മന്ദാരക്കനവ് 8 [Aegon Targaryen] 2533

 

പെട്ടെന്ന് ആര്യൻ്റെ മനസ്സിൽ അത് കേട്ടപ്പോൾ ഒരു കുബുദ്ധി വിരിഞ്ഞു.

 

“അത് ശരിയാണല്ലോ…അളവെടുക്കേണ്ടി വരും ചിലപ്പോ…” ആര്യൻ പറഞ്ഞു.

 

“അയ്യടാ…ഓടിച്ചെല്ലങ്ങോട്ട് അളവെടുക്കാൻ ആണെന്നും പറഞ്ഞ്…”

 

“അതിന് ഞാൻ എന്തിനാ ചെല്ലുന്നെ…ചേച്ചി ഉണ്ടല്ലോ ഇവിടെ…”

 

“ഹാ നോക്കി ഇരുന്നോ…”

 

“നോക്കി ഇരിക്കാം…പക്ഷേ വേറൊരു പ്രശ്നം ഉണ്ടല്ലോ…അതിന് മുൻപേ ചേച്ചിടെ അളവും കൂടി ഒന്ന് നോക്കണമല്ലോ എങ്കിൽ അല്ലേ രണ്ടും കൂടി താരതമ്യം ചെയ്ത് അറിയാൻ പറ്റൂ…പക്ഷേ ലിയ ചേച്ചി കുളിച്ചിട്ടിറങ്ങുന്ന വരെ സമയം കളയണോ…ചേച്ചീടെ ഞാൻ അളന്നേക്കാം എന്താ…?” ആര്യൻ ഓരോന്നായി പറഞ്ഞിട്ട് അവസാനം ശാലിനിയെ നോക്കി ചോദിച്ചു.

 

“അയ്യടാ…ഇങ്ങു വാ അളക്കാൻ…” ശാലിനി അവൻ്റെ അരികിൽ നിന്നും പിറകിലേക്ക് മെല്ലെ നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

 

“വരുവാ…എങ്ങോട്ടാ ഈ പോകുന്നത് അവിടെ നിന്നാൽ അല്ലേ അളക്കാൻ പറ്റൂ…” ആര്യൻ ശാലിനി നീങ്ങുന്നതിനൊപ്പം അരികിലേക്ക് നടന്നു.

 

“ദേ ചെക്കാ…പോയേ…” ശാലിനി നാണംകൊണ്ടു.

 

“എന്താ നാണം വരുന്നുണ്ടോ…ചേച്ചി കണ്ണടച്ച് നിന്നാൽ മതി ഞാൻ അളന്നോളാം…” അവളുടെ നാണം കണ്ട ആര്യൻ പറഞ്ഞു.

 

“ആഹാ അങ്ങനിപ്പൊ എൻ്റെ മോൻ അളവെടുക്കണ്ടാ…” ശാലിനി അവൻ്റെ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു.

 

“പിന്നെങ്ങനെ എടുക്കണം…” അവൻ അവളുടെ കൈയിൽ പിടിച്ച് ചോദിച്ചു.

 

ശാലിനി ഭിത്തിയിൽ ചെന്ന് ഇടിച്ച് നിന്നു. അവളുടെ കണ്ണുകളിൽ ഒരേസമയം നാണവും, പേടിയും, പ്രണയവും, കാമവും എല്ലാം കൂടി കലങ്ങിച്ചേർന്നൊരു ഭാവം ആര്യൻ കണ്ടു.

 

“ടാ വേണ്ടാട്ടോ…” ശാലിനിയുടെ സ്വരം പതറി.

 

“അതെന്താ വെണ്ടാത്തേ…ചേച്ചിയല്ലേ ഈ ഐഡിയ പറഞ്ഞത്…പിന്നെന്തോ പറ്റി ഇപ്പോ…?” ആര്യൻ അവളുടെ ഇടതു കവിളിൽ വിരലുകളുടെ പുറം വശം കൊണ്ട് മെല്ലെ തഴുകി.

 

“പോയേ നീ…കളി കുറച്ച് കൂടുന്നുണ്ട്…” ശാലിനി പുഞ്ചിരിച്ചു.

 

“ഇത് കളിയായിട്ട് തോന്നിയോ ചേച്ചിക്ക്…” അവൻ്റെ കണ്ണിൽ വികാരം തീവ്രം കൊണ്ടു.

 

ശാലിനിയുടെ ശ്വാസഗതി വേഗത്തിൽ ഉയർന്നുതാണു. ഒപ്പം അവളുടെ നെഞ്ചിടിപ്പിൻ്റെ വേഗതയും.

The Author

345 Comments

Add a Comment
  1. Admin myre Katha evide kunne

  2. Wow wow.. കിടു… എന്താണ് എഴുത്തു…. പ്രണയം അങ്ങ് നിറഞ്ഞു നിൽക്കുകയാണ് ?

  3. Admine………… ?പൂയ്…..

  4. ഇങ്ങനെ പോയാൽ ഈ അടുത്തകാലത്തൊന്നും വരുമെന്ന് തോന്നുന്നില്ല

  5. Post man..please

  6. ഇത് എന്താ ഒറ്റ കഥ പോലും വരത്തെ

Leave a Reply

Your email address will not be published. Required fields are marked *