മഞ്ഞുരുകും കാലം 3 310

മഞ്ഞുരുകും കാലം 3

Manjurukum Kaalam Part 3 bY വിശ്വാമിത്രൻ | Previous Part

 

അഭിപ്രായങ്ങൾക്കും കമന്റുകൾക്കും നന്ദി.

(…contd.)

ലൈബ്രറി കാർഡ് എടുക്കാൻ രണ്ടുതവണ അവിടെ കയറി ഇറങ്ങിയതല്ലാതെ ഞാനിതു വരെ വേറൊരു ആവശ്യത്തിനും അവിടെ കയറിയിട്ടില്ല. ആ എന്നെ ആണ് അവൾ ഒഴുവു ദിവസം, അതും പഠിക്കാനാണെന്നും പറഞ്ഞു കണ്ണ് കാണിച്ചു വരുത്തിയത്.

നേരത്തെ ഞാൻ പറഞ്ഞിരുന്നുവല്ലോ. പെണ്ണ് വിഷയത്തിൽ ഞാൻ അന്നും ഇന്നും വീക്കാണെന്നു. ഉത്സാഹമോ ആശയോ ഇല്ലാഞ്ഞിട്ടല്ല. അത്യാവശ്യം കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല. പേടി. ആരെങ്കിലും കാണുമോ? ആരെങ്കിലും പിടിക്കുമോ? പിന്നെ ആത്മവിശ്വാസക്കുറവും. ഇതെല്ലാം ഒരു വല്ലാത്ത കോമ്പിനേഷൻ ആണ്. കയ്യിൽ ബാറ്റ് ഉണ്ടായിട്ടും വിക്കറ്റ് പോകുമോ എന്ന പേടി കാരണം വീശാത്തവൻ. ഏതാണ്ട് 99ഇൽ നിക്കുന്ന സച്ചിനെ പോലെ.

ഞാനൊരു ഒന്പതരയോടടുത്ത് കോളേജിൽ എത്തി. ക്യാമ്പസ്സിന് പുറത്താണ് ലൈബ്രറി. വിശാലമായ രണ്ടുനില കെട്ടിടം. കൂടാതെ ഭൂമിക്ക് അടിയിൽ ഒരു നില. ഞാൻ ബാഗും തൂക്കി മെല്ലെ അങ്ങോട്ട് നടന്നു. ശനിയാഴ്ച ആയോണ്ടായിരിക്കും, നല്ല തിരക്ക്. ബാഗ് പുറത്തു വെച്ചിട്ട് രെജിസ്റ്ററിൽ ഞാൻ പേരെഴുതി. എനിക്ക് മുൻപേ വന്നവരുടെ പേരുകളുടെ കൂട്ടത്തിൽ ചിഞ്ചുവും, രേഷ്മ, സൗമ്യ, പിന്നെ ഹോസ്റ്റലിൽ താമസിക്കുന്ന മൈമൂന (NRI , ഒമാൻ), ശ്രീജിത്ത് (കണ്ണൂർ), ശശാങ്കൻ (കോന്നി) എന്നിവരുടെ പേരും ഞാൻ ശ്രേദ്ധിച്ചു. ഒരു പടയ്ക്കുള്ള ആളുണ്ട് ഇപ്പഴേ അകത്തു. എന്തരായാലും വരട്ടെ, ഞാനും കയറി അകത്തു. എല്ലാണ്ണവും ഒത്തു കൂടി ഇരിപ്പുണ്ട് ഒരു മേശയുടെ ചുറ്റും. പഠിത്തം തുടങ്ങിയിട്ടില്ല. ചിലർ പത്രം വായിക്കുന്നു. ചിലർ ശബ്ദമുണ്ടാക്കാതെ സംസാരിക്കുന്നു. ഞാൻ മേശക്കടുത്ത വന്നപ്പോൾ രണ്ടുമൂന്നു പേർ തലയുയർത്തി നോക്കി.

“ആഹ്, വിശ്വാമിത്രൻ വന്നുവോ!! അല്ലയോ ഗുരോ, എന്താ താമസിച്ചത്?”

സ്വതവേ തന്റേടിയും നമ്മളെയൊക്കെക്കാളും മൂത്തതും ആയ മൈമൂന ചോദിച്ചു.

“വിശ്വാമിത്രനെന്നു തങ്ങളുടെ പിതാശ്രീയെ സംബോധന ചെയ്യൂ വത്സെ”

ഞാനും വിട്ടുകൊടുത്തില്ല.

മേശയുടെ ഒരറ്റത്ത് ഞാൻ ഇരുന്നു. ക്ലാസ്സിലെ ആസ്ഥാന നർത്തകിയും പഠിപ്പിസ്റ്റുമായ രേഷ്മ ബുക്കുകൾ കൊണ്ടുണ്ടാക്കിയ ഒരു ഗോപുരത്തിനു പിന്നിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അവളുടെ സന്തതസഹചാരിയും മറ്റൊരു പഠിപ്പിസ്റ്റുമായ സൗമ്യയും കൂടെ തന്നെ ഉണ്ടായിരുന്നു.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

24 Comments

Add a Comment
  1. പൊന്നു.?

    ???

    ????

  2. e part shogham ayi poyi kurach kudi veanam ayirunnu

  3. Ente ponnu maharshiii angu pongi vannapolekkum nigalu stop aaakkki ithoru maatiri matte saapam polayiii.. page koottti vistharichu eazhuthikko

    1. വിശ്വാമിത്രന്‍

      എഴുതുന്നുണ്ട് എഴുതുന്നുണ്ട്

  4. തൊരപ്പൻ

    Super

  5. ഇതിപ്പോ ഞങ്ങളെയൊക്കെ ശപിച്ച പോലായല്ലോ മഹർഷീ..

    1. വിശ്വാമിത്രന്‍

      അതെന്നാ മോളെ അങ്ങനെ പറഞ്ഞെ?

  6. Maharshi e partum kalakki. but page kuranju poyi athu pariganikanam ennu apekshikunnu…

    1. വിശ്വാമിത്രന്‍

      പരിഹാരം കാണാം

  7. വിശ്വാമിത്രന്‍

    ആരും പേടിക്കേണ്ട. നീട്ടി എഴുതുന്നുണ്ട്

  8. അടുത്ത പാ൪ട്ടില് കളി ഒളിഞ്ഞുനോക്കിയ കൂട്ടുകാരിയെയൂം കളിക്കണം മഹ൪ഷി

    1. വിശ്വാമിത്രന്‍

      അങ്ങനെ ആരും ഒളിഞ്ഞു നോക്കിയിട്ടില്ല വത്സാ

  9. Enta viswamithran ethoru kolachathi ayipoyi .engana page kurachu njangala dharma sankadathil akkalla .pattannu continue chayu.

  10. ജബ്റാൻ (അനീഷ്)

    Polichu….

  11. Kollaaam… Bt page kuravaanu… Kootane…

  12. കലക്കി, സ്പീഡ് കുറച്ച് കൂടുതലാണ്, പേജ് കൂട്ടുകയും വേണം.കളികളൊക്കെ നന്നായിട്ട് കമ്പിയാക്കി എഴുതു.

  13. Maharshe Katha polichu..kali pakuthikk vech nirthiyath seriyaayilla.page kootti ezhuthu bro katta waiting

  14. പേജ് കൂട്ടി എഴുത്തു ബ്രോ. ഇടക്ക് അക്ഷര തെറ്റ് വരുന്നോണ്ട്. പിന്നെ സ്പീഡ് കുറച്ചൊന്നു കുറച്ചാൽ കൊള്ളാമായിരുന്നു. ബാക്കി എല്ലാം കിടുവ.

  15. മഹർഷേ കൊള്ളാം കളി പകുതിക്ക് നിർത്തിയത് ശെരിയായില്ല ബാക്കി പെട്ടെന്നിടണേ

  16. നന്നായിരുന്നു മഹർഷെ. page കുറഞ്ഞു പൊയതിലാണ് വിഷമം കളിപൂർത്തിയാക്കാതതിലുള്ള വിഷമത്തോടെ അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  17. മഹര്‍ഷിയുടെ കഥ വായിച്ചില്ല..ഒന്നാം ലൈക്ക് എന്റെ ആണ്..അതിനൊരു നൂറു രൂപ തരണം….

    1. വിശ്വാമിത്രന്‍

      സോറി മാസ്റ്റർ, കൈയിൽ കാശില്ലാ

Leave a Reply

Your email address will not be published. Required fields are marked *