Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ] 591

Kambi Views 33408

അപ്പോഴതാ ബിബിനും ഒരു പെണ്ണും കൂടിയിരുന്നു ഡോറിന്റെ സൈഡിൽ ഒരുമിച്ചിരുന്നു ബീഡി വലിക്കുന്നു.
ഏഹ്, ഹിന്ദിയിൽ “ഖാന, നഹി, കിത്നാ, സോജാ” എന്നീ വാക്കുകളും, ഇംഗ്ലീഷിൽ “ഫക്ക്, ഷിറ്റ്, ബ്ലഡി ഫൂൾ, ബസ്റ്റാർഡ്” എന്നീ വാക്കുകളും മാത്രം അറിയാവുന്ന ബിബിൻ!
എങ്ങനെ വളച്ചെടുത്തു?
എതിർവശത്തെ ഡോറിൽ ചാരി നിന്ന തോംസൺ എന്നെ കണ്ണിറുക്കി കാണിച്ചു.
ആഹ്.
എന്തരായാലും കൊള്ളാം. അവന്റെ മാവും പൂക്കട്ടെഡേയ്.
ഞാൻ കർമങ്ങൾ നിർവഹിച്ചു വീണ്ടും വന്നു കിടന്നു. അധിക സമയം കിടക്കാനായില്ല. ശിവനും ഞാനും ഭക്ഷണത്തിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷൻ വല്ലോം ആയോ എന്ന് നോക്കാൻ ഡോറിന്റടുത് വന്നപ്പോൾ ബിബിനേം പെണ്ണിനേം കാണ്മാനില്ല.
ഇനി കഞ്ചാവടിച്ചു ട്രാക്കിലെങ്ങാനും വീണു പോയാ? തോംസന്റടുത് കാര്യം തിരക്കി. ഒരു ചെറു പുഞ്ചിരിയിൽ ഉത്തരം തന്നവൻ, “വെയിറ്റ്” ചെയ്യാൻ ആംഗ്യം കാണിച്ചു. അൽപ്പം കഴിഞ്ഞ് നേരത്തെ ബിബിന്റെ കൂടിയിരുന്ന പെണ്ണ് ഒരു ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി അപ്പുറത്തെ കമ്പാർട്മെന്റിലോട്ട് നടന്നു.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

14 Comments

Add a Comment
  1. പൊന്നു.?

    ???

    ????

  2. Pwolichu
    Bakki evide kure aayallo

  3. Kollam late aYalum thirike vannathil sandhosham ….

    Waiting next part

  4. പാപ്പൻ

    Polichu….. Next pettanu idanam

  5. കൊള്ളാം ബ്രോ. ഇനി ഇത്ര ഡിലേ പാടില്ല. പഴയ ഭാഗങ്ങൾ നോക്കിയപ്പോൾ ആണ് വായിക്കാൻ ഉള്ള കണ്ടിനുയിറ്റി കിട്ടിയത്.

  6. arekilun otta kombante bhaki katha post chetyuu

  7. Ente maashe evideyayirunnu ethrayum nayal eni first part thottu vayikanam story mansilaakan

  8. കൊള്ളാം, വായിച്ചിട്ടു ഒരുപാട് ആയത്കൊണ്ട് ടച്ച്‌ വിട്ടിരുന്നു, പഴയ ഭാഗങ്ങൾ ഒന്ന് ഓടിച്ചിട്ടാണ് ഇത് മനസിലായത്, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  9. Super .. adipoliyakunnundu viswamithran..keep i up and continue.

  10. മുനേ, സംഭവം കലക്കീഡാ.

    1. ninagade vallorum aano ee vishvaamithran, rishiye?

  11. അജ്ഞാതവേലായുധൻ

    ങ്ങള് എവിടായിനു വിശ്വാ, ദ് ഇനി ണ്ടാവില്ലാന്നു വിചാരിച്ചതായിരുന്നു..ന്തായാലും വന്നല്ലോ…
    അടുത്ത പാർട്ട് ഇത്രയും വൈകുമോഡേയ്??

    1. വിശ്വാമിത്രന്‍

      എഴുതി തുടങ്ങിയിട്ടുണ്ട്. ഉടനെ ഇടും.

  12. കുഴിമടിയൻ

    Pwolichuuu broii

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: