മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-2 373

ഞാൻ : ഹലോ.. ?
അവൾ : ഹലോ..! ഞാൻ എത്രനേരമായി നിന്നെ വിളിക്കുന്നു നീ എവിടെ പോയി.. ?
ഞാൻ : ഞാൻ ഒന്ന് ചെറുതായി ഒന്ന് മയങ്ങി…
അവൾ : ചെറുതായിട്ടോ.. ? സമയം നോക്ക് ..

ഞാൻ ടൈം നോക്കി 3:30 am ആയിരിക്കുന്നു ഡിസ്‌പ്ലൈയിൽ അവളുടെ 27 മിസ്സ്ഡ് കാൾ ഉം..

ഞാൻ : സോറി ഡീ…  ഞാൻ ഇപ്പം അങ്ങോട്ട്‌ വരാം  20 മിനിറ്റ്..
അവൾ : ആ വേഗം വാ..  ഞാൻ ഇവിടെ  ബോർ അടിച്ചു അടിച്ചു  മടുത്തു.
ഞാൻ : നീ കഴിക്കാൻ എന്തങ്കിലും ഉണ്ടാക്ക് പ്ലീസ്  നല്ല വിശപ്പ്… !!
അവൾ : അത് എന്നും എന്റെ ജോലി അല്ലെ..  നീ എത്തുമ്പോൾ നല്ല ചൂട് പുട്ടും നല്ല ബീഫ്റോസ്റ്റ് ഉം ഉണ്ടാകും പിന്നെ നല്ല പച്ചഇറച്ചിയും…
ഞാൻ : ഇതാ.. എത്തി മോളെ…..

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി
എന്റെ ബുള്ളറ്റ് എടുത്തു അവളുടെ  ഫ്ലാറ്റിലെക്ക്  വിട്ടു..

15 മിനിറ്റ് കൊണ്ട് അവിടെ എത്തി….
എന്റെ ബൈക്ക്ന്റെ സൗണ്ട് കേട്ടിട്ടാണ് എന്നു തോന്നുന്നു അവൾ ഡോർ തുറന്നു മുന്നിൽ വന്നു….

ശരീരത്തോട് ഒട്ടി നിൽക്കുന്ന ടീഷർട്  പിന്നെ ഒരു ചെറിയ ഷോർട്സുമാണ് വേഷം
എല്ലാ വേണ്ട പോലെ ഉള്ള ഒരു ശരീരം ആണ് അവളുടെതു.

അവൾ വാ  ഞാൻ ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്..
അങ്ങനെ നേരെ അങ്ങോട്ട്‌ നടന്നു..
അവൾ എല്ലാം വിളമ്പി വെച്ചിരിക്കുന്നു..
ഞാൻ മെല്ലെ കസേരയിൽ ഇരിന്നു..  അവൾ എനിക്ക് നല്ല ചൂട് പുട്ടും ബീഫ്ഫ്രൈഉം പ്ലേറ്റ്ൽ ഇട്ടു തന്നു.

The Author

ഷിയാസ്

23 Comments

Add a Comment
  1. ഷിയാസ്‌ മച്ചാനെ അടിപൊളി

    1. ഷിയാസ്

      താങ്ക്സ്

    1. ഷിയാസ്

      താങ്ക്സ് bro

    2. ഷിയാസ്

      താങ്ക്സ് വിപി

  2. കഥ വളരെ നന്നായിട്ടുണ്ട്. പഴയ ഓർമ്മകൾക്ക് ആയി കാത്തിരിക്കുന്നു.

  3. Waiting for flash back late akallee

  4. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ…
    പക്ഷേ ഇത്ര വൈകിപ്പിക്കുന്നത് ശരിയല്ല..
    കഥയുടെ നും ഭാഗങ്ങൾ മറന്നു പോകുന്നു..
    വീണ്ടും വായിക്കേണ്ട അവസ്ഥ വരുന്നു.

  5. Superb shiyas superb..
    Thakarppan avatharanam thanna.keep it up and continue ..
    Midhinu puja muriyuda avida anthanu samphavichathu ..ariyan akamshayoda kathirikkunnu shiyyas…

  6. ഒരുപാട് late ആയി പോയി….

    ബട് വന്നപ്പോൾ കിടിലൻ

  7. അടിപൊളി, ഒരുപാട് വൈകിക്കരുത്…

  8. Superb …and gorgeous…

    Oru rakshaYum illatttoo ..

    Next part pettanu tharane please ..

    Pinne flash back ariYan katta kathirippu

    1. ഷിയാസ്

      ഓക്കേ.. താങ്ക്സ്

  9. ഒരുപാട് ലേറ്റ് ആയി എന്ന ഒരു കാര്യം പറയാൻ ഉണ്ട്…..

    1. ഷിയാസ്

      എന്റെ ചാർളി ഇവിടെ പണി തിരക്കിൽ നിന്ന് ഫ്രീ ആകുമ്പോൾ മൂഡ് കിട്ടുമ്പോൾ എഴുതുന്നത് കൊണ്ടാണ് ലേറ്റ് ആവുന്നത്

  10. കിടിലം bro ആദ്യെത്ത പേജുകളിൽ നല്ല ഹൊറർ മൂഡ് create ച്ചെയാൻ സാധിച്ചു. കമ്പി സീനുകളും കൊള്ളാം.

  11. കലക്കി,നല്ല ത്രിൽ ഉണ്ട്‌ വായിക്കാൻ, ഫ്ലാഷ് ബാക്ക് ഇനി എപ്പഴാ തുടരുന്നേ? അടുത്ത ഭാഗം വേഗം ആയിക്കോട്ടെ

  12. Good story waiting for next part

  13. കിടിലൻ കഥ . നല്ല ഫീലിംഗ് . അടുത്ത ഭാഗം വേഗം പോരട്ടെ അതിനായി കാത്തിരിക്കുന്നു

  14. അഞ്ജാതവേലായുധൻ

    അടിപൊളി അടുത്ത ഭാഗം പോന്നോട്ടേയ്

  15. കലക്കൻ കഥ എല്ലാം ഉണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കന്നു.

  16. Kidukki bro next part പെട്ടന്ന് പോരട്ടെ

    1. ഷിയാസ്

      താങ്ക്സ് bro

Leave a Reply

Your email address will not be published. Required fields are marked *