മഞ്ജു എന്റെ പാതി [RESHMA RAJ] 470

ഞാൻ മഞ്ഞുവിനോട് എല്ലാം പറഞ്ഞു..

അവൾക്ക് ഒരു തീരുമാനവും ഇല്ല…

ഞാൻ മഞ്ജുവിനെ യും കൂട്ടി കൈതാളി ക്ഷേത്രത്തിലേക്ക് പോയി…

പ്രാർത്ഥന കഴിഞ്ഞ് അമ്പലം അടച്ചിരുന്നു….

അല്പനേരം കഴിഞ്ഞപ്പോൾ അവര് അഞ്ചാറു പേരും കൂടി ചരട്മായി വന്നു…..

ആ ഷേത്രത്തിന് മുന്നിൽ വച്ച് കൂട്ടുകാരുടെ സാനിധ്യത്തിൽ മഞ്ജുവിൻ്റെ കഴുത്തിൽ ഒരു മഞ്ഞ ചരട് കെട്ടി…

ഇപ്പൊൾ മഞ്ജു എൻ്റ ഭാര്യ യായി ഇനി നിയമം മൂലം രജിസ്റ്റർ ചെയ്യണം..

അതിനുള്ള അപേക്ഷയും മറ്റും പിറ്റേന്ന് തന്നെ നൽകുകയും ചെയ്തു….

സുഹുർത്ത്ക്കളിൽ ഒരാളുടെ അപ്പച്ചൻ്റെ കോട്ടേഴ്സിൽ അഡ്വാൻസ് തുക നൽകാതെ മാസം വാടക എന്ന രീതിയിൽ താമസവും സെറ്റായി….

കോട്ടേഴ്‌സിന് ഹാൾ , ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂം , അടുക്കള ഇത്രയേ ഉള്ളൂ ഇതിന് തന്നെ മാസം 3000 രൂപ വാടക നൽകണം പിന്നെ കറൻറ് ചാർജ് വേറെ , വീട്ട് ചിലവുകളും മറ്റും….

ഒരു കട്ടിലും ബെഡും മൂന്ന് ഫൈബർ കസേരയും അതിൻ്റ കൂടെ ഫൈബർ ഡൈനിംഗ് ടേബിളും എൻ്റ സുഹുർത്തുക്കൾ ചേർന്ന് വാങ്ങി തന്നു…

എൻ്റ FD ക്ക് പുറമെ സേവിംഗ്സ് അക്കൗണ്ടിൽ 20000 രൂപയോളം ഉണ്ടായിരുന്നു.. .

എൻ്റ FD എന്നത് അച്ഛൻ ഇട്ടതാണ്..

അതിൽ നിന്ന് 5000 രൂപ എടുത്ത് ഗ്യാസ് കണക്ഷൻ , ഇൻഡക്ഷൻ അത്യാവശ്യ വീട്ടു പാത്രങ്ങളും മറ്റും വാങ്ങാം എന്ന് പറഞ്ഞു…

അത്രയും നേരം വിഷമിച്ചു ഇരുന്ന മഞ്ജു എണീറ്റ് എൻ്റ കൈ പിടിച്ചു പറഞ്ഞു..

നമുക്ക് ഒരുമിച്ച് ടൗണിൽ പോയി വാങ്ങാം…

അങ്ങിനെ അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു ഞങൾ അവിടെ താമസം തുടങ്ങി….

ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ഓഫീസിൽ പോയി കല്യാണം രജിസ്റ്റർ കൂടെ കഴിഞ്ഞ്…

മഞ്ജുവിനെ സ്കൂളിൽ പലതരത്തിലും അപമാനം നേരിടേണ്ടി വന്നു….

അതൊന്നും അവള് എന്നെ അറിയിച്ചിരുന്നില്ല….

മഞ്ജുവിൻ്റെ ലക്ഷ്യം എന്നെ ഒരു പൊലീസ് ആക്കണം എന്ന് മാത്രം ആയിരുന്നു..

രണ്ടു പേരും കൂടി താമസം തുടങ്ങി ഒരു മാസം കഴിഞ്ഞ്…

The Author

Reshma Raj

Kambikuttan.

24 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ലൊരു കുടുംബ സ്റ്റോറി.

    ????

  2. കൊള്ളാം തുടരുക ??

  3. Gʀᴇᴀᴛ ᴀʀᴛɪsᴛ

    Supppppper story ഇത് പോലുള്ള ഐറ്റംസ് വളരെ കുറവാണ് ഇപ്പോൾ .

  4. കിടിലൻ സ്റ്റോറി

  5. Nalla story bro..
    Onnoode explan cheyth ezhuthayirunnu 2 part…?

  6. നോവലിലെ ചിത്രം ആരുടെ ആണ് , ദിലീപിന്റെ മോൾ ആണോ ?

    1. Tamil actres

  7. ഇങ്ങിനെ എല്ലാരും കൂടെ എഴുതിയാൽ കഥ എന്താകും? പത്തു പേര് ചേർന്നാൽ പാമ്പും ചാവില്ലെന്നാണ് , പ്ലോട്ടിന്റെ അല്ല കുറവ് ഇവിടെ , എഴുതാനുള്ള ക്ഷമ ,സമയം

  8. നല്ല കഥ but ഭയങ്കര സ്പീഡ് ആയിപ്പോയി

    1. Unni ഇപ്പൊ ezhuthunnille

  9. കഥ ഭയങ്കര സ്പീഡ് ആണ്
    അവർ ഒരുമിച്ച് ആദ്യമായി വീട്ടിൽ ആയപ്പൊ കുറേ interesting സീൻസ് ഉണ്ടാക്കാമായിരുന്നു
    അവർ പരസ്പരം മനസ്സിലാക്കുന്നത്
    മഞ്ജുവിന്റെ വീടിന് ഉള്ളിലെ ഡ്രെസ്സിംഗ്
    അവർക്ക് ഇടയിൽ ഉള്ള സംഭാഷണങ്ങൾ

  10. അഭിപ്രായങ്ങൾ പരിഗണിച്ച് കഥയിൽ ഫ്ലാഷ് ബാക്ക് നന്നായി വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം , പ്രസെൻ്റിൽ നടന്നു കൊണ്ടിരിക്കുന്നത് കൂടേ ഫ്ലാഷ് ബാക്ക് കൂടെ എഴുതാം . ഇത് തുടർ കഥയായി മാറും ചുരുക്കത്തിൽ….

    1. ❤️?? All the best bro

    2. ഇമ്മാതിരി ഫീൽ ഉള്ള കഥകൾക്ക് അതിനുവേണ്ടി തുണ്ട് ഇല്ലേലും സീൻ ഇല്ല. പിന്നെ ഈ കഥ തന്നെ ഇനി ഇതിൽ ഇടേണ്ട, തുണ്ടോഴുവാക്കി കഥകൾ. Com ഇട്ടാൽ മതി പൊളിക്കും.

      കഥ കൊള്ളാം, പൊളിച്ചു, സ്പീഡ് കൂടി എന്നെ ഉള്ളു

  11. മഞ്ജു സ്കൂളിന് പകരം മിഥുന്റെ കോളേജ് സ്റ്റാഫ് ആവട്ടെ, മിഥുന്റെ സുഹൃത്തുകൾ കൂടെ കഥയിൽ കടന്ന് വരട്ടെ എല്ലാ വിധ സ്കോപ്പും ഉണ്ട്,ബ്രോ ഒന്ന് നല്ല പോലെ effort എടുത്ത് എഴുതിയാൽ ഈ സൈറ്റിൽ എക്കാലവും ഓർത്തു വെക്കാൻ പറ്റുന്ന ഒരു പ്രണയ കഥ കിട്ടും

    1. ബ്രോ ഈ കഥക്ക് ഫീൽ കിട്ടിയത് അതികം പരിജയം ഇല്ലാത്തവർ പ്രത്യേക സാഹചര്യത്തിൽ ഒന്നിക്കുന്നോണ്ടാ അവർ തമ്മിൽ കൂടുതൽ ബന്ധം ഫ്ലാഷ് ബാക്കിൽ വേണ്ട. പക്ഷേ ഉള്ളത് വിശദമായി എഴുതണം.

  12. ഒരു 7-8 പാർട്ട് ആകുവാനുള്ള സ്റ്റോറി ആണലോ… But അടുത്ത പാർട്ടോടു കൂടി തീർക്കാൻ വേണ്ടി വളരെ സ്പീഡിൽ ആണ് പോവുന്നത്….. എന്തായാലും അടുത്ത പാർട്ട് വന്നോട്ടെ. ✌

  13. Door adachathu ara ennu parayumo adutha partil

    1. Good story. love story

  14. ചെറിയ പിള്ളേർക്ക് ഇതൊക്കെ മതി ഒന്നു വിടാൻ….

  15. ??? ??? ????? ???? ???

    അടിപൊളി

  16. മല്ലു റീഡർ

    ഈ പറഞ്ഞത് ഈ കഥ വായിക്കാൻ പോകുന്ന അല്ലങ്കിൽ വായിച്ച എല്ലാവർക്കും തോന്നി കാണും…..

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law