ഇതിനു മുൻപ് പലപ്പോഴും അവന്റെ സ്പർശനം അവൾക്ക് കിട്ടിയിട്ടുണ്ട് അതൊക്കെ സ്വഭാവികമായ തൊടലും പിടിക്കലുമൊക്കെ ആയിരുന്നു…
ഇപ്പോൾ ഈ നിശബ്ദതയിൽ അവർ രണ്ടും മാത്രമുള്ളപ്പോൾ… തന്റെ ശരീരം വിറയ്ക്കുന്നുണ്ടോ..
” പറയാനല്ല മോളേ തോന്നുന്നത്.. ”
പിന്നെ.. ”
പ്രവർത്തിക്കാൻ.. ”
ഒരു കുളിരിന്റെ പുതപ്പ് തന്റെ മേലേക്ക് ആരോ ഇട്ടപോലെ അവൾക്ക് തോന്നി
അവൻ കൈ പിടിച്ചിരിക്കുന്ന താടിക്ക് മേലേ ഇരുന്ന് രണ്ടു ചുണ്ടുകൾ വിറകൊണ്ടു…
“ഇനി ആരോടേലും ചോദിക്കാൻ ഉണ്ടോ.. ”
എന്തിന്.. ”
പ്രവർത്തിക്കാൻ ”
സോഫീ.. നിനക്ക് പേടിയുണ്ടോ..”
എന്തിന്.. എന്നെ കൊല്ലാൻ പോകുവാണോ.. ”
അല്ല.. ഉമ്മ വെയ്ക്കാൻ..
എന്ന് പറഞ്ഞ ഉടൻ തന്നെ അവന്റെ ചുണ്ടുകൾ സോഫിയയുടെ ചുണ്ടുകൾക്ക് മേലേ പതിച്ചു കഴിഞ്ഞിരുന്നു….
എന്റെ റോയിച്ചാ…….”
അവരുടെ മനസ്സിൽ ഉള്ളതെല്ലാം ആ ചുണ്ടുകൾ തമ്മിൽ സംസാരിച്ചു…
ഇനി വരുന്ന ജന്മാന്തരങ്ങലിലേക്ക് ഉള്ളതും സംസാരിച്ചു..
ഒരുമിനിട്ടിൽ കൂടുതൽ എടുത്തു ചുണ്ടുകൾ കഥാപാറയാൻ…
വേർപെട്ട് കഴിഞ്ഞപ്പോൾ റോയി അവളെ നോക്കി .. ഇത്രയും നാണത്തോടെ അവളെ ഇതുവരെ കണ്ടിട്ടില്ലന്ന് അവൻ ഓർത്തു…
അപ്പോഴും അവളുടെ തോളിൽ ആയിരുന്നു അവന്റെ കൈകൾ…
ഒരു ഇളം തെന്നൽ അവരെ കടന്നു പോയി.. ഇല്ല ഇല്ല.. അവിടെ ചുറ്റി പറ്റി നിൽക്കുകയാണ്…
ആദ്യ പുരുഷ ചുംബനം അവളുടെ ഓരോ രോമകൂപങ്ങളേയും പൂ മോട്ടുകളാക്കി.. താരുണ്യം അതിന്റെ ശിഖരങ്ങളെല്ലാം പൂകൊണ്ടു നിറച്ചു… മണിമലയാർ തന്റെ കുഞ്ഞോളങ്ങൾ വീശി നാണിച്ചു…
സോഫിയുടെ തോളിൽ ഇരുന്ന കൈകൾ കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു റോയി…
അതിന് കാത്തിരുന്ന പോലെ അവന്റെ നെഞ്ചിലേക്ക് വന്ന് അലച്ചു വീണു സോഫിയ…
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകൾ പറയാൻ ചുണ്ടുകൾ വീണ്ടും ശ്രമം തുടങ്ങി..അവന്റെ കൈകൾ തന്റെ ശരീരത്തിലെ ഉയർച്ച താഴ്ച കളിലൂടെ ഓടി നടക്കുമ്പോൾ സോ ഫിയുടെ മനം പറഞ്ഞു., കള്ളൻ ഇത്രയും കൊതി ഉള്ളിൽ വെച്ചുകൊണ്ടാ…….
നിറഞ്ഞ ചന്തിയിൽ അവന്റെ കൈപ്പത്തികളുടെ ശക്തി ആസ്വദിച്ചു കൊണ്ട് അവൾ പറഞ്ഞു…
റോയിച്ചാ സമയം ഒരു പാടായി അമ്മ എന്തെങ്കിലും ഓർക്കും..
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു