മഞ്ഞുരുകും കാലം 3 310

അവർക്ക് എതിരായിട്ടാണ് ഞാനിരുന്നത്. എന്റെ കർണരേഖക്ക് എതിരായി ചിഞ്ചുവും. ഞാൻ വന്നതിനു ശേഷം അവൾ മുഖമുയർത്തി നോക്കിയിട്ടില്ല. സൗമ്യയുടെ കണക്ക് നോട്ട് എടുത്ത് ഞാൻ വരാഞ്ഞ ദിവസത്തെ ഭാഗം എഴുതിയെടുക്കാൻ തുടങ്ങി. കൂടെയുള്ളവർ ആദ്യം തൊട്ടു പഠിക്കാനും. ഒരു പന്ത്രണ്ടര ആയിക്കാണും നിർത്തിയപ്പോൾ. ഹോസ്റ്റലിൽ ഉള്ളവർ അതാത് ഹോസ്റ്റലിലേക്ക് ഊണ് കഴിക്കാണെന്നും പറഞ്ഞു പോയി. ഞാൻ കഴിക്കാനൊന്നും കൊണ്ടുവന്നില്ലായിരുന്നു. അടുത്തൊരു ചായക്കടയുണ്ട്. അവിടെ കിടിലൻ ബീഫ് വരട്ടിയത് കിട്ടും. അതും മനസ്സിലിട്ടായിരുന്നു ഞാൻ വന്നത്.

ഞാൻ പതുക്കെ വലിയാണ് തുടങ്ങി.

“ഡാ, നീ എങ്ങോട്ടാ? ഞാനും വരുന്നു, എനിക്ക് ഒരു സെറ്റ് നോട്ട്സ് ഫോട്ടോകോപ്പി  എടുക്കണം” എന്നും പറഞ്ഞു ചിഞ്ചുവും കൂടെ കൂടി. ക്യാമ്പസ്സിനകത്തു കോർപറേറ്റീവ് സ്റ്റോറിൽ ഫോട്ടോസ്റ്റാറ് എടുത്തു കൊടുക്കും. അങ്ങോട്ട് ഞങ്ങൾ നടന്നു. പകർത്തിയെടുക്കേണ്ട ഭാഗങ്ങൾ കാണിച്ചു കൊടുത്തിട്ട് ചിഞ്ചു ഇറങ്ങി. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റൊപ്പം എത്തിയിട്ട് അവൾ എന്റെ തോളത്തു തൊണ്ടിയിട് പറഞ്ഞു, “ഡാ നീ എന്റെ കൂടെയെന്ന് സ്റ്റാഫ് റൂം വരെ വാ. എന്റെ പഴയ അസ്സൈൻമെന്റ് സാർ ഇന്നലെ തരാമെന്ന് പറഞ്ഞതാ. അതൊന്നു എടുക്കണം”. “അതിനു ഇന്ന് ശനിയാഴ്ച അല്ലെ?”. “എങ്ങാനും ടീച്ചേർസ് ആരേലും വന്നാലോ?”. “എന്നാ പോയി നോക്കാം”. ഞങ്ങൾ ഞങ്ങടെ ഡിപ്പാർട്മെന്റിലോട്ടു നടന്നു.

ഒറ്റക്കുഞ്ഞില്ലാർന്നു സ്റ്റാഫ് റൂമിൽ. വെറുതെ നടന്നു വന്നു. “നമ്മുക്ക് HODയുടെ റൂമിൽ പോയി നോക്കാം. അങേരു വന്നിട്ടുണ്ടേൽ ചാവി ചോദിക്കാം” എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് അവൾ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് നടന്നു.  HODയുടെ  മുറിക്കെതിർവശം ഒരു ചെറിയ റൂമുണ്ടായിരുന്നു. പഴയ കസേരകളും, വല്ല സെമിനാറോ മറ്റോ ഉണ്ടാവുമ്പോൾ ഉപയോഗിക്കുന്ന മൈക്ക് സെറ്റും മറ്റും. അവിടെത്തിയപ്പോൾ HODയുടെ മുറി പൂട്ടിക്കിടക്കുന്ന. നിരാശ മുഖത്തിൽ വരുത്തി അവളെന്നെ നോക്കി. “ഛെ, അങേര് വന്നില്ലല്ലോ. വന്നായിരുന്നേൽ താക്കോലെങ്കിലും വേടിക്കാമായിരുന്നു. കൂടാതെ ചിലരുടെയൊക്കെ ഒളിഞ്ഞുനോട്ടവും പറഞ്ഞു കൊടുക്കാമായിരുന്നു”, എന്നെ നോക്കികൊണ്ട് അവൾ പറഞ്ഞു. ഒരു ഹൃദ്രോഗി ആയിരുന്നേൽ ഞാനൊപ്പം അവിടെ വെച്ചു സ്പോട്ടിൽ ഹാർട്ടറ്റാക്ക് വന്നു മരിച്ചേനെ. അത്രയ്ക്ക് വേഗത്തിൽ എന്നെ ചങ്കിടിക്കാൻ തുടങ്ങി. വിയർക്കാനും. “അത്, ഞാൻ…നീ അങ്ങനൊന്നും” എന്നൊക്കെ പറഞ്ഞൊപ്പിക്കുന്നതിനു മുൻപേ അവളെന്നെ തള്ളി ആ കുടുസ്സു മുറിയിലാക്കി, 

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

24 Comments

Add a Comment
  1. പൊന്നു.?

    ???

    ????

  2. e part shogham ayi poyi kurach kudi veanam ayirunnu

  3. Ente ponnu maharshiii angu pongi vannapolekkum nigalu stop aaakkki ithoru maatiri matte saapam polayiii.. page koottti vistharichu eazhuthikko

    1. വിശ്വാമിത്രന്‍

      എഴുതുന്നുണ്ട് എഴുതുന്നുണ്ട്

  4. തൊരപ്പൻ

    Super

  5. ഇതിപ്പോ ഞങ്ങളെയൊക്കെ ശപിച്ച പോലായല്ലോ മഹർഷീ..

    1. വിശ്വാമിത്രന്‍

      അതെന്നാ മോളെ അങ്ങനെ പറഞ്ഞെ?

  6. Maharshi e partum kalakki. but page kuranju poyi athu pariganikanam ennu apekshikunnu…

    1. വിശ്വാമിത്രന്‍

      പരിഹാരം കാണാം

  7. വിശ്വാമിത്രന്‍

    ആരും പേടിക്കേണ്ട. നീട്ടി എഴുതുന്നുണ്ട്

  8. അടുത്ത പാ൪ട്ടില് കളി ഒളിഞ്ഞുനോക്കിയ കൂട്ടുകാരിയെയൂം കളിക്കണം മഹ൪ഷി

    1. വിശ്വാമിത്രന്‍

      അങ്ങനെ ആരും ഒളിഞ്ഞു നോക്കിയിട്ടില്ല വത്സാ

  9. Enta viswamithran ethoru kolachathi ayipoyi .engana page kurachu njangala dharma sankadathil akkalla .pattannu continue chayu.

  10. ജബ്റാൻ (അനീഷ്)

    Polichu….

  11. Kollaaam… Bt page kuravaanu… Kootane…

  12. കലക്കി, സ്പീഡ് കുറച്ച് കൂടുതലാണ്, പേജ് കൂട്ടുകയും വേണം.കളികളൊക്കെ നന്നായിട്ട് കമ്പിയാക്കി എഴുതു.

  13. Maharshe Katha polichu..kali pakuthikk vech nirthiyath seriyaayilla.page kootti ezhuthu bro katta waiting

  14. പേജ് കൂട്ടി എഴുത്തു ബ്രോ. ഇടക്ക് അക്ഷര തെറ്റ് വരുന്നോണ്ട്. പിന്നെ സ്പീഡ് കുറച്ചൊന്നു കുറച്ചാൽ കൊള്ളാമായിരുന്നു. ബാക്കി എല്ലാം കിടുവ.

  15. മഹർഷേ കൊള്ളാം കളി പകുതിക്ക് നിർത്തിയത് ശെരിയായില്ല ബാക്കി പെട്ടെന്നിടണേ

  16. നന്നായിരുന്നു മഹർഷെ. page കുറഞ്ഞു പൊയതിലാണ് വിഷമം കളിപൂർത്തിയാക്കാതതിലുള്ള വിഷമത്തോടെ അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  17. മഹര്‍ഷിയുടെ കഥ വായിച്ചില്ല..ഒന്നാം ലൈക്ക് എന്റെ ആണ്..അതിനൊരു നൂറു രൂപ തരണം….

    1. വിശ്വാമിത്രന്‍

      സോറി മാസ്റ്റർ, കൈയിൽ കാശില്ലാ

Leave a Reply

Your email address will not be published. Required fields are marked *