മനോജിന്റെ മായാലോകം 15 173

“വേണ്ട…! ഇനി അതിന് വഴക്ക് വേണ്ട..! ഊണ് കഴിച്ചിട്ട് രണ്ടൂടെ പൊയ്കോ…! ബൈക്കേൽ പറക്കണ്ട… കാറെടുത്ത് പോയാൽ മതി..!” മീരാന്റി അത് പറഞ്ഞ് അവസാനിപ്പിച്ചു.
വിരുന്നിന് എനിക്കും സനുവിനും ജൂബയും മുണ്ടും, ശ്രുതിയ്കും സൂര്യയ്കും ഒരേ സൈസ് സാരിയും ബ്ളൌസും കൂടാതെ മൂന്ന് അഛന്മാരും അമ്മമാരും ഒരേ ഡ്രസ്സ്, വിരുന്നിന് ആര്യയും ശ്രുതിയുടെ അനിയത്തി ചിപ്പിയും മാത്രം ഒരേ വേഷം..! സനോജിന്റെ കല്യാണത്തിന് മൂന്ന് അമ്മമാരോടൊപ്പം ഷീലാന്റി, ചെറിയമ്മ, മീരാന്റീടെ അനിയത്തി, ശ്രുതീടെ അമ്മയുടെ ചേച്ചി ഇവരും കൂടി ഒരേ പോലുള്ള സാരിയിൽ.. പിന്നെ സൂര്യ, ആര്യ,ചിപ്പി തുടങ്ങി ഷീലാന്റീടെ അമ്മു വരെ ഏഴുപേർ ഒരേപോലുള്ള ലാച്ചയിൽ…! ഞങ്ങളുടേതിന് സൂര്യയെയും ശ്രുതിയേയും ഒഴിവാക്കി ബാക്കി ഇതേപോലെ തന്നെ…ലാച്ച മാറി പട്ടുപാവാടയും ബ്ളൌസും ആയി എന്ന് മാത്രം!. മന്ത്രകോടി രണ്ടും ഒന്നിന്റെ രണ്ട് ഷെയ്ഡ്..!ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് ശ്രുതി ആ മന്ത്രകോടിസാരി തന്നെ..! ഇതിലൊന്നും വേറെയാർക്കും ഒരു റോളും ഇല്ല… എല്ലാം സൂര്യമ്മേടെ പ്ളാൻ..!
തീയതി തീരുമാനിച്ച് ഉറപ്പിച്ചപ്പോളേ ഞങ്ങൾ എല്ലാവരും കൂടി മൂപ്പിച്ച് വിഷയമുണ്ടാക്കും എന്ന് ഉറപ്പുള്ള സൂര്യ എന്റെ ചെറിയഛന്റെ മോൾ കാവ്യയോട് ആദ്യമേ പറഞ്ഞു ശട്ടംകെട്ടി: “താലികെട്ടിന് ശ്രുതിയേച്ചീടെ മുടി പൊക്കിപ്പിടിക്കുന്നത് ഞാനാ…! അടുത്തയാഴ്ച എന്റെ മുടി നീയും…!”
ഊണ് കഴിഞ്ഞ് അമ്മ വീട്ടിലേക്ക് പോയി. ഞങ്ങൾ ഒരുങ്ങാനും. ഇട്ടിരുന്ന ചുരിദാർ തലവഴിയൂരി കറുത്ത ബ്രാ അഴിച്ച് അവൾ കൈ ഉയർത്തി: “ദേ ഇതൊന്ന് വടിച്ചേ… ഹാഫ്ഷർട്ടാ ഇടുന്നേ..”
ഷേവ് ചെയ്യുമ്പോൾ വായുംപൊളിച്ച് ചെന്ന എന്റെ തല അവൾ പിടിച്ചകത്തി: കമ്പികുട്ടന്‍.നെറ്റ്”പോ… നിപ്പിൾ തള്ളിനിന്നാൽ വൃത്തികേടാ…!”
നീല ജീൻസും വെള്ള ഇറക്കം കുറഞ്ഞ കോട്ടൻഷർട്ടും ധരിച്ച സൂര്യ കൈയുയർത്തിയാൽ ഷർട്ടിന്റെ വലിയ കൈയിൽ കൂടി കക്ഷം മുഴുവനും വെള്ള ബ്രായും വെളിയിൽ കാണാം. അതാണ് രോമം വടിപ്പിച്ചത്..!
ഞാനും സെയിം ജീൻസും ഷർട്ടും..!
“മര്യാദയ്കുള്ള വേഷമൊന്നുമില്ലേടീ അങ്ങോട്ടുപോകുമ്പോൾ ഇടാൻ..?” ഇറങ്ങാനൊരുങ്ങിയപ്പോൾ മീരാന്റി ചോദിച്ചു.
“ശ്രുതിയേച്ചിക്ക് ഇവിടെ വരുമ്പോൾ ഇങ്ങനുള്ളത് ഇടണേൽ ഇട്ടോട്ടേന്ന് വിചാരിച്ചാ…!”
ഞങ്ങൾ ഇറങ്ങി… ശ്രുതിയേച്ചിയെ കണ്ടു..പാവം..! സൂര്യേടെ മുന്നിൽ എല്ലാം തലയാട്ടി സമ്മതിച്ചു…!
“ഇപ്പം മനസ്സിലായില്ലേ ചേച്ചീ… സൂര്യാമാഡത്തിന്റെ ഏകദേശരൂപം!” ഞാൻ കളിയാക്കി.
“നീ ചുമ്മാ കളിയാക്കാതെടാ മനൂ എങ്കിൽ ഇവൾ പറഞ്ഞതിന് പകരം നീ വേറെ സജഷൻ ഒന്ന് പറഞ്ഞേ…!” ശ്രുതിയേച്ചി പിൻതാങ്ങി പറഞ്ഞു. സൂര്യാമ്മ ഞെളിഞ്ഞ് ഏടത്തിയുടെ തോളിൽ കൈവച്ചുനിന്ന് എന്നെ നോക്കി…
മടങ്ങും വഴിയിൽ അനീഷും സന്ദീപും കൂടി നിൽക്കുന്നു….
ഞാൻ വണ്ടിനിർത്തി. അവന്മാർ പിന്നിൽ കയറി.
“എടാ അളിയാ…. ഞങ്ങടെ പെങ്ങളെ നല്ലോണം നോക്കിക്കോണം കെട്ടോടാ…എടീ ഇവനെക്കൊണ്ട് എന്തു ബുദ്ധിമുട്ടുണ്ടായാലും അപ്പം പറയണം”-അനീഷ്..!
“എടീ സൂര്യാമ്മേ വിരുന്നും കല്യാണോം ചുമ്മാ നടത്തുവോ ആരേലും…? നാളെ ഞങ്ങൾ പെണ്ണുകാണാൻ വരാം അതല്ലേ അതിന്റെ ചടങ്ങ്” -സന്ദീപ്..!
സൂര്യ എന്നെ നോക്കി..
“അതെന്താ മനൂ പെണ്ണുകാണാൻ വന്നപ്പോൾ ഇവന്മാരെ കൊണ്ടുവരാഞ്ഞത്…?”
സന്ദീപിനെ നോക്കി “ഞാനും വിചാരിച്ചാരുന്നെടാ ഇതെന്താ കൂട്ടുകാരെ ഉപേക്ഷിച്ച് അമ്മാവന്റെ മോനുമായി പെണ്ണുകാണൽ ചടങ്ങിന് വന്നതെന്ന്..!”
സന്ദീപിന്റെ ഗ്യാസുപോയി… അനീഷിനോടാണേൽ അവൾ പ്രതികരിച്ചുമില്ല..!
അവന്മാരുടെ നാവടഞ്ഞപ്പോൾ സൂര്യാമ്മ മുന്നോട്ട് നോക്കിയിരുന്ന് പതിയെ വിളിച്ചു “അനീഷേ…”
അവൻ മിണ്ടിയില്ല. അവൾ വീണ്ടും “പെണ്ണുകാണൽ ചടങ്ങിനുള്ള ചോദ്യാവലി എഴുതി തയ്യാറാക്കിയത് നീയാണോ അതോ ഇവനാണോടാ..?”
“പോടീ….ഞാൻ പെൺകൂട്ടരാ…!” അനീഷ് തടിയൂരി…

The Author

33 Comments

Add a Comment
  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഡെയർ സുനിൽ…
    Write to us ൽ കണ്ടപ്പോൾ വായിച്ചതാണ്…
    വളരെ വളരെ നന്നായിട്ടുണ്ട്… ശരിക്കും ഞങ്ങളെയും ഒരു മായികാ ലോകത്തേക്ക് നിങ്ങൾ കൊണ്ടുപോയി…

    എന്റെ all time fav കമ്പി കഥകളിൽ ഇനി ഈ കഥയും കാണും…

    With
    Lov ഉണ്ണി????

  2. Nalla kadha ഇന്നാണ് vaayichath

  3. നല്ല കഥ ഇതു പോലെയുള്ള കഥകളുമായി തുടരുക. സൂര്യാമ്മ……

  4. ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്. super…

  5. കരയോഗം പ്രസിഡന്റ്

    പ്രിയ സുനിൽ ഇന്നാണ് നിങ്ങളുടെ മനോജിന്റെ മായാലോകം എന്ന നോവൽ വായിച്ചത്. നിങ്ങളുടെ എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു. ചില സ്ഥലങ്ങളിൽ ചില ആവർത്തന വിരസത അനുഭവിച്ചെങ്കിലും നല്ല രീതിയിൽ തന്നെ ഓരോ സാഹചര്യങ്ങളും കഥാപാത്രങ്ങളെയും വിവരിച്ചു കൊണ്ട് തന്നെ എഴുതി. നിങ്ങൾ നിങ്ങളുടെ ബാക്കിയുള്ള കഥകളും വായിക്കുന്നതായിരിക്കും. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും എഴുതൂ. ഇതൊരു കഴിവാണ്. എല്ലാവര്ക്കും ഇല്ലാത്ത ഒരു കഴിവ്. അത് വെറുതെ കളയരുത്.

  6. സുനിൽ വളരെ വൈകിയാണ് ഞാൻ ഇതു വായിക്കുന്നത് ആദ്യമായാണ് ഒരു നോവലിനു കമന്റ് ഇടുന്നതും. ഒരു കമ്പിക്കഥ എന്നതിനും മുകളിൽ നിൽക്കുന്നു. താങ്കൾക്ക് സമയമുണ്ടെങ്കിൽ ഇതേ ശൈലിയിൽ തന്നെ ഇനിയും എഴുതണം.

  7. Nice story pls continue….

  8. അടിപൊളി സുനിലണ്ണാ……കഥ നിര്‍ത്തല്ലേ,,,,,,

  9. Ee kadhayude full part pdf formatil idamo

  10. nothig to say if you can got more time pls continue…. its a humble request

  11. Super katha
    Apratheekshitha avasanam
    Ella bhavukanhalum

  12. മുൻപ് എഴുതിയ രണ്ട് നോവലുകളുടേയും എല്ലാ ലക്കങ്ങളും ടോപ്പ് ടെന്നിൽ വന്ന ഒരെഴുത്തുകാരന് അൽപം വിഷമം തോന്നുക സ്വാഭാവികം മാത്രം….! പത്താം ലക്കത്തിൽ പാതിവഴിയിൽ ഉപേക്ഷിച്ച ഈ കഥ തികഞ്ഞ ആത്മസംതൃപ്തിയോടെ തന്നെയാണ് വീണ്ടും എഴുതി ഞാൻ പൂർത്തീകരിച്ചത്….!!
    എന്റെ പ്രയത്നം പരിപൂർണ്ണ ഫലപ്രാപതിയിലെത്തി…!
    # മനുവിന്റെ അമ്മ ഷൈലാമ്മ വായനക്കാരുടേയും അമ്മയായി….! 15-ലക്കങ്ങളിൽ ഒരാൾ പോലും ആ കഥാപാത്രത്തേ കൂടി കഥയിൽ ഉൾപ്പെടുത്തിക്കൂടേ എന്ന് ചോദിച്ചില്ല…!
    # എന്റെ സൂര്യാമ്മ രണ്ട് അമ്മമാരേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിട്ടും ആർക്കും അതിൽ അസ്വഭാവികത തോന്നിയില്ല…… !യാതൊരു കുഴപ്പവുമില്ലായിരുന്നു…!
    ഇതിൽ കൂടുതൽ എന്താ ഒരു കഥ വിജയിക്കേണ്ടത്…! പിന്നെ ആകെ സൂര്യാമ്മ പിശകും പോലെതന്നെ നിന്ന് പിശകിയത് നമ്മുടെ പാച്ചുവാണ്…! ന്യായമായ ആവശ്യവും..! പാച്ചുവിന് വേണ്ടി മാത്രമാണ് ഈ ലക്കത്തിന്റെ അവസാനം അലറിക്കുതിക്കാൻ തയ്യാറായി ഒരു ടിപ്പർ ഒരുക്കിയിട്ടിട്ടുള്ളത്….!!!

    1. Can please mail me . Admin please share my mail id with him..

      1. dear story lover
        you will send your secret message to dR.kambikuttan
        he will forword it to me that is the correct method in this site or you will write here

        1. Dr: kindly forword storylovers message to me by mail

          1. Hot and testy Enna story yude next part thankalke ezhuvan sadikumo Athe same theam and same kathapatharagal ezhthuvan ready anakil payment cheyan Njan thayarane bz I am waiting its next parts for more than years.

          2. താങ്കളുടെ ഈ അംഗീകാരം വലിയ ഒരു അവാർഡായിത്തന്നെ ഞാൻ സ്വീകരിക്കുന്നു….!
            എന്റെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ മുഖം ഉള്ളവരാണ്….! ഇതിലെ സൂര്യ ഉൾപ്പടെ സൂര്യ എന്ന പേരിൽ തന്നെയുള്ള ഇതേ സൂര്യയുടെ കുറുമ്പുമായി ഒരു നല്ല കൂട്ടുകാരി എനിക്കുണ്ട്…! ഏതൊരാണും കൊതിക്കുന്ന എനിക്കിതുപോലെ ഒരു പെൺകുട്ടിയെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന തരം തങ്കപ്പെട്ട സ്വഭാവമുള്ള ഒരുവൾ….! ബാക്കി ആര്യ മീര രേഷ്മ എല്ലാവരും പലപേരിൽ എനിക്ക് ചുറ്റും ജീവിക്കുന്നവർ തന്നെ സ്ഥലങ്ങളും വീടുകളും ഒക്കെ അത് പോലെ തന്നെ….! കഥയുടെ പ്രമേയം മാത്രമാണ് സാങ്കൽപികം ഉദാഹരണത്തിന് സൂര്യ വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹത്തിൽ ഒന്നര വയസ്സുള്ള ഒരു കുട്ടിയുമായി സംതൃപ്ത ദാന്പത്യം നയിക്കുന്നു…! അത് പോലെ എല്ലാവരും…! ഞാനിത് പറഞ്ഞത് എനിക്കറിയില്ലാത്ത ചുറ്റുപാടുകളുടെ, ആൾക്കാരുടെ കഥ പറയുക എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല എന്നത് മനസ്സിലാക്കി തരുവാനാണ്…..!
            ഒരെഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ എനിക്ക് നൽകിയ അംഗീകാരത്തിന് നന്ദി.
            ….സ്നേഹപൂർവ്വം …………….സുനിൽ

  13. Valre nalla kadha nalla avasanam. Mattoru kathayumaayi varumennu karuthunnu.

  14. Nalla oru ulsavam thanneyayirunnu thankalude kadha, nalla colourful aya ulsavam. Oro partum varunnathu nokki vayichirunnu. Adutha kadhakku vendi kathirikam.

  15. Pls come back with another story Man.

  16. story kidilokidilan,sunil . nalla kidukkan avatharanam, please continue dear sunil please.i request for you sunil. mattu orupadu kadhakal undangilum,sunilinta avatharana shyli vathyasthamanu.athanu mattulla kadhakaril ninnum vathayasthan akkunnathu.athu kondu continue chayu sunil please.

  17. Dear Sunil,
    This is fantastic story i ever reade,For me its felt like good movie watching …Thank u for giving a wonderful story…..Thank u soo much…

  18. സുനില്‍, താങ്കള്‍ മറ്റൊരു കഥയുമായി ഉറപ്പായും എത്തണം. എത്ര പേര്‍ വായിച്ചു എന്നതിലുപരി കഥ എത്ര ആത്മ തൃപ്തി നല്‍കി എന്നതാകണം താങ്കളുടെ മാനദന്ധം. ഒരു അലവലാതിയുടെ ജീവിതത്തിലെ തറ ബന്ധങ്ങളുടെ കഥ എഴുതുക. അവന്‍ എന്തുകൊണ്ട് അങ്ങനെ ആയി, എന്തുകൊണ്ട് ബന്ധങ്ങള്‍ ഉണ്ടായി എന്നൊക്കെ. നല്ല യാതാര്‍ത്ഥ്യം നിഴലിക്കുന്ന ഒരു കഥ.ലവലേശം തെറിയോ അസംഭവ്യതയൊ ഇല്ലാതെ എഴുതി ഫലിപ്പിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. കാലഘട്ടം താങ്കള്‍ പറഞ്ഞത് തന്നെ മതി..അതിനും മുന്‍പുള്ളവ ആയാലും കുഴപ്പമില്ല..എല്ലാ ആശംസകളും

    1. തീർച്ചയായും മാസ്റ്റർ…!
      പക്ഷേ ഉടനില്ല…! നല്ലൊരു ഇടവേള അനിവാര്യമാണ്. ഈ കഥയുടെ 15 ലക്കങ്ങൾ എന്റെ ഔദ്യോഗിക ജീവിതത്തെ സാരമായിത്തന്നെയാണ്ബാധിച്ചിരിക്കുന്നത്….!അത് ഒന്ന് നേരെയാക്കിയിട്ട് വേണം ബാക്കി കാര്യങ്ങൾ …
      കഥയല്ല്ലോ ജീവിതം… മറ്റ് യാതൊന്നിലും ശ്രദ്ധ പതിപ്പിക്കാതെയുള്ള എല്ലാം ഉപേക്ഷിച്ചുള്ള ഈ എഴുത്തിന് നല്ല പ്രതിഫലം കൂടി ലഭിച്ചപ്പോൾ സന്തോഷം തോന്നുക സ്വാഭാവികമല്ലേ..!

      1. സുനില്‍..സ്വന്തം തൃപ്തിക്ക് വേണ്ടി മാത്രം എഴുതൂ.. ആഹാരം അവനവന് ഇഷ്ടമുള്ളത് പോലെ കഴിക്കുന്നത്‌ പോലെ..സ്വന്തം ഇഷ്ടം.. പക്ഷെ പരിധികള്‍ ഉള്ള തെറ്റുകള്‍ മാത്രം ഉള്‍പ്പെടുത്തി എഴുതൂ….. താങ്കള്‍ക്ക് ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ സംതൃപ്തി കിട്ടും.. വായനക്കാരെ മൊത്തം കണക്കിലെടുത്ത് എഴുത്ത് നടക്കില്ല

  19. Dear Sunil, it is good to stop at good tempo, otherwise it may find difficult to stop. A good story with emotions, sex & varieties. Good story wrting talents. Congrats & looking for another good thread soon.

  20. ഇത് വലിയ ചതിയായി പോയി…ഇനിയും തുടർന്ന് കൂടെ pls നല്ല story ആണല്ലോ….

  21. Ee kadhayude full part pdf formatil idamo??

  22. എന്റെ കഥകൾ എല്ലാം തന്നെ 1985-2000 കാലഘട്ടത്തിലാണ് നടക്കുന്നത് കാരണം ബന്ധങ്ങൾ അത് ഒളിസേവയോ പ്രണയമോ സുഹൃത്ത് ബന്ധമോ കുടുംബബന്ധമോ ഏതുമായിക്കോട്ടെ അതിന്റേതായ തീവ്രതയിലും മൂല്യത്തിലും ഉണ്ടായിരുന്ന ഒരു കാലഘട്ടമാണത്…! മൊബൈൽ ഫോണിന്റെയോ ഫേസ് ബുക്ക് വാട്സാപ് ഇവയുടെയോ എന്തിന് ഓർക്കൂട്ടിന്റെയോ സഹായമില്ലാതിരുന്ന കാലം…! ഇന്നിന്റെ യോയോ സംസ്കാരത്തിൽ ആ ബന്ധങ്ങളെ ഉൾക്കൊള്ളാൻ പ്രയാസമാണുതാനും..!
    ജനാധിപത്യ സംസ്കാരത്തിൽ മുന്നോട്ടു പോകുന്ന നമ്മുടെ സൈറ്റിലെ ജനവിധി മാനിക്കാതെ വയ്യല്ലോ…? ഞാനുമത് അംഗീകരിക്കുന്നു….
    പോസ്റ്റുചെയ്ത് രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് അരലക്ഷവും ഒരുലക്ഷവും ഒക്കെ ആളുകൾ കഥകൾ വായിക്കുന്ന ഒരു സൈറ്റിൽ ഒരാഴ്ചകൊണ്ട് കഷ്ടിച്ച് ഇരുപതിനായിരമോ മുപ്പതിനായിരമോ ആൾക്കാർ അബദ്ധത്തിൽ മറിച്ചുനോക്കുന്ന ഒരു ഉരുപ്പടിയെ എങ്ങിനെ കഥ എന്നുവിളിക്കും ..!
    തീർച്ചയായും ഞാൻ ചെയ്തത് ഒരു കഥയില്ലായ്മ തന്നെയാണ്….!

Leave a Reply

Your email address will not be published. Required fields are marked *