മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-2 373

ഞാൻ : മിഥുൻ എവിടെ.. ?
അവൾ : അകത്തു വാ….

“എന്ന്  പറഞ്ഞു അവൾ  അകത്തേക്ക് കയറി. അവളുടെ പിറകിൽ ഞാനും പിൻ തുടർന്ന് ”

ആരെയും കാണുന്നില്ല… !!

അവൾ നേരെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള  പൂജമുറി യുടെ തൊട്ടുഅപ്പുറം ഉള്ള ഭാഗത്തേക്ക് നടന്നു.
ആ വലിയ മുറിയുടെ അടുത്ത് എത്തിയിട്ട് അവൾ ചൂണ്ടി കാണിച്ചു.  ഞാൻ  അവിടേക്ക് നോക്കി…

” എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത കായ്ച്ച തെന്നെ ആയിരുന്നു അത് “……..

“എന്റെ ശരീരം ആകെ വിറച്ചു…”
—————-

പെട്ടന്ന് “സാർ…. സാർ….  “എന്ന് ഉള്ള വിളിക്കേട്ട് ഞാൻ തിരിഞ്ഞു നോക്കി..

മെയ്സി കുര്യൻ ആയിരുന്നു അത് എന്റെ ടീംൽ വർക്ക്‌ ചെയ്യുന്ന നല്ല കോട്ടയം അച്ചായത്തി.
അവളുടെ ആ വിളി ആയിരുന്നു എന്നെ

“””””ഭൂതകാലത്തേ ഓർമ്മകളിൽ നിന്നും വർത്തമാനത്തേക്ക്  എത്തിച്ചത് “””””

മെയ്സി : സാർ നെ IG  വിളിക്കുന്നു..
ഞാൻ : എന്താടി ഒന്ന് ഫ്രീ ആകുമ്പോയേക്കും വേറെ കേസ് ഏൽപ്പിക്കാൻ ആണോ.. ?
മെയ്സി : ഹഹഹ..  എനിക്ക് തോന്നുന്നു   അഭിനന്ദിക്കാൻ വേണ്ടി ആണന്നു.. !!

ഞാൻ ചിരിച്ചു കൊണ്ട് ഫോൺ എടുത്തു..

ഞാൻ : ഹലോ സാർ.. !!
IG : ഹലോ..  ! കോൺഗ്രാറ്സ്.. ഗുഡ് ജോബ് മിസ്റ്റർ ഹസ്ലൻ.. !
ഞാൻ : താങ്ക്സ് സാർ.. !
IG : എന്താണ് അടുത്ത പരിപാടി.. ?
ഞാൻ : സാർ ഞാൻ അത് ഒരു കാര്യം പറയാൻ വേണ്ടി ഇന്ന് വിചാരിച്ചു.. !!
IG : എന്താണ്.. ?
ഞാൻ : എനിക്ക് 2 മാസം ലീവ് തരുമോ… ?

The Author

ഷിയാസ്

23 Comments

Add a Comment
  1. ഷിയാസ്‌ മച്ചാനെ അടിപൊളി

    1. ഷിയാസ്

      താങ്ക്സ്

    1. ഷിയാസ്

      താങ്ക്സ് bro

    2. ഷിയാസ്

      താങ്ക്സ് വിപി

  2. കഥ വളരെ നന്നായിട്ടുണ്ട്. പഴയ ഓർമ്മകൾക്ക് ആയി കാത്തിരിക്കുന്നു.

  3. Waiting for flash back late akallee

  4. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ…
    പക്ഷേ ഇത്ര വൈകിപ്പിക്കുന്നത് ശരിയല്ല..
    കഥയുടെ നും ഭാഗങ്ങൾ മറന്നു പോകുന്നു..
    വീണ്ടും വായിക്കേണ്ട അവസ്ഥ വരുന്നു.

  5. Superb shiyas superb..
    Thakarppan avatharanam thanna.keep it up and continue ..
    Midhinu puja muriyuda avida anthanu samphavichathu ..ariyan akamshayoda kathirikkunnu shiyyas…

  6. ഒരുപാട് late ആയി പോയി….

    ബട് വന്നപ്പോൾ കിടിലൻ

  7. അടിപൊളി, ഒരുപാട് വൈകിക്കരുത്…

  8. Superb …and gorgeous…

    Oru rakshaYum illatttoo ..

    Next part pettanu tharane please ..

    Pinne flash back ariYan katta kathirippu

    1. ഷിയാസ്

      ഓക്കേ.. താങ്ക്സ്

  9. ഒരുപാട് ലേറ്റ് ആയി എന്ന ഒരു കാര്യം പറയാൻ ഉണ്ട്…..

    1. ഷിയാസ്

      എന്റെ ചാർളി ഇവിടെ പണി തിരക്കിൽ നിന്ന് ഫ്രീ ആകുമ്പോൾ മൂഡ് കിട്ടുമ്പോൾ എഴുതുന്നത് കൊണ്ടാണ് ലേറ്റ് ആവുന്നത്

  10. കിടിലം bro ആദ്യെത്ത പേജുകളിൽ നല്ല ഹൊറർ മൂഡ് create ച്ചെയാൻ സാധിച്ചു. കമ്പി സീനുകളും കൊള്ളാം.

  11. കലക്കി,നല്ല ത്രിൽ ഉണ്ട്‌ വായിക്കാൻ, ഫ്ലാഷ് ബാക്ക് ഇനി എപ്പഴാ തുടരുന്നേ? അടുത്ത ഭാഗം വേഗം ആയിക്കോട്ടെ

  12. Good story waiting for next part

  13. കിടിലൻ കഥ . നല്ല ഫീലിംഗ് . അടുത്ത ഭാഗം വേഗം പോരട്ടെ അതിനായി കാത്തിരിക്കുന്നു

  14. അഞ്ജാതവേലായുധൻ

    അടിപൊളി അടുത്ത ഭാഗം പോന്നോട്ടേയ്

  15. കലക്കൻ കഥ എല്ലാം ഉണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കന്നു.

  16. Kidukki bro next part പെട്ടന്ന് പോരട്ടെ

    1. ഷിയാസ്

      താങ്ക്സ് bro

Leave a Reply

Your email address will not be published. Required fields are marked *