മഞ്ജു എന്റെ പാതി [RESHMA RAJ] 470

മഞ്ജു ആകെ പേടിച്ച് വിളറി വെളുത്ത് നില്കുന്നു…

പിന്നെ വാതിൽ തുറക്കുമ്പോൾ നിറയെ ആളുകൾ പോലീസ് വരെ എത്തിയിട്ടുണ്ട്….

മഞ്ജു വിനോട് എതിർപ്പുള്ള വായി നോക്കികൾ ചെയ്ത പരിപാടിയായിരുന്നു….

എന്നെയും മഞ്ജുവിനെയും മോശം ആയി കണ്ടു എന്ന് പറഞ്ഞു സദാജാരകാർ കാണിച്ച ചെറ്റത്തരം…

പോലീസ് ഞങളെ ജീപ്പിൽ ആദ്യം സ്റ്റേഷനിൽ എത്തിച്ചു ..

അവിടെ അര മണിക്കൂറോളം ചോദ്യവും പറച്ചിലും…

ഞങൾ കുറ്റവാളികളെ പോലെ നിൽക്കേണ്ടി വന്നു….

ഞങൾ രണ്ടു പേരും പറയുന്നത് മനസ്സിലാക്കാതെ പോലീസ് വൈദ്യ പരിശോധന എന്ന് പറഞ്ഞു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു…..

വൈദ്യ പരിശോധന സമയത്ത് ഡോക്ടറോട് കാര്യങ്ങൾ ഞാനും മഞ്ജുവും പറഞ്ഞു…

വൈദ്യ പരിശോധന കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഡോക്ടർ എസ് ഐ സാറിനെ വിളിച്ചു കൂടെ ഞങ്ങളെയും …

ഡോക്ടറുടെ സംസാരത്തിൽ എസ് ഐ ആകെ നാറി നാണം കെട്ടു…

ഈന്നേരം കൊണ്ട് നാട്ടിൽ മുഴുവൻ പാട്ടായി…

പോലീസ് ജീപ്പിൽ തന്നെ എന്നെയും മഞ്ജുവിനെയും വീടുകളിൽ എത്തിച്ചു…

വീട്ടിൽ എത്തിയ മഞ്ജുവിനെ കാത്തിരുന്നത് മറ്റൊരു വിഷമം ആയിരുന്നു…

പ്രണയിച്ചു വിവാഹം നിശ്ചയം കഴിഞ്ഞ പയ്യൻ്റെ വീട്ടുകാര് ബന്ധം വേണ്ട എന്ന് വച്ച്…

എന്നോട് വീട്ടിൽ നിന്നും ഇറങ്ങണം എന്ന് ചേച്ചിയുടേ ഭാവിക്ക് വേണ്ടി….

ഞാൻ ഒന്നും പറയാതെ ഇട്ട വത്രവുമായി ഇറങ്ങി , അന്ന് രാത്രി ഞാൻ ഒരു കൂട്ട്കാരൻ്റ വീട്ടിൽ തങ്ങി..

പിറ്റേന്ന് രാവിലെ തന്നെ ഞാൻ സ്കൂളിലേക്ക് പുറപെട്ടു…

പ്രിൻസിപ്പാളിനെ കണ്ടു മഞ്ജുവിൻ്റെ കാര്യങ്ങൾ തിരക്കി…

മഞ്ജു താൽകാലിക ലീവ് എടുത്തിരുന്ന്..

അങ്ങിനെ അവളെ പ്രിൻസിപ്പാൾ ആളെ വിട്ടു വിളിപ്പിച്ചു…

രണ്ടു പേരുടെ കാര്യങ്ങളും കേട്ട പ്രിൻസിപ്പൽ പറഞ്ഞു നിങൾ ഇപ്പൊൾ രണ്ടുപേരും കൂടി ഒരു വീട് എടുത്ത് താമസിക്കുക…

ഇതാണ് ഏക പോം വഴി…

നിങൾ ആലോചിച്ചു തീരുമാനിക്ക്..

ഞാനും മഞ്ജുവും പുറത്തേക്ക് നടന്നു…

മഞ്ജു ഒന്നും പറയുന്നില്ല…

ഒടുവിൽ ഞാൻ തന്നെ ഒരു ദൃഢ തീരുമാനത്തിൽ എത്തി…

എൻ്റ കൂട്ടുകാരെ വിളിച്ചു ഒരു മഞ്ഞ ചരട് വാങ്ങി കൈതാളി ഷേത്രത്തിൽ വരാൻ പറഞ്ഞു…

The Author

Reshma Raj

Kambikuttan.

24 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ലൊരു കുടുംബ സ്റ്റോറി.

    ????

  2. കൊള്ളാം തുടരുക ??

  3. Gʀᴇᴀᴛ ᴀʀᴛɪsᴛ

    Supppppper story ഇത് പോലുള്ള ഐറ്റംസ് വളരെ കുറവാണ് ഇപ്പോൾ .

  4. കിടിലൻ സ്റ്റോറി

  5. Nalla story bro..
    Onnoode explan cheyth ezhuthayirunnu 2 part…?

  6. നോവലിലെ ചിത്രം ആരുടെ ആണ് , ദിലീപിന്റെ മോൾ ആണോ ?

    1. Tamil actres

  7. ഇങ്ങിനെ എല്ലാരും കൂടെ എഴുതിയാൽ കഥ എന്താകും? പത്തു പേര് ചേർന്നാൽ പാമ്പും ചാവില്ലെന്നാണ് , പ്ലോട്ടിന്റെ അല്ല കുറവ് ഇവിടെ , എഴുതാനുള്ള ക്ഷമ ,സമയം

  8. നല്ല കഥ but ഭയങ്കര സ്പീഡ് ആയിപ്പോയി

    1. Unni ഇപ്പൊ ezhuthunnille

  9. കഥ ഭയങ്കര സ്പീഡ് ആണ്
    അവർ ഒരുമിച്ച് ആദ്യമായി വീട്ടിൽ ആയപ്പൊ കുറേ interesting സീൻസ് ഉണ്ടാക്കാമായിരുന്നു
    അവർ പരസ്പരം മനസ്സിലാക്കുന്നത്
    മഞ്ജുവിന്റെ വീടിന് ഉള്ളിലെ ഡ്രെസ്സിംഗ്
    അവർക്ക് ഇടയിൽ ഉള്ള സംഭാഷണങ്ങൾ

  10. അഭിപ്രായങ്ങൾ പരിഗണിച്ച് കഥയിൽ ഫ്ലാഷ് ബാക്ക് നന്നായി വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം , പ്രസെൻ്റിൽ നടന്നു കൊണ്ടിരിക്കുന്നത് കൂടേ ഫ്ലാഷ് ബാക്ക് കൂടെ എഴുതാം . ഇത് തുടർ കഥയായി മാറും ചുരുക്കത്തിൽ….

    1. ❤️?? All the best bro

    2. ഇമ്മാതിരി ഫീൽ ഉള്ള കഥകൾക്ക് അതിനുവേണ്ടി തുണ്ട് ഇല്ലേലും സീൻ ഇല്ല. പിന്നെ ഈ കഥ തന്നെ ഇനി ഇതിൽ ഇടേണ്ട, തുണ്ടോഴുവാക്കി കഥകൾ. Com ഇട്ടാൽ മതി പൊളിക്കും.

      കഥ കൊള്ളാം, പൊളിച്ചു, സ്പീഡ് കൂടി എന്നെ ഉള്ളു

  11. മഞ്ജു സ്കൂളിന് പകരം മിഥുന്റെ കോളേജ് സ്റ്റാഫ് ആവട്ടെ, മിഥുന്റെ സുഹൃത്തുകൾ കൂടെ കഥയിൽ കടന്ന് വരട്ടെ എല്ലാ വിധ സ്കോപ്പും ഉണ്ട്,ബ്രോ ഒന്ന് നല്ല പോലെ effort എടുത്ത് എഴുതിയാൽ ഈ സൈറ്റിൽ എക്കാലവും ഓർത്തു വെക്കാൻ പറ്റുന്ന ഒരു പ്രണയ കഥ കിട്ടും

    1. ബ്രോ ഈ കഥക്ക് ഫീൽ കിട്ടിയത് അതികം പരിജയം ഇല്ലാത്തവർ പ്രത്യേക സാഹചര്യത്തിൽ ഒന്നിക്കുന്നോണ്ടാ അവർ തമ്മിൽ കൂടുതൽ ബന്ധം ഫ്ലാഷ് ബാക്കിൽ വേണ്ട. പക്ഷേ ഉള്ളത് വിശദമായി എഴുതണം.

  12. ഒരു 7-8 പാർട്ട് ആകുവാനുള്ള സ്റ്റോറി ആണലോ… But അടുത്ത പാർട്ടോടു കൂടി തീർക്കാൻ വേണ്ടി വളരെ സ്പീഡിൽ ആണ് പോവുന്നത്….. എന്തായാലും അടുത്ത പാർട്ട് വന്നോട്ടെ. ✌

  13. Door adachathu ara ennu parayumo adutha partil

    1. Good story. love story

  14. ചെറിയ പിള്ളേർക്ക് ഇതൊക്കെ മതി ഒന്നു വിടാൻ….

  15. ??? ??? ????? ???? ???

    അടിപൊളി

  16. മല്ലു റീഡർ

    ഈ പറഞ്ഞത് ഈ കഥ വായിക്കാൻ പോകുന്ന അല്ലങ്കിൽ വായിച്ച എല്ലാവർക്കും തോന്നി കാണും…..

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law