മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax] 182

നീ നാളെ എവിടെയും പോകുന്നില്ല……. നമ്മള് ഇപ്പൊ തന്നെ നാട്ടിലേക്ക് തീരിക്കുകയാണ്… നീ ഞങളുടെ കൂടെ വരണം…. തളരരുത്…..”””” അവളെ നാട്ടിലേക്ക് കൊണ്ടുപോകാൻ അയാള് ശ്രമിച്ചു

നെഞ്ചിലെ പുസ്തകം നിലത്തു വീണു ………….കണ്ണിൽ നിന്നും കണ്ണുനീർ വന്നു കൊണ്ടിരുന്നു……. അവള് സ്തംഭനമായി……..നിന്ന നില്പിൽ നിന്നും ഒരടി മുന്നോട്ടോ പിന്നോട്ടോ പോയില്ല.. അതേ നില്പ്….

മോളെ മഞ്ജു ഞാൻ പറയുന്നത് കേട്ടോ നീ നമ്മുക്ക് പോകാം…. വാ….””””” അയാള് അവളെ കിലുക്കി വിളിച്ചു….. കണ്ണിലെ കണ്ണുനീർ തുടച്ച് ചിരിച്ചു കൊണ്ടവൾ രാജുവിൻ്റെ അടുത്ത് ചെന്നു…

രാജു ഏട്ടാ….. എല്ലാവരും കൂടി എന്നെ പറ്റികുവാ അല്ലെ….. ഇനി എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല….. കേട്ടോ…. എന്നെ പറ്റികല്ലേ……………….. എന്നെ ഇങ്ങനെ ഒന്നും പറ്റികല്ലെ ഞാൻ ഇതൊന്നും താങ്ങില്ല. ഞാൻ ഇല്ലാതായി പോകും…പ്ലീസ് എന്നെ പറ്റിക്കല്ലെ…””””” അതും പറഞ്ഞു അവള് കേട്ടത് ഒന്നും സത്യമല്ലന്ന് രാജുവിൻ്റെ നാവില് നിന്നും കേൾക്കാം കൊതിച്ചു…

ഇത് തമാശയല്ല…. അഷ്റഫിനെ നേരത്തേ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു വിളിച്ചു ഈ കാര്യം പറഞ്ഞത്.. ഇപ്പൊൾ വർത്തയിലും അതേ കാര്യം തന്നെയാണ് പറയുന്നത്….. അവൻ പോയി മോളെ…….. അവൻ നമ്മളെ വിട്ട് പോയി…. അത് നീ മനസ്സിലാക്കിയെ മതിയാവൂ”””””””” രാജു തുറന്നടിച്ച് പഞ്ഞു

ഇല്ലാ…. ഞാൻ…. ഇത് വിശ്വസിക്കില്ല……. നിങൾ എല്ലാരും എന്നെ പറ്റിക്കുവാ…. ആദിയേട്ടന് ഒന്നും പറ്റില്ല എൻ്റെ ജീവനാ ആർക്കും……ഒരാൾക്കും ഞാൻ വിട്ട് കൊടുക്കില്ല….””””””””

എൻ്റെ മഞ്ജു….. നീ കാര്യം മനസ്സിലാക്ക്…. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാനെ പറ്റൂ…. നീ റിയാലിറ്റി മനസ്സിലാക്കൂ….”””” അഷ്റഫ് അവളെ അവൻ്റെ നേർക്ക് തിരിച്ച് കൊണ്ട് പറഞ്ഞു..

ഞാനാ…. ഞാൻ മാത്രമാണു കാരണകാരി….. ഞാൻ എന്ന് ആദിയേട്ടൻ്റെ ജീവിതത്തിൽ എന്ന് വന്നോ അന്ന് മുതൽ ആദിയെട്ടനു പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ….. ഞാൻ ഒരു നശിച്ചവളാണ്. എല്ലാവരേയും സന്തോഷം കളയാൻ വന്ന ഒരു പാഴ് ജന്മം….. ആദിക് ഇത് സംഭവിക്കാൻ കാരണം ഞാനാണ്….””””

ട്ടപ്പെ….. രാജു അവളുടെ മുഖത്ത് അടിച്ചു…. പ്പാ….. മിണ്ടാതിരിയടി…. ഇനിയെങ്ങാനും ഇമ്മാതിരി വർത്തമാനം പറഞ്ഞാല്…. എല്ലാം നിൻ്റെ തലയിൽ വെക്കാൻ നീയാരാ….. നിന്നെക്കാൾ മുന്നേ അവൻ്റെ കൂടെ ഞാൻ ഉണ്ട് അപ്പോഴും അവൻ്റെ ജീവിതത്തിൻ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പൊ ഞാന്നല്ലെ കരണക്കാരൻ…. അവള് എപ്പോനോക്കിയാലും കുറ്റം മൊത്തം സ്വന്തം തലയിൽ ഇടും…”””””” മഞ്ജു ഓടിച്ചെന്നു രാജുവിനെ കെട്ടിപിടിച്ചു ആർത്തു കരഞ്ഞു…… കരഞ്ഞു കൊണ്ടിരുന്ന അവള് അവൻ്റെ ദേഹത്ത് ബോധമില്ലാതെ വീണു….. പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അവള് കാറിൽ രാജുവിൻ്റെ അടുത്ത് സീറ്റിൽ കിടക്കുകയാണ്…. ആദിയെട്ടാ എന്നും വിളിച്ച് അവള് വീണ്ടും കരഞ്ഞു രാജുവിൻ്റെ നെഞ്ചത്ത് കുറെ തവണ കൈകൊണ്ട് കുത്തി വീണ്ടും അവള് ബോധരഹിതയായി വീണു…..

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

27 Comments

Add a Comment
  1. എവിടെയോ എത്തുമായിരുന്ന കഥ വെറുതേ വലിച്ച് നീട്ടി അനാവശ്യ കഥയും കഥാപാത്രങ്ങളെയും കൊണ്ടുവന്ന് മൊത്തത്തിൽ ഒരു തുടക്കവും അറ്റവും ഇല്ലാതെ നശിപ്പിച്ചു…. നല്ല ഒരു തീം ആയിരിന്നു… പകുതി വരെ നല്ല ഫ്‌ളോയിൽ പോയിട്ട് വെറുതേ അലംബാക്കി… മഞ്ജുവിൻ്റെ മാത്രം സ്വന്തം എന്ന് പറഞ്ഞിട്ട് മഞ്ജുവുമായുള്ള നായകൻ്റെ സീനുകൾ വളരെ കുറച്ച് മാത്രം… അടുത്ത തവണ മികച്ച രീതിയില് എഴുതൂ… വെറുതേ വലിച്ച് വാരി എറിയരുത്…. ചിലയിടത്ത് നിങ്ങളുടേതായ നല്ല ഒരു പ്രഫഷണൽ ടച്ച് കണ്ട് ഞാൻ ഒരുപാട് പ്രതീക്ഷിച്ചു…. കഥയിൽ ട്വിസ്റ്റ് ആകാം, പക്ഷേ പ്രതിസന്ധികൾ കഴിഞ്ഞ് പോകുമ്പോൾ നായകന് കുറച്ച് ബോധവും കൂടി കൊടുക്കാമായിരുന്നു… അടുത്തത് എന്താണ് നായകൻ്റെ നീക്കം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ പുഴ വെള്ളം പേമാരി ഇടിവെട്ട് ആക്സിഡൻ്റ് എന്നോക്കെ പറഞ്ഞു അനാവശ്യ ട്വിസ്റ്റുകൾ കൊണ്ടു വരുന്നു… പിന്നെ വെറുതേ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന നായകനും… അജുവിനെ ചൊല്ലി നായികയോട് വികാരം കൊണ്ട് ദേഷ്യപ്പെടുന്ന/ തുറന്ന് സംസാരിക്കുന്ന ഒരു സീൻ പോലും ഇല്ല….
    നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്… അടുത്തത് മികച്ചത് ആക്കുവാൻ ശ്രമിക്കുക… സ്നേഹം മാത്രം 🥰

    1. എവിടെയോ വെച്ച് കയ്യുന്ന് പോയി… ഞാനൊരു പ്രൊഫഷണലല്ല സുഹുർത്തേ….. വാക്കുകൾക്ക് നന്ദി…

  2. Thamarakshan Pilla???

    Kadha Super aanu bro…. Pakshe entho oru incomplete feel ond…. Oru tale epilogue ezhuthumoo…. Mm… Please…

    1. ?❤️❤️❤️

  3. Kadha arupad eshtamayi❤️
    Thudarnnum ethu polathe nalla kadhakalumayi varika ??

  4. കിടു. പൊളി

  5. Rajesh Valathingal

    Naalu varshamgalkk idayil enthaa nadannathennu kudi oru tale epilogue aaki idumoo…. Please….????❤️❤️❤️

    Kadha enthoo incomplete aanenna pole…..

  6. 4 വർഷങ്ങൾക്ക് ഇടയിൽ എന്തൊക്കെ ഉണ്ടായി എന്ന് ഒരു 5 പാർട്ടിൽ പറ ബ്രോ

  7. Santhoshayi .2 perem koode ayal ottayku thanguvo.ennalum sad aakathond thanks.shafanaye ivar sweekarikunnathu predict cheyyan pattiyilla.adipoli climax . Adutha story vegam varatte??

  8. കഴിഞ്ഞ പാർട്ടിന്റെ അവസാനം ‘തുടരും’ എന്നൊരു വാക്ക് കൊടുത്തിരുന്നെങ്കിൽ കഴിഞ്ഞ പാർട്ടിലെ കുറെ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു.. എന്തായാലും അടുത്ത കഥയുമായി വരിക.. ?

  9. നന്ദുസ്

    സഹോ. ഇപ്പഴാണ് zoro ഒറിജിനൽ zoro ആയിമാറിയത്… നന്ദി സഹോ നന്ദി..
    ആസ്വാദകരുടെ മനസ് നിറക്കാൻ താങ്കൾ വീണ്ടും കാണിച്ച താങ്കളുടെ മനസ്സിന് നന്ദി…
    ഹാപ്പി എൻഡിങ്ങിൽ ഞങ്ങൾ ആഗ്രഹിച്ചത് മഞ്ചുവും ആദിയും ഒന്നിക്കണമെന്നായിരുന്നു.. പക്ഷെ താങ്കൾ അതിലും വലിയ സർപ്രൈസ് ഹാപ്പി എൻഡിങ്ങാണ് ഞങ്ങക്കായി കാഴ്ചവെച്ചത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് എൻഡിങ്.. ശഫാനെ കൂടി അവരുടെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറിയത്.. അവിടെ zoro ന്നാ വ്യെക്തി സ്പെഷ്യൽ ആകുന്നതു…
    വീണ്ടും കാത്തിരിക്കുന്നു സഹോ താങ്കളുടെ താങ്കളുടെ പുതിയ സൃഷ്ടികൾക്ക് വേണ്ടി… ????

  10. ബ്രോ പറ്റുമെങ്കിൽ ആ 4 വർഷത്തെ ആദിയുടെയും മഞ്ജുവിന്റെയും ഷഫാനയുടെയും ജീവിതം ഒരു നാലഞ്ച് പാർട്ട്‌ ആക്കി പറഞ്ഞൂടെ?
    ഗംഭീര കമ്പികഥക്ക് പറ്റിയ ചാൻസ് അതിലുണ്ട്

  11. ഇപ്പോഴാ തൃപ്തിയായത് ?❤️

    നാലൊരു കഥ സമ്മാനിച്ച താങ്കളോട് എന്റെ ഹൃദയതിൽ തോട്ടുള്ള നാന്നി അറിയിക്കുന്നു?❤️‍?

    Love from JD???

  12. Ellarudayum abhiprayam manich nalla reethiyil complete aakiyathinu thanks,oru doubt enthanu vachal ee tail end adhiyame ezhuthiyathale (last part no 6.5 ipol correct 7)

    1. Tale end Njan udeshichath ‘cast away’ movie pole aayirunnu…. Athinte glimpse Njan 6.5 vechaayirunnu pinneed manapoorvan maattiyathaanu. Athinu shesham njngalude aagraham maanichu kondaanu ee reethiyil aakiyath.
      Bro ee sitilulla അഞ്ചന ചേച്ചി എന്ന story vaayichitundo. Athinte first climax aanu enik istam….
      6.5 nu negative kittumennu enikk 100% urapp undaayidunnu…. And it’s happened.

  13. കുഞ്ഞുണ്ണി

    കുറച്ചു കൂടി എഴുതാമായിരുന്നു ഇതാണ് ബ്രോ എല്ലാരും പ്രതീഷിച്ചത്

    1. Touch vitt poyi

  14. 6.5വായിച്ചപ്പോൾ തന്നെ വിചാരിച്ചു അത്പോലെ തന്നെ അടിപൊളി പാർട്ട്‌ ഞങ്ങൾ വയനാകാർക് വേണ്ടി താങ്കൾ വെച്ചിരിക്കുമെന്ന്….. Thn x for ending ഇങ്ങനെ ഒരു പാർട്ട്‌ യില്ലയിരുന്നുവെങ്കിൽ നിങ്ങളിലെ ഏഴുത്തു കാരനെ ഞാൻ ചിലപ്പോൾ വെറുതെന്നെ

  15. സിനിഷ്

    സഹോ അടിപൊളി ക്ലൈമാക്സ്, 6.5 വായിച്ചപ്പോൾ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു ഇപ്പൊ അത് മാറി, നല്ല എഴുത്ത് തുടരുക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ????
    അടുത്ത കഥക്കായി കാത്തിരിക്കുന്നു….??

  16. Comnt വന്നില്ലേ?

  17. Ijjividithu vaayichirikya hamukke poyi kathente baaki ezhutheda

  18. സേതുപതി

    അടിപൊളി ക്ലൈമാക്സ് നല്ലൊരു ത്രീസം കളി ഉൾപെടുത്തിയിരുന്നെങ്കിൽ പൊളിച്ചെനെ അടുത്ത കഥയുമായി വരിക

  19. ആദിയുടെ തിരിച്ചുവരവ് നന്നായി.. ? കൊള്ളാം

  20. വളരെ സന്തോഷം. ആദിയുടേയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് ഷഹാനയെ ഉൾപ്പെടുത്തിയത് വളരെ നന്നായി, രണ്ടു പേരേയും കളിക്കാമല്ലോ!

  21. Vayichittila

    Kandapo Eth adipoli avum enu urapan
    Peg kurachude kuttamayirunu

    Adutha kathayumayi pettanu varannam

Leave a Reply

Your email address will not be published. Required fields are marked *