ഞാൻ ഓഫീസിന്റെ പിറകിൽ ഉള്ള ഒരു ചെറിയ ഒരു ടീ ഷോപ്പ് ഉണ്ട്.. അവിടെ പോയി ഒരു ടീ വാങ്ങി ഒരു സിഗരറ്റ് കത്തിച്ചു.
ഫോൺ എടുത്തു മിഥുൻ വിളിച്ചു അവൻ ഫോൺ കട്ട് ചെയ്തു.
1 മിനിറ്റ് കൊണ്ട് തിരിച്ചു വിളിച്ചു..
ഞാൻ : ഡാ ലീവ് ഓക്കേ ആക്കി. 2 മാസം ഉണ്ട്..
അവൻ : ഒക്കെ ടാ… ഞാൻ നിനക്ക് ടിക്കറ്റ് അയക്കാം…
ഞാൻ : അത് വേണ്ട ഞാൻI എടുത്തോളം. ഞാൻ ഒമാൻ വഴി അവിടെ എത്തിക്കോളും . ഡിപ്പാർട്മെന്റ് അറിയാതെ കളിക്കുകയാണ്.. ഒമാനിൽ എത്തി ഒരു സിം എടുത്തു നിന്നെ വിളിക്കാം അതാണ് സേഫ്.
അവൻ: ഒക്കെ.. ഡാ…. ! ഞാൻ കേസ്ന്റെ മുഴുവൻ ഡീറ്റെയിൽസ് ഇവിടെ എത്തിയിട്ട് തരാം… !
ഞാൻ : ഒക്കെ ബൈ..
അവൻ : ബൈ.. ഹാപ്പി ജേർണി..
തിരിച്ചു ഓഫീസിൽ എത്തി ഞാൻ ലീവ് അപേക്ഷ IG ക്ക് അയച്ചു കൊടുത്തു.
പിന്നെ ഓഫീസിൽ ഞാൻ നോക്കുന്ന 2 ചെറിയ കേസ് ഞാൻ മെയ്സിയെ ഏൽപ്പിച്ചു. ആ കാര്യം ഞാൻ IG യെ വിളിച്ചു പറഞ്ഞു. ലീവ് നാളെ ഓക്കേ ആക്കാം എന്നു അദ്ദേഹം എന്നോട് പറഞ്ഞു.
അങ്ങനെ രാത്രി 9 മണിക്ക് ഞാൻ ഓഫീസിൽനിന്ന് ഇറങ്ങി എന്റെ വില്ലയിലെക്ക് വിട്ടു .
അവിടെ എത്തി ഞാൻ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു. പിന്നെ ഓൺലൈനിൽ ഒമാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
ഞാൻ പിന്നെ വെറുതെ ഒന്ന് കിടന്നു
പതിയെ എന്റെ കണ്ണുകൾ മയക്കത്തിലേക്ക് വീണു..
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു ഞെട്ടി എഴുന്നേറ്റു… ഞാൻ ഫോൺ ആരാ വിളിക്കുന്നെ എന്നു നോക്കി…
മെയ്സി ആയിരുന്നു…
ഞാൻ ഫോൺ എടുത്തു..
ഷിയാസ് മച്ചാനെ അടിപൊളി
താങ്ക്സ്
polichu ???
താങ്ക്സ് bro
താങ്ക്സ് വിപി
കഥ വളരെ നന്നായിട്ടുണ്ട്. പഴയ ഓർമ്മകൾക്ക് ആയി കാത്തിരിക്കുന്നു.
Waiting for flash back late akallee
നന്നായിട്ടുണ്ട് ബ്രോ…
പക്ഷേ ഇത്ര വൈകിപ്പിക്കുന്നത് ശരിയല്ല..
കഥയുടെ നും ഭാഗങ്ങൾ മറന്നു പോകുന്നു..
വീണ്ടും വായിക്കേണ്ട അവസ്ഥ വരുന്നു.
Superb shiyas superb..
Thakarppan avatharanam thanna.keep it up and continue ..
Midhinu puja muriyuda avida anthanu samphavichathu ..ariyan akamshayoda kathirikkunnu shiyyas…
ഒരുപാട് late ആയി പോയി….
ബട് വന്നപ്പോൾ കിടിലൻ
അടിപൊളി, ഒരുപാട് വൈകിക്കരുത്…
Superb …and gorgeous…
Oru rakshaYum illatttoo ..
Next part pettanu tharane please ..
Pinne flash back ariYan katta kathirippu
ഓക്കേ.. താങ്ക്സ്
ഒരുപാട് ലേറ്റ് ആയി എന്ന ഒരു കാര്യം പറയാൻ ഉണ്ട്…..
എന്റെ ചാർളി ഇവിടെ പണി തിരക്കിൽ നിന്ന് ഫ്രീ ആകുമ്പോൾ മൂഡ് കിട്ടുമ്പോൾ എഴുതുന്നത് കൊണ്ടാണ് ലേറ്റ് ആവുന്നത്
കിടിലം bro ആദ്യെത്ത പേജുകളിൽ നല്ല ഹൊറർ മൂഡ് create ച്ചെയാൻ സാധിച്ചു. കമ്പി സീനുകളും കൊള്ളാം.
കലക്കി,നല്ല ത്രിൽ ഉണ്ട് വായിക്കാൻ, ഫ്ലാഷ് ബാക്ക് ഇനി എപ്പഴാ തുടരുന്നേ? അടുത്ത ഭാഗം വേഗം ആയിക്കോട്ടെ
Good story waiting for next part
കിടിലൻ കഥ . നല്ല ഫീലിംഗ് . അടുത്ത ഭാഗം വേഗം പോരട്ടെ അതിനായി കാത്തിരിക്കുന്നു
അടിപൊളി അടുത്ത ഭാഗം പോന്നോട്ടേയ്
കലക്കൻ കഥ എല്ലാം ഉണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കന്നു.
Kidukki bro next part പെട്ടന്ന് പോരട്ടെ
താങ്ക്സ് bro