നല്ല ചിരിച്ചു മറിയുകയാണ് അവന്മാരെ നോക്കി ഒരു ആക്കിയ ചിരിച്ചിരിച്ചിട്ടു ക്ലാസ്സ്‌ കേട്ടിരുന്നു. സമയം നോക്കിയപ്പോ കോളേജ് വിടാൻ വെറും 3മിനിറ്റ് എന്തോ ക്ലാസ്സിൽ ഇന്ന് ഇരിക്കനേ തോന്നില്ല മനസ്സു എവിടെയോ ആണ് ബെൽ മുഴങ്ങി ഒരു ആശ്വാസം ആയി ബാഗും എടുത്തു അവന്മാരുടെ അടുത്ത് ബൈ പോലും പറയാതെ ഇറങ്ങി ബൈക്കിന്റെ അടുത്ത് പോയി.ഐഷ് ചേച്ചിയെ വിളിക്കാൻ ഫോൺ എടുത്തതും ബൈക്കിന്റെ അടുത്തായി ചേച്ചി നിൽക്കുന്നു എന്നകണ്ടതും ഒരു ചിരി എന്റെ മനസ്സു വല്ലാതെ ഒരു കുളിര് കോരി നല്ല ഒരു സുഖം. അപ്പൊ ഞാൻ ആലോചിച്ചു ഐഷ് ചേച്ചിയെ കാണാത്തതു കൊണ്ടായിരുന്നു അല്ലെ മനസ്സു ഒരു സുഖമില്ലായിമ തോന്നിയെ പെട്ടെന്നു ഞാൻ അടുത്ത് ചെന്നു ബൈക്ക് എടത്തു ചേച്ചിമൊബൈലിൽ ബെൽ വന്നു നോക്കിയപ്പോ മുത്തശ്ശൻ ആണ് വിളിക്കുന്നെ ഞാൻ എടുത്തു

The Author

11 Comments

Add a Comment
  1. Ithinte bhaki pettanu tharumo

  2. ബ്രോ ഇനി എന്നാണ് അടുത്ത പാർട്ട്‌ വരുക എന്ന് ഏകദേശം ഒരു ഐഡിയ തരുവോ?! ഈ കഥ വളരെ അധികം ഇഷ്ടപ്പെട്ടുപോയി. ദയവായി വേഗം തന്നെ അടുത്ത ഭാഗം പൂർത്തിയാക്കിയിടാൻ ശ്രെമിക്കുക ?.

  3. Uff വന്നു അല്ലേ… നിർത്തി പോയി എന്നാണ് കരുതിയെ ?

    Next പാർട്ട്‌ വേഗം തരണം…. അതുപോലെ സെന്റെൻസ് കഴിഞ്ഞു gap ഇട്ടാൽ നന്നായിരിക്കും

  4. അക്ഷര തെറ്റും എഴുത്തിന്റ രീതിയും കുറച്ചുകൂടെ നന്നാക്കാം ഇത് ഒരുമാതിരി ചുമ്മാ ബ്രോ കുറച്ചുകൂടെ നന്നായിട്ടു എഴുത് വേറെ എല്ലാവർക്കും എന്തുകൊണ്ടാണ് ഇഷ്ട്ടം ആയെന്നു എനിക്കു അറിയില്ല നിങ്ങൾ ഇവിടെ vayikkunna alanennalle paranje nannayi aksharathettu illathe kurachonnum preshnamilla ennalum e kadha nirthiyittu vere nalla rethiyil ezhuthi keep it up ok

  5. Please continue this story. Very much awaited story ?

  6. നന്ദുസ്

    സൂപ്പർ തുടരൂ… ഇനിയും ലേറ്റ് ആക്കല്ലേ…അവന്റെ ഇഷ്ടം തുറന്നു പറയാൻ സമ്മതിക്കു പെട്ടെന്ന് ?????…

  7. 2 വർഷം മുൻപ് നിർത്തിപ്പൊയ് എന്നുകരുതിയ കഥ.. താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി..വീണ്ടും എഴുതാൻ കാണിച്ച മനസ്സിന് big സല്യൂട്ട്.. ❤️❤️?

  8. കുഞ്ഞുണ്ണി

    കുറച്ചു റിപീറ്റ് വന്നു ഇനി അങ്ങനെ വരാതെ നോക്കണേ പിന്നെ അടുത്ത പാർട്ട്‌ പേജ് കൂട്ടി തരണം ആദ്യം മുതൽ ഒന്നുടെ വായിച്ചു അടിപൊളി ആണ് ട്ടോ

  9. കഴിവതും നേരത്തെ ഇടാൻ നോക്കണം ബ്രോ ലാഗ് ആക്കല്ലേ ? waiting ❤️

  10. സോറി എല്ലാവരും എന്നോട് ക്ഷമിക്കുക ഒരു തെറ്റ് പറ്റി ഞാൻ അത് ശ്രദ്ധിച്ചില്ല. ഇനി അത് ആവർത്തിക്കില്ല സത്യം നിങ്ങൾക്ക് ഇതിൽ അധികം രസിച്ചില്ലെന്നു അറിയാം എന്നാലും അടുത്തപ്പാർട്ട് ഞാൻ നന്നായി മിസ്റ്റേക്ക് വരുത്താതെ എഴുതാം

Leave a Reply

Your email address will not be published. Required fields are marked *