മനപ്പൂർവ്വമല്ലാതെ 1 768

തട്ടെന്നു കേട്ടാൽ ഞാൻ മുള്ളും , ഇവരിതെന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ ഞാൻ നിന്ന് വിയർത്തു., ഞാൻ ഷമീറിനെ നോക്കി അപ്പോഴും ഇതൊക്കെ എന്തു എന്ന സാ മട്ടാണ് അവനു

എന്റെ പേടിക്കെല്ലാം അറുതി വരുത്താനെന്ന രീതിയിയിൽ , ഒന്ന് മുരടനക്കി ടീച്ചർ തുടർന്ന്

” അതുകൊണ്ടു നമ്മൾ ഒരു നാടകമാണ് അവതരിപ്പിക്കാൻ പോവുന്നത് !”

“നാടകമോ.! എന്ത് നാടകം ;!” ഞാൻ ആശ്ചര്യവും കൂടെ പേടിയും കലർന്ന സ്വരത്തിൽ ചോദിച്ചു

” ചരിത്ര നാടകം ‘അഭിജ്ഞാന ശാകുന്തളം’.!” ടീച്ചര് ഒരു നാടകാവതരണ ശൈലിയിൽ പറഞ്ഞു

” അവിഞ്ഞ ശകുന്തളയെ.?” ഷമീറിന്റെ വകയാരുന്നു ചോദ്യം ! പെൺക്കുട്ടികളെല്ലാം പെട്ടെന്ന് പൊട്ടി ചരിച്ചു, ടീച്ചർക്കും ചിരി സഹിക്കാൻ പറ്റിയില്ല , ഞാനാ തെണ്ടിയുടെ മുഖത്തേക്ക് നോക്കി ഇതെന്താടാ ഊളെ എന്ന ഭാവത്തിൽ നോക്കി , അവൻ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

” ഇവനെക്കൊണ്ടൊക്കെ ഞാൻ എങ്ങനെ നാടകം അവതരിപ്പിക്കും എന്റെ ദൈവമേ” ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു

” ആ എടാ സുനി നീയാണ്, ദുഷ്യന്തൻ , അതായതു നീയാണ് നായകൻ എന്ന് .” ടീച്ചർ എന്നെനോക്കി പറഞ്ഞു
” ഞാനോ ?” ഞാൻ ഞെട്ടലോടെ ചോതിച്ചു
” എന്റെ പൊന്നു ടീച്ചറെ ഈ ഷമീറിനെ പിടിച്ചാക്കു ” ഞാൻ അവനെ മുന്നിലേക്ക് തള്ളി നീക്കികൊണ്ടു പറഞ്ഞു

” ആരെ എന്തൊക്കെ ആക്കണമെന്ന് എനിക്ക് അറിയാം.” ടീച്ചർ തെല്ലു ഗൗരവത്തോടെ പറഞ്ഞു
ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല
” ആ താര നീയാണ് ശകുന്തള, അനു നീ അനുസൂയ, സ്‌റ്റെഫി നീയാണ് പ്രിയംവദ, അഭിരാമി നീയാണ് കണ്വ മഹർഷി , ഷമീറെ നീയാണ് ദുർവാസ് മഹർഷി”

അത് പൊളിച്ചു, തനി നാടൻ കോഴിക്കോടൻ ഭാഷ പറയുന്ന ദുര്വ്വാസ് മഹർഷിയെ ഓർത്തു എനിക്ക് ചിരി പൊട്ടി
“എന്താടാ ഇത്ര ചിരിക്കാൻ , ഞങ്ങളോടും കൂടെ പറ, ഞങ്ങളും ചിരിക്കട്ടെ “എന്റെ ചിരി കണ്ടു രജിത ടീച്ചർ ചോദിച്ചു
” അല്ല ടീച്ചറെ , നിക്കട കള്ള ഹിമാറെ , എന്ന് ദുർവാസാവ്‌ മഹർഷി പറയുന്ന രംഗം ഓർത്തു ചിരിച്ചു പോയതാ ” ഞാൻ ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു , എന്റെ സംസാരം കേട്ട് എല്ലാരും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, ഞാൻ ഷമീറിനെ നോക്കി, നീ പോടാ എമ്പോക്കി എന്ന മട്ടിൽ അവനെന്നെ ഒന്ന് നോക്കി

The Author

147 Comments

Add a Comment
  1. yavanika-2 ennu varum

  2. ഒന്നാമത്തെ പാർട്ടിലെ കഥ പോലെ കട്ടക്കലിപ്പൻ വേറെ കഥ എഴുതീട്ടൂണ്ടോ എവിടയോ വായിച്ചപോലെ

    1. കട്ടകലിപ്പൻ

      പിന്നേ.. രണ്ടാമത്തെ പാർട്ട്.! ???

  3. Thudakkam kollaam. Nalla oru pranaya novalinte lakshanamundu. Keep it up/

    1. കട്ടകലിപ്പൻ

      സെക്കന്റ് പാർട്ടും ഇട്ടട്ടുണ്ട് ബ്രോ ??

        1. കട്ടകലിപ്പൻ

          എന്താടാ ചിരി.? ?

          1. Onuly kallipa

          2. Adutha bagam vayikumbol anil karanju pokumallo orth chirich poyatha .angu shami ashane.kalipa your great.aa bagam vayicha enik eeepozhum manasu shari akunilla .mood matan vendi vere kadhakal vayichu nokuka yanu bro.

          3. കട്ടകലിപ്പൻ

            ?? സന്തോഷായി ??

  4. kalippan chettanum sathanum munnam nalano?! Eppozhum udakanallo..!

  5. vallathe valichu neettalle………………..

    1. കട്ടകലിപ്പൻ

      innu ittattundu

    2. അവൻ നല്ല വലിപ്പന 🙂

      1. കട്ടകലിപ്പൻ

        avan kadhayaano, njan idan vaigunnathano paranjathu.?

        1. നിന്നെ തന്നെ വേറേ ആര്…

          1. കട്ടകലിപ്പൻ

            innu idunnundu,
            vayichu ellamkoodi thallaykku parayaathirunnal kollam.!
            pinnae sathane oru karyam, sambhavam jeevitha kadhayaayathukodnu
            personnel comment chothikkaruthu, kadhaye enthorum venelum kuttam paranjo, no problems

          2. Personal ayit ullathonnum chothikilla…
            Pinne bit vellathum undakumo?
            Enthaayalum nee post romance undakumello athu mathi,baki katha vannit parayaam

          3. കട്ടകലിപ്പൻ

            romansokke kanakkaa,,
            aa vayichu nokku, pinne ellam arangathu

  6. നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യു

  7. കരിവണ്ട്

    Kambi ellall alum Kuzhappamilla nikk kada aryanam enthu sambavikkumenn ee kada postiya mutal kattirikkunnu adutta partinayi

  8. കരിവണ്ട്

    Nikk ippo balance kadha kittanam

    1. കട്ടകലിപ്പൻ

      ഞാൻ തരും, പിന്നെ എന്നെ തല്ലാൻ വേണ്ടി തപ്പരുത്,
      കമ്പിപോയിട്ടു ഒരു മൊട്ടുസൂചി പോലും ചെലപ്പോ കണ്ടെന്നു വരില്ല അതാണ്

      1. സാത്താൻ സേവ്യർ

        അത് കുഴപ്പമില്ല,പ്രേമം ഉണ്ടാകുമെല്ലോ,അതുമതി
        കൂടുതൽ കൊണവതികാരം പറയാതെ കഥ പോസ്റ്റ് ചെയ്യ് മനുഷ്യ 🙂

        1. സാത്താൻ സേവ്യർ

          കഥ വന്നില്ലെങ്കിലാണ് പച്ചതെറി വിളിക്കാൻ പോകുന്നത്..

  9. good story , pls continue ……..

  10. ജെസ്സി ആന്റണി

    ഞാൻ ചെറിയ ഒരു spark തരാം. ഒരു വലിയ വീട്ടിൽ ഒരു ഭാര്യയും, ഭർത്താവും. ഭർത്താവിന് ഇപ്പോഴും ജോലി ജോലി എന്ന ചിന്ത മാത്രം. ഇരുവരും മധ്യവയസ്കർ ആണ്. ഒരു മകന്റെ വിവാഹം കഴിഞ്ഞു. ബാംഗ്ലൂരിൽ, നെക്സ്റ്റ്, ബോര്ഡിങ് സ്കൂളിൽ. ഭർത്താവു എവിടെയൊക്കെയോ പോയി കലാപരിപാടി ഒക്കെ നടത്തുന്നുണ്ട്. ഭാര്യക്ക്, എന്തൊക്കെയോ തീവ്രമായ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അടങ്ങിയൊതുങ്ങി കഴിയുവാണ്. ഒരു നാൾ ആ വേലിക്കെട്ടു പൊളിക്കേണ്ടി വന്നു…. ഭാര്യക്ക്. അതായത് എനിക്ക് തന്നെ. മുന്നോട്ടു പറയണം എന്നുണ്ട്. നിങ്ങളൊക്കെ സഹായിച്ചാൽ.

    1. കട്ട കലിപ്പൻ

      പറ പറ.. ഈ ‘അറുവഷളൻ’ ഒന്ന് കേക്കട്ടെ…
      ഈ വേലിചാടാൻ കണ്ടുവെച്ചേക്കണ ആളാരാണ്.??

      1. ജെസ്സി ആന്റണി

        അതൊക്കെ secret ആയി പറയേണ്ടതല്ലേ.

        1. കട്ട കലിപ്പൻ

          അങ്ങനെയാണേൽ എന്റെ മെയിൽ ഐഡി, ഡാക്ടറുടെ കയ്യിലുണ്ട്, മെയിൽ ആയക്ക് ഞാൻ കഥയാക്കാം..
          NB : ഞാൻ ആള് ഉഡായിപ്പാണെ, അതോണ്ട് ഇവിടെ പറയുന്നതാവും അച്ഛായത്തിയുടെ മനസ്സിന് നല്ലതു.. അല്ലേൽ ഞാൻ ചിലപ്പോൾ സ്നേഹിച്ചു സ്നേഹിച്ചു ഒരു പരുവമാക്കിയാലോ…, കലികാലമാണെ ഞാനാണേൽ ‘അറുവഷളനും’..
          ഏതു പുടിക്കിട്ടിയോ.. ???

  11. കട്ട കലിപ്പൻ

    ഈസ്റ്ററും, വിഷുവുമൊക്കെ ആയി ഇത്തിരി തിരക്കായി പോയി ഉടനെ ഇടാം…

  12. കരിവണ്ട്

    കലിപ്പന്‍ നീതി പാലിക്കുക അടുത്ത പാര്‍ട്ട് ഉടനെ പോസ്റ്റ് ചെയ്യുക

  13. Bro please post the rest of the story

  14. സാത്താൻ സേവ്യർ

    കട്ട കലിപ്പാ പോസ്റ്റ് ചെയ്യട അടുത്ത ഭാഗം.
    ഇന്ന് വരും എന്നല്ലേ പറഞ്ഞത്…

  15. Nice story kalippa next part evide

  16. സാത്താൻ സേവ്യർ

    ബാക്കി പോസ്റ്റാറായില്ലെ?

    1. കട്ട കലിപ്പൻ

      എഴുതികഴിഞ്ഞു.. കൂടെ പോസ്റ്റാൻ വേറൊരു കമ്പികഥ തീർക്കാണു.. അല്ലേൽ രണ്ടാം ഭാഗം വായിച്ചു എന്നെ തല്ലാൻ വരുന്നവരെ സമാധാനിപ്പിക്കാൻ പറ്റൂല…

      1. സാത്താൻ സേവ്യർ

        Hmm,നാളെ വരും എന്ന് പ്രതീക്ഷിക്കുന്നു.

  17. നല്ല തുടക്കം. താങ്കൾ കമ്പിമാസ്റ്ററുടെ പിൻഗാമി ആവാൻ ഉള്ള കഴിവ് ഉണ്ട്

    1. കട്ട കലിപ്പൻ

      എന്റെ ശിവനെ….
      അത്രയ്ക്കങ്ങട് ആയിട്ടില്ല എന്റെ സാംസ… എന്നാലും അദ്ദേഹതിന്റെയൊക്കെ പാട്ഗിൽ ഒരംശം ആശയങ്ങൾ എന്റെ കഥയിൽ കൊണ്ടുവരാൻ പറ്റിയാൽ തന്നെ നാം കൃതാർത്തനായി

      1. കട്ട കലിപ്പൻ

        *പത്തിൽ ഒരംശം എന്നാണ്

  18. Nice story.please continue

    1. കട്ട കലിപ്പൻ

      ഉറപ്പായും… ??

  19. കലിപ്പാ, എവിടെയോ കണ്ടു മറന്ന ഒരു മുഖം.. ഇനി ലവൻ തന്നെയാണോ ഇവൻ ?
    വഴിയെ പിടിച്ചോളാം.. കഥ സൂപ്പർ

    1. കട്ടകലിപ്പൻ

      എന്നെയാണോ ?
      ഞാൻ പണ്ട് ഒരു യാഹൂ ഗ്രൂപ്പിൽ ഉണ്ടായിരുന്നു…

      1. എഴുത്തിന്റെ സ്റ്റൈൽ നല്ല പരിചയം.. അതാണ്‌

        1. കട്ട കലിപ്പൻ

          എന്റെ കഥകൾ അങ്ങ് പണ്ട് വായിച്ചട്ടുണ്ടാവണം.. ഇവിടെ എത്തുന്നതിനു മുന്നേ ഒന്ന് രണ്ടു കഥകൾ ഞാൻ എഴുതിയിരുന്നു ആ യാഹൂ ഗ്രൂപ്പിന് വേണ്ടി

    1. കട്ടകലിപ്പൻ

      thanks

  20. 3years aayi vaayikkan tudangitte kambikuttan…ethra kidu aayitte aarum tudangittilla…hats off to you mann…

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ… 2 വർഷമായി എഴുതാൻ തുടങ്ങിയിട്ടു… എന്നോടും ഇത്ര കിടുവായിട്ടുള്ള ഒരു അഭിപ്രായം ആരും പറഞ്ഞട്ടില്ല… അമ്മച്ചിയാണെ കരച്ചിൽ വന്നു.. ????

      1. പങ്കാളി

        എനിക്കും കരച്ചിൽ വരുന്നു… ഈ മൂന്ന് വർഷത്തിൽ ആലിബാവയുടെ കമന്റ്സ് ഇത് വരെ കണ്ടിട്ടില്ല….
        കലിപ്പാ… ഒരു ചതി മണക്കുന്നില്ലേ… ???.
        ആക്കിയതാണോ… ?
        ഇനി മറ്റേ ചേരിക്കാരൻ ആണോ ??… ആകെ കൺഫ്യൂഷൻ….
        അലിബാവ എന്ന name ഉള്ളോണ്ട് കള്ളനെക്കൂടി ഒന്ന് സംശയിച്ചാലോ…. ?

        1. കട്ട കലിപ്പൻ

          ?? ഇനിയിപ്പോ ഞാൻ തന്നെയാണോ അലിബാവ???.. ഉത്തരം കിട്ടാത്ത ചോദ്യശരങ്ങൾ പേറി ഞാൻ, പങ്കാളി ഉഴലുകയാണ് ഉഴലുകയാണ്… എന്നിരുന്നാലും എനിക്കവന്റെ കമന്റ് സുഖിച്ചു… (വളിച്ച ചിരി -ബാക്ക്ഗ്രൗണ്ടിൽ)

          1. പങ്കാളി

            അതാണല്ലോ നമ്മുടെ ഇന്ധനം ഈ കുളിരിൽ തന്നെ അടുത്ത part പോരട്ടേ…

        2. ഡോ. കിരാതൻ

          പങ്കാളി ഞാൻ നിന്റെ ഗ്രൂപ്പിൽ ഉണ്ട് കേട്ടോ

          കലിപ്പാ കഥ വായിച്ചിട്ട് അഭിപ്രായം പറയാം

    2. Evida 10 varsham ayi

      1. കട്ട കലിപ്പൻ

        എന്നോടാണോ…
        സാഷാൽ കിരാത്ജിയോടാണോ.??????

        1. ഡോ. കിരാതൻ

          ഞാൻ ഇപ്പൊ വന്നതേ ഉള്ളു..

          ശിശു. ..ശിശു

  21. Wow; super love story,
    Love story തുടരട്ടെ…….

    1. കട്ട കലിപ്പൻ

      ഉറപ്പായും.. ??

  22. സാത്താൻ സേവ്യർ

    കഥ എഴുതി തീരാറായോ?

    1. കട്ട കലിപ്പൻ

      തീരാറായി… 1-2 കാര്യങ്ങൾ കൂടെ ചെയ്യാനുണ്ട് അതാ കഥകൾ താമസിക്കുന്നെ…. ഇതിന്റെ 2ആം ഭാഗം വായിച്ചട്ടു എന്നെ തപ്പിപ്പിടിച്ചു തല്ലാണ്ടിരുന്ന മതി

Leave a Reply

Your email address will not be published. Required fields are marked *