Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മഞ്ഞുനീർതുള്ളി പോലെ 4 [Dheepa] 123

Kambi Views 98006

മഞ്ഞുനീർ തുള്ളി പോലെ 4

Manjuneer Thulli Pole Part 4 | Author : Dheepa

Previous Part | kambistories.com


ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിൽ ഉടക്കി അവന്റെ കണ്ണുകൾ ചെറുതായി ഒന്നു നനഞിട്ടുണ്ടോ.. അതെ ഉണ്ട് അവൻ എന്നെ നോക്കി പതിയെ ഒന്നു ചിരിച്ചു.. എന്തോ എനിക്ക് ചിരി വരുന്നില്ല എന്നിട്ടും ഞാൻ അവനെ നോക്കി ഒരു ചിരി മുഖത്തു വരുത്തി… അവൻ പതിയെ ഷിബുവിന്റെ അടുത്തേക്ക് നടന്നു വന്നു ഷിബുവിന്റെ അടുത്ത് അവൻ നിൽക്കുമ്പോൾ ഷിബു അവന്റെ തോളറ്റം വരെ പൊക്കം ഉള്ളൂവെന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. എന്താണെന്നറിയില്ല ഷിബുവിനെ കണ്ടന്നമുതൽ തൊട്ടു അയാളുടെ നെഗറ്റീവ് വശങ്ങൾ മാത്രമേ എനിക്ക് കണ്ടുപിക്കാൻ ആകുന്നുള്ളൂ..

ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട് ഏങ്കിലും ഈ അറു ബോറന്റെ കൂടെ ജീവിക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി കഴിയുനില്ല പക്ഷെ അയാളുടെ കാശിന്റെ വലുപ്പം അത്‌ എന്റെ കണ്ണ് മഞ്ഞളിപ്പിക്കുന്നുണ്ട്.ഞാൻ സനീഷിനെ വീണ്ടും നോക്കി പക്ഷെ ഇപ്പോൾ അവനെ കാണുന്നില്ല എന്റെ കണ്ണുകൾ അവനെ പരതികൊണ്ടിരുന്നു… ഇല്ല അവൻ പോയിരിക്കുന്നു..ഇപ്പോൾ നിങ്ങൾ വിചാരിക്കുണ്ടാകും ഞാൻ അവനെ തേച്ചതിൽ സ്വയം സങ്കടപെടുണ്ടാകും എന്ന്ആവൂ…. അപ്പോഴാണ് എന്റെ ഉള്ളൊന്നു തണുത്തത് അവന്റെ സ്വഭാവത്തിന് എന്തേലും പ്രശ്നം ഉണ്ടാക്കിയെങ്കിൽ ഞാൻ ആകെ നാറി പോയേനെ.. ഏതായാലും അത്‌ സംഭവിച്ചില്ലല്ലോ…

ഞാൻ ഷിബു നെ നോക്കി ഒന്നു ചിരിച്ചു…അപ്പോഴേക്കും അവിടെത്തെ ആസ്ഥാന കോഴികൾ അവിടേക്കു കയറി വന്നു.  ബിനുവും അജിയും… ആദ്യം ഷിബുവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ടു അവന്മാർ എന്റെ നേരെയും കൈകൾ നീട്ടി… നിങ്ങൾക്കറിയാലോ അന്നത്തെ ദിവസം ആ സാഹചര്യത്തിൽ എനിക്കും അവന്മാർക്ക് ഹസ്തദാനം നൽകേണ്ടി വന്നു അത്‌ ഒരു സാഹചര്യം ആക്കി മുതലെടുത്തു കൊണ്ട് അജി എന്റെ കയ്യിൽ ഒന്നു തലോടീ..

The Author

6 Comments

Add a Comment
  1. Kerala thil Mika പെണ്ണുങ്ങളുടെ അവസ്ഥ ഇതാണ്. ആരേലും pramikum. വീട്ടുകാർ പറഞ്ഞവരെ കെട്ടും. 1-2 കുട്ടികൾ ആകും. പിന്നെ അവരുടെ ജീവിതത്തിൽ അവിഹിതം വരും or സ്വയം വിരൽ ഇട്ട് സംതൃപ്തി അടയും

  2. ഇപ്പോഴാണ് കഥ ശ്രദ്ധിക്കുന്നതും വായിക്കുന്നതും മനോഹരം അതിമനോഹരം വളരേറെ ഇഷ്ടപ്പെട്ടു നല്ലോരു നോവൽ തന്നെ,അതും നായികാ പ്രാധാന്യമുള്ള കഥ കൊള്ളാം.തുടർന്നും അടിപൊളിയായി പോകട്ടെ അടുത്ത ഭാഗത്തിനായി വൈറ്റിങ്

  3. കൊള്ളാം തുടരുക 👌

  4. Nice feel aanu ee katha vayikkumbol.

    Adutha part pettenn idane

  5. Super adipoli aanu 😍😍🥰🥰🥰..apo adutha part pettanu tharanam oky 👍👍

  6. ആദ്യത്തെ സെക്‌സ് പോലും ആസ്വദിക്കാന്‍ കഴിയാതെ ഞാന്‍ ഷിബുവിന്റെ അടിയില്‍ കിടന്നു അയാള്‍ക്ക് പെട്ടെന്നു വരാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു…

    ഈ ഒരു വ്യത്യസ്തമായ ചിന്തയാണ് ഈ കഥയുടെ ത്രില്ല്. ഇനിയും എഴുതൂ ദീപേ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: