“ഉം…” അവൾ പ്രയാസപ്പെട്ട് ഉമിനീർ ഇറക്കിയ ശേഷം മൂളി.
“നല്ലപോലെ ഒലിക്കുന്നുണ്ടോ…?” ആര്യൻ ചോദിച്ചു.
“ഉണ്ട്…” അവൾ മറുപടി കൊടുത്തു.
“ഞാൻ നോക്കട്ടെ…?”
“ഉം…”
ആര്യൻ അവളുടെ പാൻ്റിയുടെ ഇലാസ്‌റ്റിക്കിന് മുകളിൽ അവൻ്റെ അവൻ്റെ വലതുകൈ എടുത്ത് വെച്ചു. അപ്പോഴേക്കും ശാലിനി അവൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ച് അവൻ്റെ കെട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് നിന്നു. ആര്യൻ ആദ്യം അവൻ്റെ ചൂണ്ടുവിരൽ ഉപയോഗിച്ച് പാൻ്റിയുടെ ഇലാസ്റ്റിക്കിൽ ഒന്ന് വലിച്ച ശേഷം ആ വിരൽ മാത്രം ഉള്ളിലേക്ക് ചെറുതായി കടത്തി. ശേഷം മറ്റു വിരലുകളും ഒന്നിന് പുറകെ ഒന്നൊന്നായി പാൻ്റിയുടെ ഉള്ളിലേക്ക് കടന്നു. മുഴുവൻ വിരലുകളും അകത്തേക്ക് കടത്തിയ ശേഷം അവൻ മെല്ലെ അവൻ്റെ കൈ താഴേക്ക് ഇറക്കി. ഇന്ന് വടിച്ച ശാലിനിയുടെ പൂർത്തടമാകെ മിനുസ്സമുള്ളതായി ആര്യന് തോന്നി. അവൻ അതിൻ്റെ മിനുസ്സം മുഴുവൻ അവൻ്റെ കൈയിലേക്ക് പറ്റിച്ചെടുക്കാൻ എന്ന പോലെ അവളുടെ പൂറിന് മുകൾഭാഗത്തും വശങ്ങളിലും മെല്ലെ മെല്ലെ തഴുകിത്തലോടി അവളുടെ ഇക്കിളിപ്പെടുത്തി. ശാലിനിയുടെ കുറുകൽ ആര്യൻ അവൻ്റെ കാതിൽ കേട്ടു. അവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു. അതോടൊപ്പം തന്നെ അവളുടെ പൂർച്ചുളകളെ ലക്ഷ്യമാക്കി അവൻ്റെ വിരലുകളും അവളുടെ പാൻ്റിക്കുള്ളിലൂടെ നീങ്ങി.
ആര്യൻ്റെ വിരലുകൾ തൻ്റെ പൂറിനെ തഴുകാനായി അടുക്കുന്ന കാഴ്ച കണ്ണുകൾ അടച്ചു നിന്ന ശാലിനി അനുഭവിച്ചറിഞ്ഞുകൊണ്ട് അവളുടെ മനസ്സിൽ കണ്ടു. അവളുടെ മാറിടങ്ങൾ രണ്ടും അവൻ്റെ നെഞ്ചിലമർന്ന് വീർത്തുചൊട്ടി. അതുപോലെ വേഗതയിൽ ആയിരുന്നു അവളുടെ ശ്വാസഗതി. ഒടുവിൽ ആര്യൻ അവൻ്റെ രണ്ടുവിരലുകളാൽ അവൻ്റെ ഏറ്റവും പ്രിയപ്പെട്ട ശാലിനി ചേച്ചിയുടെ, മന്ദാരക്കടവിലെ അവൻ്റെ മന്ദാരത്തിൻ്റെ, മദനച്ചെപ്പിൽ മെല്ലെ തൊട്ടു. അത് മനസ്സിലാക്കിയ ശാലിനി അവനെ കൂടുതൽ മുറുക്കെ കെട്ടിപ്പിടിച്ചുകൊണ്ട് “ഹൂ…ആര്യാ…” എന്ന് അറിയാതെ വിളിച്ചുപോയി. അവൻ അവളുടെ പൂറിതളുകളിൽ അവൻ്റെ നേർമ്മയേറിയ വിരലുകളാൽ മെല്ലെ മെല്ലെ തൊട്ടും തഴുകിയും അവളെ കൂടുതൽ സുഖിപ്പിച്ചു. ശാലിനിയിൽ നിന്നും സീൽക്കാരങ്ങൾ ഉടലെടുക്കാൻ തുടങ്ങി.
ശാലിനിയുടെ പൂറിൽ നിന്നുമൊലിച്ച തേൻ അവളുടെ പൂവിതളുകളെ തമ്മിൽ കുഴച്ച് ബന്ധിപ്പിച്ചിരുന്നു. പരസ്പരം ഒട്ടിപ്പിടിച്ചിരുന്ന അവയെ ഒന്നിച്ച് തന്നെ ആര്യൻ മെല്ലെ ഞെരുടി. കൂടുതൽ പശിമ അങ്ങനെ ചെയ്തതിലൂടെ അവൻ്റെ വിരലുകളിൽ പറ്റി. അതിന് ശേഷം അവൻ്റെ വിരലുകൾ അവളുടെ പൂറിന് താഴേക്ക് കൊണ്ടുപോയി അതിൻ്റെ അതിൻ്റെ വശങ്ങളിൽ അവൻ എന്തോ തിരയുന്ന പോലെ തലോടി. അവിടുന്ന് വീണ്ടും ആര്യൻ അവളുടെ പൂറിൻ്റെയും മലദ്വാരത്തിൻ്റെയും ഇടയിലുള്ള നേർത്ത ഭാഗത്ത് അവൻ്റെ ചൂണ്ടുവിരൽ കുത്തിയുരച്ചു. അതവളിൽ വല്ലാത്തൊരു അനുഭൂതി ഉളവാക്കി. ശേഷം ആര്യൻ അവളുടെ മലദ്വാരം ലക്ഷ്യമാക്കി വിരൽ മെല്ലെ താഴേക്ക് ഇഴച്ചു. അധികം താമസിക്കാതെ തന്നെ തൻ്റെ ശരീരത്തിലെ ഏറ്റവും രഹസ്യമായ കേന്ദ്രത്തിൽ ആര്യൻ്റെ വിരൽ സ്പർശിച്ചു എന്ന് ശാലിനി മനസ്സിലാക്കി. അവളുടെ മാംസപിണ്ടങ്ങളുടെ ഇടയിലൂടെ തുളച്ചു കയറിയ അവൻ്റെ വിരലിൻ്റെ സ്പർശനം അവളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. വേണമെന്ന് വെച്ചാൽ പോലും അവനെ ഒന്ന് തടയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവളപ്പോൾ. അത്രത്തോളം ആര്യൻ കാമം എന്ന ലഹരിയുടെ ഉന്മാദാവസ്ഥയിൽ ശാലിനിയെ എത്തിച്ചിരുന്നു. അവളുടെ മലദ്വാരത്തിൽ അവൻ മെല്ലെ ഒന്ന് തൊട്ട ശേഷം ചെറുതായി വട്ടം കറക്കി. ശേഷം അതിൻ്റെ ചുറ്റിലും ആര്യൻ വീണ്ടും എന്തോ തിരയുന്നത് പോലെ വിരലുകൾ കൊണ്ട് തഴുകി. ഒടുവിൽ അവൻ്റെ വിരലിൻ്റെ ചലനം നിന്നത് ശാലിനി അറിഞ്ഞു.
ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ് കാത്തിരിപ്പൂ നമ്മൾ
പ്രാണനാഥാ
വരില്ലേ നീ
❤️🔥❤️🔥❤️🔥❤️🔥
ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ… വേഗം അടിച്ചു കേറി വാ..
Update
മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ
Bro waiting
ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ
സ്നേഹ സീമ, സംസാൻ
Comeback കൊട് മച്ചാ….
Nice story
Thudernu ezhuthunille
Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല
ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ
100% തുടരും…)
മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
വരില്ലേ ഇതു വഴി
ബാക്കി ഞാൻ എഴുതട്ടെ ?
ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്…
എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.
പ്ലിസ് എന്ന് വരും അടുത്ത പാർട്ട്
Aegon bro, please upload next part……
എപ്പോഴും ഇങ്ങനെ ആണ്… നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ….??
10 മാസമായി കഥ വന്നിട്ട്..
ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്
ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?
Targeryan thirumbi vandacha😃
We are waiting for you bro❤️❤️
Aaru bro duplicate authors aanu😢
come back
കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!
ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.
Bro .. please come back… Give the next part
Edaa onnu thirich vaada Aryaaa