അതെന്നാ അച്ചായന് ഇപ്പോൾ അങ്ങനെ തോന്നാൻ…
ഓഹ്.. വല്ലടത്തു നിന്നും വലിഞ്ഞു കേറി വന്നവന്മാരാണ് ഇപ്പോൾ രാജാക്കന്മാർ… അവർക്ക് ഏത് അന്തപ്പുരത്തിലും ഇപ്പോൾ വേണമെങ്കിലും പ്രവേശനം ഫ്രീയാ..
അപ്പോൾ വേറെ ഒരുത്തൻ.. അത് ലുയിസ് മുതലാളി പറഞ്ഞത് ശരിയാ..
എന്തോന്ന് ശരിയാണന്ന്…
അല്ല.. മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പറഞ്ഞതാ മുതലാളി.. മുതലാളി എന്തു വേണേൽ കൊടുക്കില്ലായിരുന്നോ… ഇതിപ്പോ അമ്മേം മക്കളേം എല്ലാം കൈയടക്കി കൈകാര്യം ചെയ്യുക അല്ലേ അവൻ…
ഡാ.. അതിന് ഞാൻ പട്ടാളം അല്ലല്ലോ എന്റെ കൈയിൽ തോക്കില്ലല്ലോ…
അത് ശരിയാ മുതലാളി.. ഇതിനൊക്കെ തോക്കുവേണം.. നല്ല ഉരുണ്ട് നീണ്ട തോക്ക്…
അനാവശ്യം പറയുന്നത് കേട്ട് ക്ഷമ കെട്ട ശോഭന നിവർന്നു നിന്ന് പറഞ്ഞു…
എടാ വല്ലവനും വാങ്ങിത്തരുന്ന കള്ളും മൂഞ്ചിക്കൊണ്ട് പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നിരുന്ന് അനാവശ്യം വിളമ്പിയാൽ ഉണ്ടല്ലോ നീയൊക്കെ നീണ്ട തോക്കിന്റെ മാത്രമല്ല ബലമുള്ള കൈയുടെയും രുചി അറിയും… നിന്നെയൊക്കെ കള്ളുകുടിപ്പിച്ചു മയക്കി കിടത്തിയിട്ട് നിന്റെയൊക്കെ അന്തപ്പുരത്തിൽ ആരെല്ലാം കേറി ഇറങ്ങുന്നുണ്ട് എന്ന് വീട്ടിൽപ്പോയി പെണ്ണുംപിള്ള മാരോട് ചോദിച്ചു നോക്ക്…
ശോഭന കത്തിക്കയറിയ തോടെ ശിങ്കിടികൾ പതിയെ വലിഞ്ഞു…
ലുയിസിന് നല്ല ലഹരിപ്പുറത്ത് അത് വലിയ അപമാനമായി തോന്നി.. അയാൾ പറഞ്ഞു..
” കിടന്ന് മെണക്കാതെടീ അവരാതീ നീ നിന്റെ കൊതോം മൊലേം കാണിച്ച് എന്റെ ചേട്ടനെ മയക്കിയെടുത്തു.. ആരുടെയൊക്കെയോ മക്കളെ പ്രസവിച്ചിട്ട് അത് അവന്റെയാണെന്ന് ആ പൊട്ടനെ വിശ്വടിപ്പിച്ചു.. ഒടുവിൽ അവന്റെ സ്വത്ത് തട്ടിയെടുക്കാൻ അവനെ കൊന്നു.. പെട്രോൾ ഒഴിച്ചു ചുട്ടുകൊന്നു..എന്നിട്ട് ഇടി വെട്ടിയതാണെന്ന് നട്ടാൽ മുളക്കാത്ത നുണ പറഞ്ഞു നാട്ടുകാരെ പറ്റിച്ചു.. ഈ നാട്ടിൽ മാറ്റാർക്കിട്ടും വെട്ടാത്ത ഇടി എന്റെ ചേട്ടനെ തേടി വന്ന് വെട്ടിയന്നു നിനക്ക് നാട്ടിലെ ചില പൊട്ടന്മാരെ പറഞ്ഞു വിശ്വസിപ്പിക്കാം ഞാനും എന്റെ അനുജനും വിശ്വസിക്കില്ല… നീ പട്ടാളത്തെ ഇറക്കിയാലും ആ വീട്ടിൽ നിന്നെയും നീ വെടിവെച്ചുണ്ടാക്കിയ ഇവളുമാരെയും കിടത്തില്ല.. ഇത് ലുയിസാണ് പറയുന്നത്… അറുവാണിച്ചി വേശ്യേ…
അച്ചായനെ താനാണ് കൊന്നത് എന്ന് ലുയിസ് പറഞ്ഞത് ശോഭനക്ക് സഹിക്കാൻ കഴിഞ്ഞില്ല.. പൊട്ടികരഞ്ഞു കൊണ്ടാണ് അവൾ കടവിൽ നിന്നും കയറി പോന്നത്…
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു