Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മനപ്പൂർവ്വമല്ലാതെ 2 729

Kambi Views 101684

മനപ്പൂർവ്വമല്ലാതെ 2

Manapporvamallathe bY KattaKalippan

( അറിയിപ്പ് : കഥ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു, ചില തിരക്കുകൾ കാരണമാണ് അങ്ങനെ ആയതു, ഞാൻ മൂന്നു പാർട്ടായി ഇടനാണ് കരുതിയതെങ്കിലും സമയത്തിന്റെ ഒരു പ്രശനം ഉള്ളത് കൊണ്ട് ഒറ്റ പാർട്ടായി ഇവിടെ ചേർക്കുന്നു,
പേജ് കൂടിപോയതിൽ ക്ഷെമിക്കുക, ഇതിലെ തെറ്റ് കുറ്റങ്ങൾ നിങ്ങൾ സദയം ക്ഷെമിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു )

READ PART PART-01 CLICK HERE

ഓരോ നിമിഷം കഴിയുമ്പോഴും, നേരിയതെങ്കിലും ആ ശബ്ദം അടുത്തടുത്ത് വരുന്നു.

അനു  എന്നെ നോക്കി,

ഞാൻ ഇപ്പോഴും കുന്തം വിഴുങ്ങി നിലത്തു തന്നെ ഇരിക്കുകയാണ്,

 

“വേഗം എഴുന്നേറ്റു ബെഞ്ചിലേക്ക് ഇരിക്കടാ..” അവൾ ഓടിവന്നു എന്റെ തലയിൽ കിഴുക്കികൊണ്ടുപറഞ്ഞു,

 

എനിക്കപ്പോഴാണ് പരിസരബോധം വന്നത് തന്നെ, ഞാൻ വേഗം ചാടിപിടഞ്ഞെണീറ്റു, എന്റെ ഷർട്ട് പിടിവലിയ്ക്കിടയിൽ കോളറിന്റെ അവിടെ കീറിയിരുന്നു, ഞാൻ വേഗം അതെല്ലാം പിടിച്ചിട്ടു നേരെ ആക്കി,

 

തന്റെ മുടിയെല്ലാം ഒതുക്കി വസ്ത്രമെല്ലാം നേരെയാക്കി അനു  എന്റെ നേരെ നിന്നു,

 

” എടാ എല്ലാം ശെരിയല്ലേ.? മുടിയൊന്നും പാറിയട്ടില്ലല്ലോ..?” അവൾ പിന്നെയും ഡ്രെസ്സല്ലാം ശെരിയാക്കികൊണ്ടു എന്നോട് ചോദിച്ചു,

അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു, അവളുടെ മൂക്കിനു മേലെ വിയർപ്പുതുള്ളികൾ മീശപോലെ നിക്കുന്ന കണ്ടു എനിക്ക് രസം തോന്നി.!, ഞാൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കികൊണ്ട് നിന്നു ,

 

എന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും കേൾക്കാതായപ്പോൾ അനു എന്നെ നോക്കി, ഈ കോൺട്രാ സ്സീനിലും അവളുടെ ഭംഗിയും നോക്കി നിൽക്കുന്ന കണ്ട എന്റെ തലയ്ക്കിട്ടു അവൾ പിന്നെയും ഒന്നുകൂടി കിഴുക്കി

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

527 Comments

Add a Comment
  1. സാംസൺ തരകൻ

    എന്നാലും കമ്പിയാകാൻ വന്നിട്ട് എന്നെ കരയിപ്പിച്ചു വിട്ടത് സെരിയായില്ല കലിപ്പാ 😢😢

  2. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ ഇൗ കഥ നേരെത്ത കണ്ടതയിരുനു sad ending ആയൊണ്ട് വേണ്ട എന്ന് വെച്ചു പിന്നെ ചുമ്മാ വായിച്ചതാ കരഞ്ഞുപോയി 😭😫😪.ശെരിക്കും കരച്ചിൽ വന്നു 💔 ഞാൻ ഇതിനുമുൻപ് ഇതുപോലെ കരഞ്ഞത് എംകെയുടെ ഒരു പനിനീർപ്പൂവ് പിന്നെ kalippente കാന്താരി എന്ന കഥ വായിച്ചാണ്
    ഇനി ആരെയും ഇതുപോലെ കരയിപിക്കല്ലേ 😭💔🙏.

  3. നന്ദി ഉണ്ട്.. ഇതുപോലൊരു കഥ സമ്മാനിച്ചതിനു..
    നെഞ്ചിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആണ് ഇപ്പോൾ..
    കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല..😭😵💞💞

  4. അശ്വിൻ കെ എസ്

    ഞാനാദ്യമായിട്ടാണ് ഒരു കഥ വായിച്ചിട്ട് മറുപടി എഴുതുന്നത്. താങ്കളുടെ ഓരോ വരികളിലും ഞാൻ കണ്ടത് എന്റെ സ്കൂൾ ജീവിതം തന്നെയാണ് ഞാൻ ഈ കഥയിൽ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ.പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ ഒരു പ്രണയം എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായില്ല…അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു.

    വളരെ നന്ദി
    പ്രണയം ഇത്രയും സുഖമുള്ള ഒന്നാണെന്ന് മനസ്സിലാക്കി തന്നതിന് 🙏🏻

  5. Idhu kambi allaa serikum karayipichu uff nalla kadhaa minaram padathinte climax

  6. വിഷ്ണു മാടമ്പള്ളി

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിച്ചു ല്ലേ……,🥺♥️

    നല്ല ഫീൽ ആയിരുന്നു bro

  7. സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഇമ്മാതിരി ഫീൽ ഒരു പ്രണയം എങ്ങനെയും പ്രണയിക്കാമെന്നു മനസിലായി എന്നിക്ക് പിന്നെ പ്രണയിച്ചു experience ഇല്ല ബട് ഒരു പ്രണയം എങ്ങനെ ആവണമെന്നു എനിക്ക് അറിയാം അതിന്റെ വേറേ ലെവൽ ആണ് എഇപ്പോ വായിച്ചത് സൂപ്പർ സ്റ്റോറി
    HELLBOY

  8. Karayichu kalanju bro

    Sathyayittum sharikum orupad Karanju in fact ee comment idumbho Naan karayuvanu

    Anu onn rakshapettirunnengil enn kothichirinnu Naan pakshe aval poyille

    Ann aa mazha maran avalonnu kayari ninnirunnel rakshapettene aval
    Orupad snehichittum vidhi thattiyeduth kalanju sahikan patunilla
    Suniyude avastha alojich 😭😭😭😭

  9. കാലഭൈരവൻ

    🥺💓

  10. കരയിച്ചുകളഞ്ഞല്ലോ ബ്രോ. ഇപ്പോഴാണ് ഈ കഥ കാണുന്നത്. വളരെ മനോഹരം

  11. ചങ്കേ…….
    ഒടുക്കത്തെ ഫീൽ

    1. ഇൗ കഥ recomment ചെയ്ത ആ സുഹൃത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..

      അതി മനോഹരം… ചില സമയങ്ങളിൽ ഹൃദയം നിലച്ചു പോകുന്നുവെന്ന് തോന്നിപ്പോയി.. അത്രക്ക് feel ചെയ്ത എഴുത്ത്….
      🥰

  12. ❤ മഴനീർത്തുള്ളികൾ ❤

    അതിമനോഹരം…
    വായിക്കാൻ വൈകിപോയി…

  13. Ee kadha ippozhan vaayikkunnath.karayich kalanjallooda kutta nee.hridhayathil thotta varikal.orutharam maravipp

  14. Kalippa thanks
    Enikki ente loverne aan orma vannath iniyum karayan vayya orupaad sangadam aayi vittu poyavare ellam oru nimisham kond kaninu mumbil ethichu
    Love u so much….??

  15. കലിപ്പാ ങള് ഒരു സംഭവമാ. അവസാനത്തെ 10 പേജുകൾ ഹൃദയത്തിൽ സ്പർശിച്ചു. യഥാർത്ഥ പ്രണയം വളരെ സ്പഷ്ടമായി തന്നെ വരച്ചുകാട്ടാൻ സാധിച്ചു.

  16. പ്രിയപ്പെട്ട കലിപ്പാ ഞാൻ ഇപ്പോഴാണ് ഈ കഥ വായിക്കുന്നത് പറഞ്ഞറിയിക്കണ് പറ്റാത്ത ഒരു ഇഷ്ടം തോന്നുന്നു. ഒരു വിഷമമേ ഒള്ളു ഇത്രയും നാൾ ഞാനിത് വായിച്ചില്ലല്ലോ.

  17. Adipoli
    Supper bro

  18. Happy ending kittuvo

    1. കട്ടകലിപ്പൻ

      സഹോ… ഒരാള് എഴുതാമെന്നു പറഞ്ഞിട്ടുണ്ട് അത് വരട്ടെ ഇല്ലേൽ ഞാൻ നോക്കാം ???

      1. Arae.korae nal ayillae.bro thannae nokae

        1. കട്ടകലിപ്പൻ

          .???

      2. Ivano happy ending ezhuthunath .ivan namale karayipichu konille ??????

  19. Kalippan bro.. Chirippikkan mathralla karayppikkanum ariyaalle..

    :'( :'(

    1. കട്ടകലിപ്പൻ

      എല്ലാ വികാരണങ്ങളും നമ്മടെൽ സ്റ്റോക്കല്ലേ

    2. കട്ടകലിപ്പൻ

      ഇതിപ്പോ വായിച്ചു കാരഞ്ഞതെന്തിനാ എന്റെ പഹയ .???

  20. Sambavam kalakki karanju karanju maduthu???

    1. കട്ടകലിപ്പൻ

      എന്റെ സഹോ.! ??
      ഇതിപ്പ എന്തിനാ വായിച്ചു കരഞ്ഞേ.! ?????

  21. LUC!FER MORNINGSTAR

    നീയൊക്കെ മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ…. അല്ലേടാ

    1. കട്ടകലിപ്പൻ

      സഹോ, ഇത് എപ്പോ വായിച്ചു.! ????

      1. LUC!FER MORNINGSTAR

        ദേ ഇപ്പ വായിച്ചേ ഉള്ളൂ….
        സ്പോട്ടിൽ തന്നെ ലൈക്കും കമന്റും ഇടണംന്ന് തോന്നി….
        നന്നായിട്ടുണ്ട് ബ്രോ

        1. കട്ടകലിപ്പൻ

          താങ്ക്സ് സഹോ ???

  22. ഷജ്നാദേവി

    കരയിപ്പിച്ചു‌ എന്നതിലുപരി 41 പേജ്‌ എഴിതിയിട്ടും ഒരിടത്തും ഒഴുക്ക് തടസ്സപ്പെട്ടില്ല എന്നതാണ് എഴുത്തുകാരൻ എത്രത്തോളം വായനക്കാരോട് നീതി പുലർത്തുന്നു എന്നതിന് ഉദാഹരണം.
    ഒഴുകിയങ്ങ് കടലിൽ ചെന്ന് ചേരുവായിരുന്നു.

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ.! ??
      എന്തോ വളരെ ആസ്വദിച്ചു എഴുതിയ ഒന്നാണ് ഇത്, അതാവണം.! ?????

  23. നല്ലൊരു കഥയാണ്‌ കലിപ്പന്‍.കരഞ്ഞ്പോയി ഞാന്‍.ഒരുപേക്ഷ ഉണ്ട്.ആശുപത്രിയില്‍ കിടക്കുമ്പോള്‍ അനുവിന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ ഒരു Spinoff പോലെ എഴുതാമോ?Pleaseee..
    ഞങ്ങളുടെ ഒരശ്വാസത്തിനാ….

    1. കട്ടകലിപ്പൻ

      സഹോ, അതുവേണോ?? ഇവിടുള്ളൊരു എന്നെ പൊങ്കാല ഇടും

  24. Powlichuuuuuu

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ.! ???

  25. Parayaan vakkukal kittunnilla. Sathyathil karanju poyi njan.

    1. കട്ടകലിപ്പൻ

      എന്റെ സഹോ… ഞാൻ രണ്ടാഴ്ചയായിട്ടും ആൾക്കാരെ കരയിപ്പിക്കൽ നിർത്തിയില്ലാലെ.!??
      എന്നാലും താങ്ക്സ് സഹോ…! ???

  26. Sambavam kidu.Parayaan vakkukkal kittunnilla, nenjillentho oru vigal pole. …..

    1. കട്ടകലിപ്പൻ

      ?? ഈ വിങ്ങലാണ്, എനിയ്ക്കും ??
      താങ്ക്സ് സഹോ

  27. No comments maN …. ippolanu vazichathu …
    റിവ്യൂ കണ്ടപ്പോൾ വാഴിക്കണോ വേണ്ടയോ എന്ന ഒരു ശങ്കയിൽ ആയിരുന്നു . അത് കൊണ്ട് ഇത്ര ദിവസവും വായിക്കാതെ പിടിച്ച് നിന്നു .

    ജീവനു തുല്യം നമ്മെ സ്നേഹിക്കുന്നവർ വിട്ട് പിരിഞ്ഞാൽ ഉണ്ടാവുന്ന ഒരു അവസ്ഥ റിയൽ ലൈഫിൽ അറിഞ്ഞവനാണ് ഞാൻ . എന്റെ ഒരേ ഒരു അനിയത്തി ….
    എന്നെ മാത്രം ബാക്കി ആക്കി അവൾ പേയ് (ബൈക്ക് ആക്സിഡറ്റ് )
    അന്ന് മുതൽ വീട്ടിൽ കയറാൻ എന്തോ ഒരു ഇത്
    ‘പിന്നെ ബാഗ്ലൂർ ജീവിതം ആയി

    ഞങ്ങളുടെ ചില തല്ല് കുടൽ പോലെ ഒക്കെ ഇതിൽ കണ്ടപ്പോ പഴത് എല്ലാം ഓർമ വന്നു

    താക്സ് കലിപ്പാ

    Miss You mY bestY …….
    Ninte santhosham aYirunnu enikku ennum eppoYum … love ………. ❤❤❤❤❤

    1. oru bike accident (2017) – marana vazhi nadannu pakuthi pinnittu… enne snehikkunnavare karayippikkanda ennu daivam vicharichirikkum – athukondu ee lokathu jeevikkan kurachu koodi samayam thannu..

      1. കട്ടകലിപ്പൻ

        എവിടെയെല്ലാമോ ഉള്ള വേദനയെ പിന്നെയും തട്ടി ഉണർത്തിയതിന് ഞാൻ ക്ഷേമഃ ചോദിക്കുന്നു, പക്ഷെ ഞാൻ ഈ കഥയുടെ ജീവൻ നഷ്ടപെടതിരിക്കാനാണ് ഇങ്ങനെ എഴുതിയത്…. ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് വരെ തോന്നുന്നു.!!
        നഷ്ടങ്ങളുടെ വേദന ഒരുപാട് അറിഞ്ഞവനാണ് ഞാൻ, ആ നഷ്ടങ്ങളിലും നിന്ന് മുന്നേറി അവർക്കായി നാം ചെയ്യേണ്ടത് എന്താണെന്ന് കാണിക്കാൻ കൂടിയാണ് ഞാൻ ഇതെഴുതിയത്… ???

      2. കട്ടകലിപ്പൻ

        ഇത്ര നാൾ വിട്ടു നിന്നതു ഇതാണെന്ന് അറിഞ്ഞില്ല… അറിഞ്ഞിരുന്നെങ്കിൽ….
        ഒരു ക്ഷേമഃ മാത്രം ചോദിപ്പൂ ഇപ്പൊ ഞാൻ.. ??

        1. oru accident karyam paranjathu kondu mathram paranju poyatha enikkeppozhum happy news mathram share cheyyan agrahikkunna vyakthiya njan … palarodum paranjilla palarum ippozhum arinjum kettum kanaan varunnu manga orangu pazham horlicks (chakkappodi)okke ayi – athre ullu kalipp sir sorry marannu kala ivide ulla ellaperum ente friends thanna athu kondu oralude aniyathi marichu poyennu paranjappo paranju poyatha oru sec njan agrahichirunnu appol angu marichirunnu enkil pinne marikkandallo …pinne njan paranja pola enne ishtapedunnavare kooduthal karayikkan daivam vicharichittilla athra thanne ..:):)

          1. കട്ടകലിപ്പൻ

            എല്ലാം ജീവിതത്തിന്റെ ഭാഗം

  28. നന്ദി , ഇതുപോലൊരു കഥ തന്നതിന് . ഇത് വെറുമൊരു കഥാമാത്രമാവട്ടെ എന്ന് ആഗ്രഹിക്കുന്നു .
    കമ്പി കമ്പിവായിക്കാൻ വന്ന ഞാൻ ശരിക്കും തകർന്നു പോയി .
    ഞാൻ എന്റെ ഭാര്യയെ ഇത്രയൊക്കെ സ്നേഹിക്കുന്നുണ്ടോ എന്ന് സ്വയം ആലോചിച്ചു .
    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല .

    1. കട്ടകലിപ്പൻ

      സഹോ…!?,
      അതിനു താങ്കൾക്ക് ഇനിയും സമായമുണ്ടല്ലോ…
      സ്നേഹിക്കാൻ കിട്ടുന്ന സമയം പരമാവധി ഉപോയോഗിക്കുക, പിന്നീട് ആ ഓർമകളെ നമുക്ക് തലോലിക്കാൻ ഉണ്ടാവൂ.! ???

  29. Nalla oru love story. Adipoliyayi. congrats

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ ??

  30. Adipoli story
    Oru cinema kanda pratheedhi
    Baaviyil ithu oru cinema aakattey athil prithvi/dq yo sunil aayum parvathi anu aarum vannaaal thakarkkum……

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ..!??
      പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങൾ അണ്ടർ20 അല്ലെ.! ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: