മനപ്പൂർവ്വമല്ലാതെ 2 728

മനപ്പൂർവ്വമല്ലാതെ 2

Manapporvamallathe bY KattaKalippan

( അറിയിപ്പ് : കഥ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു, ചില തിരക്കുകൾ കാരണമാണ് അങ്ങനെ ആയതു, ഞാൻ മൂന്നു പാർട്ടായി ഇടനാണ് കരുതിയതെങ്കിലും സമയത്തിന്റെ ഒരു പ്രശനം ഉള്ളത് കൊണ്ട് ഒറ്റ പാർട്ടായി ഇവിടെ ചേർക്കുന്നു,
പേജ് കൂടിപോയതിൽ ക്ഷെമിക്കുക, ഇതിലെ തെറ്റ് കുറ്റങ്ങൾ നിങ്ങൾ സദയം ക്ഷെമിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു )

READ PART PART-01 CLICK HERE

ഓരോ നിമിഷം കഴിയുമ്പോഴും, നേരിയതെങ്കിലും ആ ശബ്ദം അടുത്തടുത്ത് വരുന്നു.

അനു  എന്നെ നോക്കി,

ഞാൻ ഇപ്പോഴും കുന്തം വിഴുങ്ങി നിലത്തു തന്നെ ഇരിക്കുകയാണ്,

 

“വേഗം എഴുന്നേറ്റു ബെഞ്ചിലേക്ക് ഇരിക്കടാ..” അവൾ ഓടിവന്നു എന്റെ തലയിൽ കിഴുക്കികൊണ്ടുപറഞ്ഞു,

 

എനിക്കപ്പോഴാണ് പരിസരബോധം വന്നത് തന്നെ, ഞാൻ വേഗം ചാടിപിടഞ്ഞെണീറ്റു, എന്റെ ഷർട്ട് പിടിവലിയ്ക്കിടയിൽ കോളറിന്റെ അവിടെ കീറിയിരുന്നു, ഞാൻ വേഗം അതെല്ലാം പിടിച്ചിട്ടു നേരെ ആക്കി,

 

തന്റെ മുടിയെല്ലാം ഒതുക്കി വസ്ത്രമെല്ലാം നേരെയാക്കി അനു  എന്റെ നേരെ നിന്നു,

 

” എടാ എല്ലാം ശെരിയല്ലേ.? മുടിയൊന്നും പാറിയട്ടില്ലല്ലോ..?” അവൾ പിന്നെയും ഡ്രെസ്സല്ലാം ശെരിയാക്കികൊണ്ടു എന്നോട് ചോദിച്ചു,

അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു, അവളുടെ മൂക്കിനു മേലെ വിയർപ്പുതുള്ളികൾ മീശപോലെ നിക്കുന്ന കണ്ടു എനിക്ക് രസം തോന്നി.!, ഞാൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കികൊണ്ട് നിന്നു ,

 

എന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും കേൾക്കാതായപ്പോൾ അനു എന്നെ നോക്കി, ഈ കോൺട്രാ സ്സീനിലും അവളുടെ ഭംഗിയും നോക്കി നിൽക്കുന്ന കണ്ട എന്റെ തലയ്ക്കിട്ടു അവൾ പിന്നെയും ഒന്നുകൂടി കിഴുക്കി

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

527 Comments

Add a Comment
  1. Sharikkum thakarthu… no words.. kannu niranju Poyi

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ ??

  2. കുട്ടിക്കുറുമ്പൻ

    പറയാൻ വാക്കുകളില്ല ഗുരു….
    സാഷ്ടാകം നമിച്ചിരിക്കുന്നു…..

    1. കട്ട കലിപ്പൻ

      അരുതു സഹോ അരുതു ???
      താങ്ക്സ് ??

  3. കരയിച്ചല്ലോ സുഹൃത്തേ നീ….
    ഒരുപാട് ഇഷ്ടപ്പെട്ടു‌.

    1. കട്ട കലിപ്പൻ

      താങ്ക്സ് ??

  4. ഡോ. കിരാതൻ

    കട്ടകലിപ്പാ…..

    കഥ ഞാന്‍ വായിച്ചു. കണ്ണു നനഞ്ഞുപോയി.

    മരണം ചിന്തകളിലും ജീവിതത്തിലും വിതച്ച വിരഹം….

    ആ വിവരണം എന്നെ പഴയ ഒരു കാലത്തേക്ക് കൂടികൊണ്ട് പോയി.

    ചെറിയ കണ്ണീരിന്റെ നനവോടെ…നല്ല വരികളുടെ തലോടലോടെ….ഉറങ്ങട്ടെ…

    നല്ല കഥക്ക് കലിപ്പന്‌ നൂറ്‌ ലൈക്ക്

    കിരാതന്‍

    1. കട്ട കലിപ്പൻ

      എന്റെ കിരാത ഗുരോ.. അങ്ങ് എന്നെയും കരയിപ്പിച്ചല്ലോ…??
      അങ്ങയുടെ ഈ സ്നേഹത്തിനു പകരമായി ഇരിക്കട്ടെ എന്റെ വക ഒരു നൂറു ഉമ്മ.! ??

  5. എന്റെ പൊന്നു പൊന്നു പൊന്നു saho novel kidilam njn കരഞ്ഞ്.. Luvd this story a lotzzzz

    1. കട്ട കലിപ്പൻ

      എൻറെ പോന്നു പോന്നു സഹോ അങ്ങും കിടിലം…
      താങ്ക്സ് ബ്രോ ??

  6. ഒരു കഥക്കു 149 കമെന്റ് !! ഉറപ്പായും വായിച്ചു നോക്കണം !

    1. ദിവ്യ കൊച്ചിന് എന്നോടുള്ള പിണക്കം മാറിയില്ലേ…, ഈ കഥയിൽ കാണുന്നത് പോലെയൊക്കെ ഉള്ളൂ നമ്മുടെയൊക്കെ ജീവിതം…
      ആകെ കിട്ടുന്ന അഞ്ചേ മുക്കാൽ നാഴിക സമയം ആണ്… അതിൽ നാല് നാഴിക പിണങ്ങാൻ എടുത്താൽ എന്ത് ചെയ്യും കൊച്ചേ… ?
      ?

  7. രാജുമോൻ

    കരയിച്ചു കളഞ്ഞല്ലോ….

    1. കട്ട കലിപ്പൻ

      ????

  8. കലിപ്പാ….
    എനിക്ക് വളരെയധികം സന്തോഷം ഉണ്ട്… ഈ കഥ ദുഖത്തിൽ കൊണ്ടെത്തിക്കുമെങ്കിലും ഞാൻ ഇന്ന് വളരെയധികം സന്തോഷവാനാണ്……

    ഇത് കേൾക്കുമ്പോൾ
    ഞാൻ അത്രക്കും വലിയ ദുഷ്ടൻ ആണോന്ന്‌ താങ്കൾ ചിന്തിക്കും….

    നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമം ഉണ്ട്… നമ്മളെല്ലാം ഒരേ വഞ്ചിയിൽ സഞ്ചരിക്കുന്നവർ ആണെന്നുള്ള തിരിച്ചറിവും ഉണ്ട്…..

    പക്ഷേ എന്റെ സന്തോഷത്തിന് കാരണം… വേറൊന്നുമല്ല… നിർജീവമായിരുന്ന ഈ സൈറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നത് ഞാൻ കാണുന്നു… അത്‌ എനിക്ക് വളരെ ആനന്ദം നൽകുന്നു…
    ആകെയുള്ള ഒരു കുറവ് ഷഹാനയുടെയും.., സുനിൽ സാറിന്റെയുമാണ്…
    അവരും വരുമെന്ന് വിശ്വസിക്കാം…

    താങ്ക്യൂ ബ്രോ…

    ചിലർക്കെങ്കിലും എനിക്ക് പ്രാന്താണോ എന്ന് തോന്നാം…
    ഈ സൈറ്റിൽ എല്ലാരും ഒത്ത് കൂടുന്നത് എന്താന്ന് അറിയില്ല എനിക്ക് ഭയങ്കര സന്തോഷം ആണ്… ഈ ഒരു സന്തോഷം മാത്രമാണ് കിട്ടുന്ന ലാഭം…

    ഒരു കണക്കിന് നോക്കിയാൽ… നല്ല മുഴുത്ത ഭ്രാന്ത്..അല്ലാതെ ഇപ്പോൾ എന്ത് പറയാൻ… . ?

    1. കട്ട കലിപ്പൻ

      ആഹാ അപ്പൊ നമ്മൾ ഒരേ വഞ്ചിയിൽ പോകുന്ന ഭ്രാന്തന്മാർ ആണ് സഹോ…
      കഥ താങ്കളെ ടീകോട്ടറിഞ്ഞതിൽ വൻ സന്തോഷമുണ്ട്…

      എന്റെ ജീവിതം പോലെ…. ???

  9. കലിപ്പാ, 41 പേജ് വായിക്കാനുള്ള സാവകാശമില്ല. പക്ഷെ കമന്റുകള്‍ കണ്ടപ്പോള്‍ ഞാന്‍ കഥ ഓടിച്ചൊന്നു നോക്കി..

    സുനിലിനെ എനിക്ക് ഓര്‍മ്മ വന്നു…

    അതാണ് താങ്കള്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരം..

    സാദാ കമ്പി കഥകള്‍ എഴുതുന്ന എന്നെപ്പോലെ ഉള്ള കൂതറകളുടെ ഇടയില്‍ താങ്കള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു കഥ ഇടാനുള്ള മനസ്സ് കാണിച്ചു…

    താങ്കള്‍ കട്ടക്കലിപ്പന്‍ അല്ല..കട്ട സ്നേഹിതനാണ്..മനുഷ്യത്വം, മനുഷ്യജീവിതത്തിന്റെ ആകസ്മികത, ദുരന്ത സാധ്യത, അഹങ്കാരത്തിന്റെ വിഡ്ഢിത്തം തുടങ്ങി ചിന്തിക്കാനുള്ള കഥ താങ്കളുടെ മനോഹരമായ വരികളില്‍ കുറെയൊക്കെ ഞാന്‍ കണ്ടു..

    തുടരുക..ഇതുപോലെ ഉള്ള യജ്ഞം തുടരുക.. എല്ലാ ഭാവുകങ്ങളും..

    1. കട്ട കലിപ്പൻ

      എന്റെ പോന്നു മാസ്റ്ററെ..!
      സത്യത്തിൽ എനിക്ക് താങ്കളുടെ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല…
      പക്ഷെ ഹൃദയത്തിന്റെ ഭാഷയിൽ ഞാനതു രേഖപ്പെടുത്തുന്നു…!

      പിന്നെ താങ്കളുടെ കഥയൊക്കെ കൂതറയാണേൽ ഞാനൊക്കെ ഇവിടുന്ന് ഇറങ്ങി ഓടേണ്ട വരും.! ?? അത് കട്ടായം..

      പിന്നെ സത്യത്തിൽ ഞാൻ സുനിലണ്ണനെയും, ഷെഹനയെയും ഇപ്പൊ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്…

      അവർ തിരിച്ചു വന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.!

  10. Ho serikkum nammale azhathil sparsikunna oru katha…. Thankalk nalla oru bhaviyund nammade masterine pole thankalk ithu polatha nalla kathagal ezuthan iniyum sathikatte………. Koode oru apekshayum e kathayude full part oru pdf akki upload cheyumo… Enik vekthiparamayi e sitil keri vayikkan oralodu parayan sathikathath konda… Nammade e sitinde specialty karanam anu… Hope you can understand me

    1. കട്ട കലിപ്പൻ

      ഞാൻ ഡോക്ടറോട് പറയാം സുഹൃത്തേ.!
      പിന്നെ താങ്കളുടെ വാക്കുകൾ എന്നെയും ശെരിക്കും സ്പർശിച്ചു..!
      ഒരുപാട് നന്ദിയുണ്ട് ☺?

      1. mr admin, 2nd time login cheyyan sremikumbol pasword wrong kanikunu, what happened? help me

  11. എന്റെ പോന്നു മാഷെ…
    ഇന്നു വായിച്ച് തീര്കണം എന്ന് കരുതിയതാ…
    പക്ഷെ., ഓടിച്ചു വായിക്കാൻ പറ്റുന്നില്ല…
    താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ.. മനപ്പൂർവ്വമല്ല..
    എന്തോ .. കഴിയുന്നില്ല…

    1. കട്ട കലിപ്പൻ

      മൊത്തം വായിക്കു ബ്രോ..! ??

      1. വായിക്കും…
        പക്ഷെ.. ഇപ്പോൾ പറ്റുന്നില്ല..
        ഒരു വിങ്ങൽ..

        1. സമയം എടുത്ത് വായിച്ചാൽ മതി….

          1. കട്ട കലിപ്പൻ

            ഓക്കേ സഹോ ???

  12. Dear കലിപ്പൻ….,
    സ്റ്റോറി കൊള്ളാം… ഇടയ്ക്കു മനസ്സിൽ touch ചെയ്യുന്നുണ്ട്….

    പക്ഷേ എനിക്ക് ഇത് വായിച്ചിട്ട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്…

    * നിങ്ങൾ എനിക്ക് ഇതിൽ ഒരു സമ്മാനം വെച്ചിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞു… ( lover മരിക്കുന്ന സിറ്റുവേഷൻ ആണോ… ?)

    * ഈ കഥയിൽ നാല് കാര്യങ്ങൾ താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ എന്റെ കൂട്ട്കാർക്ക് പറ്റിയതാണ്…
    * ഈ അസുഖം വരും എന്നുള്ള താക്കീത് ഒക്കെ കൊടുക്കുന്നത്… പ്രണയം അസ്ഥിക്ക് പിടിക്കുമ്പോൾ വരുന്ന ഒരു അവസ്ഥയാണ്… പെണ്ണിന് ഒരു ചുമ വരുന്നത് പോലും സഹിക്കാൻ പറ്റില്ല…

    * ഇത് വായിച്ചപ്പോൾ ശെരിക്കും നിങ്ങളും ഞാനും പരസ്പരം അറിയുന്നവർ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്….

    * നിങ്ങളുടെ തന്നെ കഥ ആണേലും നിങ്ങൾ കുറെയൊക്കെ മാറ്റിയിട്ടുണ്ട്…

    * സൈക്കിളിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മരണം എങ്ങനെ ആണെന്ന് മനസ്സിലായി…

    * പക്ഷേ നിങ്ങൾ പറഞ്ഞത് പോലെ ഇതേ സിറ്റുവേഷനിൽ ഹോസ്പിറ്റലിൽ കിടന്ന ഒരു പയ്യൻ എന്റെ ഫ്രണ്ട് ഉണ്ടായിരുന്നു… ( ഇതേ പോലെ അവന്റെ lover ഹോസ്പിറ്റലിൽ വരുമായിരുന്നു… പക്ഷേ അവൻ ജീവിച്ചിരിപ്പുണ്ട്…, വാഹന അപകടം അല്ലായിരുന്നു… )

    * പിന്നെ towelile മണം പോയി എന്ന് നിങ്ങൾ പറഞ്ഞല്ലോ… അത്‌ മണം പോയത്‌ അല്ല.. അതുമായി നിങ്ങൾ adapt ആയതാണ്… ആ മണം നിങ്ങളുടെ ഭാഗം ആയത് കൊണ്ടാണ് തിരിച്ചറിയാൻ പറ്റാത്തത്…

    * പിന്നെ സ്നേഹിച്ചവർ നമ്മളെ വിട്ട് പിരിയുമ്പോൾ… especially lover..
    ഇനി ഇത് പോലെ നമ്മളെ സ്നേഹിക്കാൻ ആരും കാണില്ല എന്നുള്ള തോന്നൽ ഉണ്ടാകുമ്പോൾ ഒരു വേദന ഉള്ളിന്റെ ഉള്ളിൽ ഉണ്ടാകും… ശെരിക്കും ലൈഫിലെ ഒരു കിക്ക് ആണത്…

    അത്‌ നമ്മുടെ ഒരു തെറ്റായ ധാരണയാണ്…. അത്‌ പോലെ ആകില്ല എന്ന് നമ്മുടെ തോന്നലാണ്.. നമ്മളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്… ?

    ഇതിൽ എനിക്ക് -Ve ആയി തോന്നിയത്… ( നിങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടു എന്ന് പറഞ്ഞു നിറുത്തിയാൾ മതിയായിരുന്നു… )
    വിവരിച്ചത് ബോർ ആയി തോന്നി….

    ( നിങ്ങൾക്ക് അസുഖം ആണെന്ന് അന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു…, ഇപ്പോൾ ഹോസ്പിറ്റലിൽ ആണോ ?)

      1. എന്താ ബ്രോ എന്നോട് പിണക്കം ആണോ… ? രണ്ട് കുത്ത് ഇട്ടിരിക്കുന്നു… ?. ഞാൻ പാവമാണ്… ?

        1. പിന്നെ പറയാം ന്നാ ഉദ്ദേശിച്ചേ…
          പങ്കാളീ…

          1. അതിന് ഇങ്ങനെ ഒരു ഉദ്ദേശിക്കൽ ഉണ്ടോ…. ? ഭയന്ന് പോയി…

          2. പകച്ചുപോയി എന്റെ ബാല്യം ന്നാണോ ഉദേശിച്ചേ ..?
            ഹ ഹ ഹാ..

          3. ഹാവൂ അപ്പോൾ എന്നോട് പിണക്കമില്ല… എന്നാലും ഈ ഇരുട്ട് എന്ന് പേരിടാൻ കാരണം എന്താ… ? ആരും കാണില്ല എന്ന അർത്ഥത്തിൽ ആണോ… ?

          4. ആരും കാണരുത് എന്ന അർത്ഥത്തിൽ..

            Pls..
            അതെന്തുകൊണ്ട് എന്ന് ചോദിക്കരുത്..

          5. ആ ചോദ്യത്തിൽ പ്രസക്തി ഇല്ലല്ലോ…

    1. കട്ട കലിപ്പൻ

      ഇതെന്തു കമ്മൻറ് കഥയോ.??
      സസ്പെൻസ് കളയാതെടാ തെണ്ടി സഹോ.!
      എന്നാലും നീ വായിച്ചല്ലോ അത് മതി.! ??

      പിന്നെ ഇത് ഞാനാണ്… എൻറെ ജീവിതമാണ്.! ??

      1. ആവേശത്തിന്റെ പുറത്ത് പറഞ്ഞു പോയതാ… അല്ല നീ എനിക്ക് വെച്ചിരുന്ന സമ്മാനം… ഞാൻ വായിക്കാൻ വേണ്ടി പറഞ്ഞത് അല്ലേ ????….
        ആ ഷെമീർ ഒരു ആത്മാർത്ഥ സുഹൃത്താണ് കേട്ടോ… എന്താന്ന് വെച്ചാൽ…
        അല്ലേൽ വേണ്ടാ… ഞാൻ പറയുന്നില്ല… ?

        1. കട്ട കലിപ്പൻ

          അല്ലട തെണ്ടി.. ആ അവസാനം പറഞ്ഞ ആ പുതിയ കൂട്ടുകാർ നീയൊക്കെ ആണ്.!! ???

          1. അത്‌ മനസ്സിലായി…., എന്റെയും നമ്മുടെ സൈറ്റിന്റെ കഥയുടെയും first part udan വരും….

            പക്ഷേ അതിൽ ശോകം ഒന്നുമല്ല കേട്ടോ… കട്ടകമ്പി മാത്രം… ?

          2. കട്ട കലിപ്പൻ

            കട്ട വെയ്റ്റിംഗ്..! ???

          3. Dr. Kk വന്നത് കൊണ്ട് ഇനി എഴുത്തിന് കൂടുതൽ time കിട്ടും…, അസുഖവും മാറി വരുന്നു… ചീത്ത വിളികൾ വാങ്ങാനായി പങ്കാളി udan വരുന്നു…. ?

  13. എന്റെ ജീവിതം ഞാന്‍ ആ വരികളിൽ കണ്ടു . ഒറ്റ വ്യത്യാസം ഞാന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്

    1. കട്ട കലിപ്പൻ

      ഇങ്ങനൊരു അനുഭവമോ.!?
      ഹാറ്റ്സ് ഓഫ് റ്റു യൂ മാൻ..
      നമ്മള് നേരിട്ട് കാണണ്ടവരാണ്.! ??

  14. Parayan vakkukalilla… Suuuuuuperb…

    1. കട്ട കലിപ്പൻ

      ശോ..
      ഇപ്പൊ എൻറെ കണ്ണ് നിറച്ചു… ??

  15. എനിക്ക് …..എനിക്ക്ഒന്നും പറയാനില്ല…..

    1. കട്ട കലിപ്പൻ

      ??..
      ഇത്രയും സ്നേഹമേ എനിയ്ക്കു മതി ബ്രോ ?

  16. njan AdYa mayan comment idunad
    idd vayichappol coment iddanam enn
    thonni
    njan vayichadil etavum Nalla Katha
    ann idd

    1. കട്ട കലിപ്പൻ

      ഏഹ്ഹ് ഇതെന്നെയല്ലേ താഴെയും കണ്ടേ.!?
      എന്തായാലും അപ്പൊ ഡബിൾ താങ്ക് യൂ ☺☺

  17. Kollllaaaam kidilam….

    1. കട്ട കലിപ്പൻ

      താങ്ക്സ് ?

  18. njan AdYa mayan comment idunad
    idd vayichappol coment iddanam enn
    thonni
    njan vayichadil etavum Nalla Katha
    ann idd

    1. കട്ട കലിപ്പൻ

      എന്റെ പോന്നോ താങ്കു താങ്കു.! ????

  19. Enikorupaad ishtamai
    Nte kannukal niranju poi
    Njn orthu iganoru avasta enik nte jeevithatjil vannirunegil ennu
    Orupaad snehikunnavar nammale ittech ottak ag pokumbo aa vedhana sahikan avila
    Marakanaville ayale namuk orikalum

    1. കട്ട കലിപ്പൻ

      ആഹാ..
      എന്റെ പോന്നു സഹോ, ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിതിവേണം…
      ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ പിന്നെ ജീവിക്കാൻ പെടുന്ന പാട് ഈ കഥപോലെ അല്ല..
      അത് ഭീകരമാണ്.! ??

  20. Marvellous mattonnum parayanilla… Kann niranj poyi.. Soo sad…..

    1. കട്ട കലിപ്പൻ

      താങ്ക്സ് അമുൽ ബേബി.!
      കഥ ഇഷ്ട്ടപെട്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം.! ??

      1. Thendiii…. santhoshamoooo???? Kadha aanel polum engane onnum vararutharunnuuu… Ith ninglde lifeil sambhavichathathano sherikkum kalippanbro… Innale type cheiyyan pattiya oru manasikavasthyallarunnuuu… Athrak attached aayi ee story ente mindil.. Vallathe pidich kulukki ninglde sneham.. Ethokke vayichappol aanu njanum premichallo enn orth swayam kinattil chaadan thonniyath… Cinemak ulla scope vare undayirunnuuu.. Anu marikkendayirunnuu naad maari pokukayo pinne thirch varikayo okke aayirunnel vere levelilot poyenee.. Ethrak sangadam aavillarunnuu. Vallathe engane parayanM enn ariyilla ingane okke oru situation lifel vann athine okke overcome cheiyyan ethra nashtam aayirikkum athum real aayi sneham undayirunnappol.. Anu nombarapeduthunna oru orma aayit manasil undakum kurach naal ini… Ninnod ninnod okke daivam chodikkum nokkikkooo engane bakki ullavare karayichal….

        1. കട്ട കലിപ്പൻ

          സ്നേഹം കൊണ്ടുള്ള ഈ പ്രാക്ക് ഞാൻ വരവ് വെച്ചേക്കണു…
          യഥാർത്ഥ പ്രണയത്തിന്റെ തീവ്രത അത്തറിയണമെങ്കിൽ വിരഹവും അറിഞ്ഞിരിക്കണം….
          വേദന എന്ന ഒറ്റ വികാരമാണ് നമുക്ക് ഊഹിക്കാൻ പറ്റാത്ത ഒറ്റ വികാരം, അത് അനുഭവിച്ചേ അറിയാവു…

          വിഷമിപ്പിച്ചതിൽ സോറി ??

          1. Sorry onnum venda.. Ningal pwolik broooo numma und koode…. Inim ingane karayippichal njan electricity bill kooti ezhuthum kettalloo…

          2. KSEBയിൽ ആണോ ജോലി… 🙂

          3. അല്ല അണ്ടിആപ്പീസിൽ.. !!!!
            മൂന്നാം ക്ലാസ്സ്‌ കാരി ksebയിൽ എന്ത് ഉണ്ടാക്കാനാ… സാത്താൻ കുഞ്ഞേ… ?

          4. അപ്പോൾ ഞാനും കുഞ്ഞ് അയോ?
            പക്ഷെ ഇങ്ങൾ മാത്രം മുതുക്കൻ ആയി പോയല്ലോ അമ്മാവ 🙂

          5. ടാ നീ എന്താണെന്ന് പറ…., അറിയ്യണം എനിക്ക് നിനക്ക് എന്താ പറയാന്‍ ഉള്ളെന്നു

          6. നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാന്‍ എന്‍റെ പ്രായം പറയില്ല.. കാരണം ഇരുട്ടിന് മാത്രമേ എന്നെ മനസ്സിലായിട്ടുള്ളൂ

          7. ഫർഹാന ആരാണ് എന്ന് അറിയാമോ?

          8. Alla.. Electricity officeil futureil job medikkan cheriya oru plan undeee..

          9. അത് lp school അല്ല lkg പിളളാരെ എടുക്കാൻ 🙂

          10. അയ്യോ.., പെരിയ സാത്താന്‍.., LPയില്‍ എവിടെയാട LKG ?

          11. സാത്താൻ ഈ LkG ഒന്നും പോകാത ഇവിടം വരെ ആയത്,അതുകൊണ്ട് എനിക്ക് അതിന്റെ ശാസ്ത്രീയ വശങ്ങൾ ഒന്നും അറിയില്ല ക്ഷമീര് മൂത്താപ്പ,ഞാൻ പറഞ്ഞത് ഇങ്ങൾക്ക് മനസ്സിലായല്ലോ,നുമ്മക്ക് അത് മതി..

          12. Ksebil Joli medikkan oru plan und

  21. ലൂസിഫർ

    മനുഷ്യനെ ഇങ്ങനെ കരയിക്കല്ലേ?? കലിപ്പാ………..

    1. കട്ട കലിപ്പൻ

      ലൂസിഫെർ മോർണിംഗ്സ്റ്റാർ,
      ഇരുട്ടിന്റെ തമ്പുരാനും കാരഞ്ഞോ.! ??
      താങ്ക്സ് ബ്രോ ?

  22. Kadha vaayichu vellam vidaamennu vichaarichittippo kanneennu vellam vannu oru parvamaayallo kalippaa..::sad

    1. കട്ട കലിപ്പൻ

      ??..
      അടുത്ത കഥയിൽ ഞാനിതു പരിഹരിച്ചോളാം.. ??

  23. Awesome, simply fabulous!

    1. കട്ട കലിപ്പൻ

      സിംപ്ലി താങ്ക്സ് തോമ

  24. Super story……!

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ ?

      1. Ee story pdf അയച്ചു തരുമോ plz

        1. കട്ട കലിപ്പൻ

          ഞാൻ ഡോക്ടറോട് പറയാം..
          ഇല്ലേൽ നമുക്ക് എന്തേലും വഴിയുണ്ടാക്കാം ബ്രോ.! ??

  25. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    മരിക്കണ്ടായിരുന്നു വല്ല കാല് മുറിഞ്ഞു പോകാലോ മറ്റോ മതിയായിരുന്നു. അവസാനം ക്യാന്സറും. എന്തായാലും നല്ല കഥയായിരുന്നു കമ്പി ഇല്ലെങ്കിലും ഈ കഥ സൂപ്പറാകുമായിരുന്നു. എന്തായാലും അടിപൊളി. ഒരു ലോഡ് അഭിനന്ദനങ്ങൾ.

    1. കട്ട കലിപ്പൻ

      എൻറെ റോഷാ, പ്രണയത്തിന്റെ തീവ്രതയെക്കാൾ എത്രയോ സുന്ദരമാണ് വിരഹത്തിന്റെ വേദന..
      ഇനി എന്നെ തെറി പറയരുത്..
      ഞാൻ നന്നായി

  26. Sammadichu kalippaa..! This is a real and rare love story.. This story give a good message a ‘true love’ never end by death of any.

    1. കട്ട കലിപ്പൻ

      പ്രണയം അനശ്വരമാണ് സഹീ,
      മനുഷനാം നാമല്ലോ നശ്വരം,… ????

      1. ആഹാ അനാർക്കലിയിലെ ഡയലോഗ് തകർത്തു മച്ചു…. കോപ്പി കോപ്പിയെ…. 🙂

        1. കട്ട കലിപ്പൻ

          ഇത് നള ദമയന്തി ആണ് ഭടുവാ.!
          അനാർക്കാലിയെ… അവരാണ് അത് കോപ്പി അടിച്ചത് ???

          1. ഒാഹോ അപ്പോ അതാണ് അല്ലെ….!
            ആ അത് പോട്ടെ ഈ നള ദമയന്തി ആരാ…..? 🙂

          2. കട്ട കലിപ്പൻ

            ഒലക്ക, ഒന്ന് പോടാ കുവാ

  27. There naam pyar Kia tho..

    1. Ninte name original aano… Aanenkil njan vijaarikkunna aalaanu.. code name=Guide

    2. കട്ട കലിപ്പൻ

      Sach me.! ???

      ഹിന്ദി അറിയാവുന്ന ആരേലും ഒന്ന് ഓടി വായോ.! ??

      1. Salmankhan te ‘there nam’ennafilimile nayikayude maranam orthadanu bro..

        1. കട്ട കലിപ്പൻ

          ആ അതായിരുന്നല്ലേ..!ശോ ഞാൻ കരുതി…
          വേണ്ട എനിക്ക് നാണമാവുന്നു.! ??

  28. ഇതിലെ കമ്പി സീനുകൾ ഒഴിവാക്കിയാൽ ശരിക്കും ഫേസ്ബുക് അല്ലെങ്കിൽ എന്റെ ബ്ലോഗിൽ പബ്ലിഷ് ചെയ്യാൻ തോനുന്നു….ഇനി ഈ കഥ അങ്ങനെയെങ്ങാനും കണ്ടാൽ ഞാൻ ചെയ്തതാണെന്ന് വിചാരിച്ചേക്കു…ഇത് ഞാനങ്ങു പൊളിച്ചെഴുതാൻ പോകുന്നു….and it will be a real love story…KATTAPPAAAAA…..Ummmmwaaaaah…

    1. കട്ട കലിപ്പൻ

      എന്തേലും ആയിക്കോട്ടെ…
      പക്ഷെ ഇടുമ്പോൾ എന്റെ പേരിലിടണെ..! ????

    2. Karayichallodaa pannee…

      1. കട്ട കലിപ്പൻ

        ഹി ഹി ഹി ??

  29. super.. yavanikayude baki epazha.a.

    1. കട്ട കലിപ്പൻ

      അതും ഉടനെ ഉണ്ടാവും ??

    1. കട്ട കലിപ്പൻ

      താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *