ഇതേ സമയം വീടിന് പുറത്ത്….. എടാ രാഹുലെ നീ ആരെ നോക്കി ഇരിക്കാണ്… അകത്തേക്ക് പോടാ….”””””” ഇപ്പോഴും ആദിയെ കണ്ട് പറന്ന് പോയ കിളി തിരിച്ച് വരാത്ത രാഹുലിനെ നോക്കി ദേവൻ പറഞ്ഞു…..
ശരി അച്ഛാ…..””””” അവന് അതേ അമ്പരപ്പോടെ അകത്തേക്ക് കയറി….
മോനെ സിദ്ധാർഥെ…..”””””” പൂജാ സാധനങ്ങൾ മാറ്റുന്ന സിദ്ധാർത്ഥിനെ അയാള് വിളിച്ചു
എന്താ അച്ഛാ….””””””…
നീ ഇവിടെ ഉമ്മറത്ത് ഇരി… എനിക് കുറച് കാര്യങ്ങള് പറയാനുണ്ട് അവരെയും വിളി….. “”””
ശരി അച്ഛാ….”””” സിദ്ദാർത്ഥ് മറ്റു അളിയന്മാരെയും വിളിച്ച് ഉമ്മറത്ത് ഇരുന്നു….
എടാ മക്കളെ….. ഞാൻ കുറച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്….. ആദിയെ ഇനി ഞാൻ എങ്ങും വിടുന്നില്ല…. നമ്മുടെ മാളിൽ അവന് ഒരു ഹോട്ടലോ… മറ്റു എന്തെങ്കിലും അവനു ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ വിട്ടു കൊടുക്കുകയാണ്…… എന്താ നിങ്ങളുടെ അഭിപ്രായം…””””””
ഞങളും അത് തന്നെയാണ് അച്ഛനോട് പറയാനിരുന്നത്… അത് തന്നെയാണ് നല്ലത്…. എപ്പോഴും നമ്മുടെ കണ്ണു അവൻ്റെ മേൽ ഉളളത് എല്ലാവര്ക്കും ഒരു ആശ്വാസം നൽകും…. “””””” ഷാഹിദ് ഇക്കയാണ് മറുപടി നൽകിയത് ….
എന്നാ കാര്യങ്ങൾ അങ്ങനെ തന്നെ നടക്കാൻ ഞാൻ ആ മാൾ മാനേജരോട് പറയട്ടെ…””””””
ഓം…….. അച്ഛൻ്റെ ഇഷ്ട്ടം പോലെ…..””””” സിദ്ധാർത്ഥും പറഞ്ഞു….
എല്ലാവരും വായോ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്….”””” രേണുവാണ് പറഞ്ഞതു…… എല്ലാവരും ഇരുന്നു. കുട്ടികൾ എല്ലാം അവരുടെ അച്ചന്മാരും അടുത്ത് ഇരുന്നു. ആദിയുടെ ഇടതും വലതുമായി അവൻ്റെ അമ്മയും മഞ്ജുവും ഉണ്ടായിരുന്നു……..
അമ്മാ….. എനിക് വാരി താ….. *”””””… ആദി അമ്മയോട് പറഞ്ഞു…….
അമ്മയുടെ ചക്കരക്ക് അമ്മ തരാം….””””” ലക്ഷ്മി ആദിക്ക് വാരി കൊടുത്തു…… അവൻ അത് ആസ്വദിച്ച് കഴിച്ചു ….
നീ എന്താടീ നോക്കി നിൽക്കുന്നത്…. നീയും വാ തുറക്കൂ….””””” മഞ്ജുവിനെ നോക്കിയാണ് ലക്ഷ്മി അത് പറഞ്ഞതു…..
ഇത് എന്ത് ന്യായമാണ്…. ഞങൾ ഒന്നും നിങ്ങളുടെ മക്കൾ അല്ലെ….””””””””” എൻ്റെ സഹോദരിമാർ അമ്മയെ നോക്കി പറഞ്ഞു……
എന്നാ തുറക്ക് എല്ലാം……. എൻ്റെ പടച്ചോനേ എന്ത് കഷ്ടാമെന്ന് നോക്കിയേ……”””””*”” അമ്മ ചേച്ചീമാർക്കും വാരികൊടുത്തു..
എവിടെയോ എത്തുമായിരുന്ന കഥ വെറുതേ വലിച്ച് നീട്ടി അനാവശ്യ കഥയും കഥാപാത്രങ്ങളെയും കൊണ്ടുവന്ന് മൊത്തത്തിൽ ഒരു തുടക്കവും അറ്റവും ഇല്ലാതെ നശിപ്പിച്ചു…. നല്ല ഒരു തീം ആയിരിന്നു… പകുതി വരെ നല്ല ഫ്ളോയിൽ പോയിട്ട് വെറുതേ അലംബാക്കി… മഞ്ജുവിൻ്റെ മാത്രം സ്വന്തം എന്ന് പറഞ്ഞിട്ട് മഞ്ജുവുമായുള്ള നായകൻ്റെ സീനുകൾ വളരെ കുറച്ച് മാത്രം… അടുത്ത തവണ മികച്ച രീതിയില് എഴുതൂ… വെറുതേ വലിച്ച് വാരി എറിയരുത്…. ചിലയിടത്ത് നിങ്ങളുടേതായ നല്ല ഒരു പ്രഫഷണൽ ടച്ച് കണ്ട് ഞാൻ ഒരുപാട് പ്രതീക്ഷിച്ചു…. കഥയിൽ ട്വിസ്റ്റ് ആകാം, പക്ഷേ പ്രതിസന്ധികൾ കഴിഞ്ഞ് പോകുമ്പോൾ നായകന് കുറച്ച് ബോധവും കൂടി കൊടുക്കാമായിരുന്നു… അടുത്തത് എന്താണ് നായകൻ്റെ നീക്കം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ പുഴ വെള്ളം പേമാരി ഇടിവെട്ട് ആക്സിഡൻ്റ് എന്നോക്കെ പറഞ്ഞു അനാവശ്യ ട്വിസ്റ്റുകൾ കൊണ്ടു വരുന്നു… പിന്നെ വെറുതേ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന നായകനും… അജുവിനെ ചൊല്ലി നായികയോട് വികാരം കൊണ്ട് ദേഷ്യപ്പെടുന്ന/ തുറന്ന് സംസാരിക്കുന്ന ഒരു സീൻ പോലും ഇല്ല….
നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്… അടുത്തത് മികച്ചത് ആക്കുവാൻ ശ്രമിക്കുക… സ്നേഹം മാത്രം 🥰
എവിടെയോ വെച്ച് കയ്യുന്ന് പോയി… ഞാനൊരു പ്രൊഫഷണലല്ല സുഹുർത്തേ….. വാക്കുകൾക്ക് നന്ദി…
💖
Kadha Super aanu bro…. Pakshe entho oru incomplete feel ond…. Oru tale epilogue ezhuthumoo…. Mm… Please…
?❤️❤️❤️
Kadha arupad eshtamayi❤️
Thudarnnum ethu polathe nalla kadhakalumayi varika ??
കിടു. പൊളി
Naalu varshamgalkk idayil enthaa nadannathennu kudi oru tale epilogue aaki idumoo…. Please….????❤️❤️❤️
Kadha enthoo incomplete aanenna pole…..
4 വർഷങ്ങൾക്ക് ഇടയിൽ എന്തൊക്കെ ഉണ്ടായി എന്ന് ഒരു 5 പാർട്ടിൽ പറ ബ്രോ
Santhoshayi .2 perem koode ayal ottayku thanguvo.ennalum sad aakathond thanks.shafanaye ivar sweekarikunnathu predict cheyyan pattiyilla.adipoli climax . Adutha story vegam varatte??
കഴിഞ്ഞ പാർട്ടിന്റെ അവസാനം ‘തുടരും’ എന്നൊരു വാക്ക് കൊടുത്തിരുന്നെങ്കിൽ കഴിഞ്ഞ പാർട്ടിലെ കുറെ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു.. എന്തായാലും അടുത്ത കഥയുമായി വരിക.. ?
സഹോ. ഇപ്പഴാണ് zoro ഒറിജിനൽ zoro ആയിമാറിയത്… നന്ദി സഹോ നന്ദി..
ആസ്വാദകരുടെ മനസ് നിറക്കാൻ താങ്കൾ വീണ്ടും കാണിച്ച താങ്കളുടെ മനസ്സിന് നന്ദി…
ഹാപ്പി എൻഡിങ്ങിൽ ഞങ്ങൾ ആഗ്രഹിച്ചത് മഞ്ചുവും ആദിയും ഒന്നിക്കണമെന്നായിരുന്നു.. പക്ഷെ താങ്കൾ അതിലും വലിയ സർപ്രൈസ് ഹാപ്പി എൻഡിങ്ങാണ് ഞങ്ങക്കായി കാഴ്ചവെച്ചത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് എൻഡിങ്.. ശഫാനെ കൂടി അവരുടെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറിയത്.. അവിടെ zoro ന്നാ വ്യെക്തി സ്പെഷ്യൽ ആകുന്നതു…
വീണ്ടും കാത്തിരിക്കുന്നു സഹോ താങ്കളുടെ താങ്കളുടെ പുതിയ സൃഷ്ടികൾക്ക് വേണ്ടി… ????
ബ്രോ പറ്റുമെങ്കിൽ ആ 4 വർഷത്തെ ആദിയുടെയും മഞ്ജുവിന്റെയും ഷഫാനയുടെയും ജീവിതം ഒരു നാലഞ്ച് പാർട്ട് ആക്കി പറഞ്ഞൂടെ?
ഗംഭീര കമ്പികഥക്ക് പറ്റിയ ചാൻസ് അതിലുണ്ട്
ഇപ്പോഴാ തൃപ്തിയായത് ?❤️
നാലൊരു കഥ സമ്മാനിച്ച താങ്കളോട് എന്റെ ഹൃദയതിൽ തോട്ടുള്ള നാന്നി അറിയിക്കുന്നു?❤️?
Love from JD???
Ellarudayum abhiprayam manich nalla reethiyil complete aakiyathinu thanks,oru doubt enthanu vachal ee tail end adhiyame ezhuthiyathale (last part no 6.5 ipol correct 7)
Tale end Njan udeshichath ‘cast away’ movie pole aayirunnu…. Athinte glimpse Njan 6.5 vechaayirunnu pinneed manapoorvan maattiyathaanu. Athinu shesham njngalude aagraham maanichu kondaanu ee reethiyil aakiyath.
Bro ee sitilulla അഞ്ചന ചേച്ചി എന്ന story vaayichitundo. Athinte first climax aanu enik istam….
6.5 nu negative kittumennu enikk 100% urapp undaayidunnu…. And it’s happened.
കുറച്ചു കൂടി എഴുതാമായിരുന്നു ഇതാണ് ബ്രോ എല്ലാരും പ്രതീഷിച്ചത്
Touch vitt poyi
6.5വായിച്ചപ്പോൾ തന്നെ വിചാരിച്ചു അത്പോലെ തന്നെ അടിപൊളി പാർട്ട് ഞങ്ങൾ വയനാകാർക് വേണ്ടി താങ്കൾ വെച്ചിരിക്കുമെന്ന്….. Thn x for ending ഇങ്ങനെ ഒരു പാർട്ട് യില്ലയിരുന്നുവെങ്കിൽ നിങ്ങളിലെ ഏഴുത്തു കാരനെ ഞാൻ ചിലപ്പോൾ വെറുതെന്നെ
?
സഹോ അടിപൊളി ക്ലൈമാക്സ്, 6.5 വായിച്ചപ്പോൾ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു ഇപ്പൊ അത് മാറി, നല്ല എഴുത്ത് തുടരുക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ????
അടുത്ത കഥക്കായി കാത്തിരിക്കുന്നു….??
Comnt വന്നില്ലേ?
Ijjividithu vaayichirikya hamukke poyi kathente baaki ezhutheda
അടിപൊളി ക്ലൈമാക്സ് നല്ലൊരു ത്രീസം കളി ഉൾപെടുത്തിയിരുന്നെങ്കിൽ പൊളിച്ചെനെ അടുത്ത കഥയുമായി വരിക
ആദിയുടെ തിരിച്ചുവരവ് നന്നായി.. ? കൊള്ളാം
വളരെ സന്തോഷം. ആദിയുടേയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് ഷഹാനയെ ഉൾപ്പെടുത്തിയത് വളരെ നന്നായി, രണ്ടു പേരേയും കളിക്കാമല്ലോ!
Vayichittila
Kandapo Eth adipoli avum enu urapan
Peg kurachude kuttamayirunu
Adutha kathayumayi pettanu varannam