ഇനി ആന്റി മാരോടാണ് എനിക്ക് പറയാനുള്ളത്.. ദേ ഈ മക്കുണന്മാർ രണ്ടുകാലിൽ നടക്കുന്നത് കാണാൻ ഇഷ്ടമാണെങ്കിൽ നാളെ രാവിലെ പത്തു മണിക്ക് കോടതിയിൽ വന്ന് കേസ്സ് പിൻവലിച്ചോളാൻ പറഞ്ഞു കൊടുക്ക്..
അയ്യോ.. അച്ചായൻമാരോട് സംസാരിച്ചു നിന്ന് വന്നകാര്യം മറന്നു..
വരുന്ന തിങ്കളാഴ്ച ശുഭ മുഹൂർത്തത്തിൽ മൈക്കിൾ ജോൺ തോപ്പിലിന്റെയും ശോഭനാ മൈക്കിളി ന്റെയും സീമന്ത പുത്രി ഈ നിൽക്കുന്ന സോഫിയയുടേയും ഈ പാവം പട്ടാളക്കാരന്റെയും കല്യാണമാണ്.. ബന്ധു മിത്രാധികൾ ഇതൊരു അറിയിപ്പായി കരുതി വധൂ വരന്മാരെ അനുഗ്രഹിക്കാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു…
അപ്പോൾ പോട്ടെ.. ആഹ് നാളത്തെ കാര്യം മറക്കരുതേ.. കോടതി…ങ്ങ്ഹാ
ഗെയ്റ്റ് കടന്നു പോകുന്ന ശോഭനയെയും മക്കളെയും മിഴിച്ചു നോക്കി നിന്നു ലൂയിസും അന്റോയും ഭാര്യമാരും മക്കളും…
തുടരും….
ഇഷ്ടമായവർ ലൈക്ക് ബട്ടനിൽ അമർത്താൻ മറക്കാതിരിക്കുക..
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു