മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer] 132

അഞ്ചരക്കു വെച്ച അലാറം രണ്ടു തവണ മാറ്റി എഴുന്നേറ്റപ്പോൾ 6 മണിയായി. ഇന്നലത്തെ കാഴ്ച ഉയർത്തിയ അദ്ഭുതവും ലഹരിയും ഇതുവരെ മാറിയിട്ടില്ല. എൽസിയുടെ മുറിയിൽ എന്തോ ശബ്ദം കേട്ട പോലെ തോന്നിയിട്ടാണ് അങ്ങോടു പോയി നോക്കിയത്. നോക്കിയപ്പോൾ കണ്ടതോ . എൽസി ചാരി ഇരുന്നു കൊണ്ട് സാറിന്റെ അത് നക്കുന്നു ഊമ്പുന്നു. ഹോ … അതിലും അദ്‌ഭുതം തോന്നിയത് സാറ് ഒരു അറപ്പുമില്ലാതെ എൽസിക്കു ചെയ്തു കൊടുക്കുന്നത് കണ്ടാണ്. ജോസച്ചായൻ ഇതുവരെ അങ്ങനെ ചെയ്തു തന്നിട്ടില്ല. എന്തു സുഖമായിരിക്കും അങ്ങനെ ചെയ്യുമ്പോൾ.

” ദൈവമെ ആറരക്കു പോകാം എന്നല്ലേ സാറു പറഞ്ഞെ . ചാക്കോചേട്ടൻ അവിടെ എവിടെ കാണും എന്തോ ?. ”

എന്തായിരിക്കും പറയാൻ പോകുന്നത്. എന്റെ കൂടെ കാണണെ കർത്താവെ. എന്നോട് ക്ഷമിക്കണെ. വേറൊരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ് ഇതിനു ഇറങ്ങിത്തിരിച്ചത്.

സാറിന്റെ കൂടെ പള്ളിയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴും എൽസി നല്ല ഉറക്കമായിരുന്നു. എട്ടര ആകുമ്പോളേക്കും തിരിച്ചു വരണം . ചേട്ടത്തി ഉള്ളതു കൊണ്ട് പേടിക്കേണ്ട . എൽസി എഴുന്നേൽക്കുമ്പോളേക്കും മടങ്ങിവരാൻ നോക്കണം. പോകുന്ന വഴി സാറ് തോട്ടം കാണിച്ചു തന്നു . അവിടെ നിന്നു കഷ്ടിച്ചു ഒരു പത്തു മിനിറ്റേ നടക്കാനുള്ളു. എന്നെ പള്ളിയിലിറക്കിയിട്ടു പോകുമ്പോൾ പറഞ്ഞു.

“എൽസി പള്ളിയിൽ നിന്നു ഇറങ്ങുമ്പോൾ തോട്ടത്തിന്റെ അങ്ങോട്ട് വരണം . ഒന്നിച്ചു പോകാം . നടക്കണം. ജീപ്പ് ജോമോൻ സർവ്വീസിനു കൊണ്ടുപോകും.

പള്ളിയിൽ ചെന്നിട്ടും ചാക്കോചേട്ടനെ കണ്ടില്ല. പള്ളിക്കകത്തു കയറി പ്രാർത്ഥിച്ചിട്ടു സൈഡിലൂടെ ഇറങ്ങി വരുമ്പോൾ പള്ളിമുറ്റത്ത് നിരനിരയായി നിൽക്കുന്ന വാകമരങ്ങളുടെ ചുവട്ടിൽ ചാക്കോചേട്ടനെ കണ്ടു. അങ്ങോട്ടു ചെന്നപ്പോൾ എപ്പോഴും കാണാറുള്ള പുഞ്ചിരി മുഖത്ത് കണ്ടില്ല.

” ഒറ്റക്കാണോടി കൊച്ചേ വന്നത്?”

“സാറെന്നെ ഇവിടെ ഇറക്കിയിട്ടു പോയി.”

” നന്നായി പിന്നെ ഇവിടെയെങ്ങനെയുണ്ട്?. എല്ലാം നന്നായി പോകുന്നണ്ടേല്ലോ അല്ലേ”

“നല്ല ആൾകാരാണ് ചേട്ടാ. കിടപ്പു രോഗി അല്ലാത്തതു കൊണ്ട് പണിയും കുറവാണ്.”

“പിന്നെ അന്നു പറഞ്ഞ പ്ലാനിൽ ചെറിയ മാറ്റമുണ്ട്. ഒരു മാസം കഴിഞ്ഞു മതി എല്ലാം . നിന്റെ കൊച്ചിനു ഓപ്പറേഷനുള്ള പൈസ അടുത്തയാഴ്ച ഞാൻ കൊണ്ടുപോയി കൊടുക്കാം”

The Author

7 Comments

Add a Comment
  1. ഇത് വെറുമൊരു കമ്പിക്കഥയല്ല. നല്ലൊന്നാന്തരം പ്ലോട്ട് ഉള്ളിലുണ്ട്. നല്ല കൈയടക്കമുള്ള എഴുത്തും. വായിക്കാൻ വൈകിപ്പോയെന്ന സങ്കടം മാത്രം. ആശംസകൾ.?

    1. നന്ദി സുധ . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??

  2. അല്ല…ഇതെന്ത് പറ്റി..ഇങ്ങിനെ നിരാശനായാലോ. ലോകം നമ്മളറിയുന്നതേക്കാൾ എത്ര വലുതാണ്..നിന്റെ മനസ്സിൽ എരിവും പുളിയുമുള്ള ഒന്നാംതരം പ്ലോട്ടുണ്ട്..അത് പറയാനുള്ള തെളിഞ്ഞ ഭാഷയുണ്ട്. പിന്നെ വായനക്കാർ..അവർ ആയിരം തരമല്ലെ. നോക്കിക്കോളൂ..ഈ മെല്ലെപ്പോക്കിൽ വരുന്ന ഒരെപ്പിസോഡിൽ നീ കുതിച്ചു കയറും..പ്ലോട്ടിൽ തന്നെയുള്ള കളി ഒന്ന് വിവരിച്ച് പൊളിച്ചാൽ മതി. കമ്പി സൈറ്റല്ലേ..സ്വഭാവികമായും കമ്പിയാണ് മുഖ്യം…സാഹിത്യം രണ്ടാമതേ വരൂ. പക്ഷെ ദയവു ചെയ്ത് ഈ സംരംഭം ഇവിടെ അവസാനിപ്പിക്കരുത്.
    ആദ്യം ഓടി പൂർത്തിയാക്കാം..പിന്നെ സമ്മാനത്തിനോടാം. വരൂ…ആമ്മവിശ്വാസത്തോടെ…

    1. Next part added

    2. Please read this part

  3. ഇതാണതിന്റെ ത്രിൽ ഫാക്ടർ. രതിയുടെ ചോക്ലേറ്റ് കത്തിത്തലയ്ക്കൽ തേച്ച് നക്കുമ്പൊ പൊടിയുന്ന ചോര. കത്തിമുനകളിൽ തീരുന്ന ജീവനുകൾ മിക്കതും ഈ മധുരം കഴിച്ച് മത്തായി അന്ധരായവരാണല്ലൊ. ന്നാലും നമ്മുടെ ആനിക്കൊച്ചിനെ കാത്തോളണേ…

Leave a Reply

Your email address will not be published. Required fields are marked *