Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മരുഭൂവിൽ ഒരു മരുപ്പച്ച 2 [Manu] 207

Kambi Views 144272

“ഇല്ലെടാ പറ”
വളരെയടുത്ത സ്ഥിതിക്ക് ഞങ്ങൾക്കിടയിൽ സംസാരത്തിന് സെൻസർ കട്ടിങ്ങോ വിഷയത്തിന് പഞ്ഞമോ ഒന്നും ഉണ്ടായിരുന്നില്ല…

“ഉം..പറയാം…പണ്ടെങ്ങോ നടന്ന കഥയാണ്, ഒരാട്ടിടയൻ….. ഒരു നാട്ടിൽനിന്നും മറ്റൊരുനാട്ടിലേക്ക് പച്ചപ്പുതേടി ആടുകളെയും തെളിച്ചുമേയ്ച്ചുകൊണ്ട് അങ്ങനെ ജീവിച്ചിരുന്നു…വൈകുന്നേരം എവിടെയെത്തുന്നുവോ അവിടെയൊരു താത്കാലിക മറയുണ്ടാക്കി ആടുകളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി സുരക്ഷിതമായി ബന്ധിച്ച് അവിടെ രാപ്പാർത്ത് നേരം വെളുക്കുമ്പോൾ അടുത്ത പച്ചപ്പുതേടുന്ന, നാടുതേടുന്ന ഒരാട്ടിടയൻ…
ഒരു വൈകുന്നേരം പതിവുപോലെ ആടുകളെ തിരിച്ചുവിളിച്ചപ്പോൾ ഒരു ആട്ടിൻകുട്ടിയെ മാത്രം കാണാനില്ല, തിരഞ്ഞുമടുത്ത ആ ഇടയൻ അങ്ങകലെ വിജനമായ പ്രദേശത്ത് ഒരു കുടിലു കണ്ടു..  ബാക്കിയുള്ള ആടുകളെയും തെളിച്ച് അയാൾ അങ്ങോട്ട് നടന്നു… വാതിലിൽ മുട്ടി, ഒരു സ്ത്രീ ഇറങ്ങി വന്നു.. ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.. ഇന്നിവിടെ തങ്ങിക്കോട്ടെയെന്ന് അപേക്ഷിച്ചു,,, മഹാമനസ്കയായ ആ സ്ത്രീ അതിനു സമ്മതിച്ചു…അവരുടെ ഭർത്താവ് കച്ചവടാവശ്യാർത്ഥം കുറച്ചുദിവസങ്ങൾക്ക് മുമ്പ് അയൽനാട്ടിലേക്ക് പോയതാണ്, മടങ്ങി വന്നിട്ടില്ല..
ക്ഷീണിച്ചുതളർന്ന ആട്ടിടയൻ ഒരുമൂലയിൽ തുണിവിരിച്ചു കിടന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കരിമ്പുവിൽപ്പനക്കാരനും ആ വഴി വന്നു….
ക്ഷീണിച്ചവശനായ, രാത്രി തങ്ങാൻ മറ്റെങ്ങും ഇടം ലഭിക്കാത്ത അയാൾക്കും ആ പാവം സ്ത്രീ  രാത്രി തലചായ്ക്കാൻ ഇടം നൽകി…
രാത്രി ഏറെ വൈകി.. കച്ചവടത്തിന് അയൽനാട്ടിലേക്കു പോയ സ്ത്രീയുടെ ഭർത്താവ് തിരിച്ചു വന്നു… അതിഥികളുടെ കാര്യം അവർ ഭർത്താവിനോട് പറഞ്ഞു..നന്നായി, അവരുറങ്ങിക്കോട്ടെയെന്ന് അയാൾ മറുപടി കൊടുത്തു..
കുറച്ചുദിവസങ്ങളായി ഭാര്യയെ പിരിഞ്ഞതിലുള്ള മനോവിഷമം തീർക്കാനുള്ള പുറപ്പാടിലായിരുന്നു അയാൾ…..
രണ്ടുപേരും കളി തുടങ്ങി….പരിസരം മറന്നു…
ആനന്ദലബ്ദിയുടെ പാരമ്യതയിൽ അടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു…
“പ്രിയേ ഞാൻ ഏഴുലോകവും കണ്ടു”
ഉടനേ വന്നു ആട്ടിടയന്റെ മറുചോദ്യം, “അവിടെയെങ്ങാനും എന്റെ ആട്ടിൻകുട്ടിയെ കണ്ടോ?”
ഇതുകേട്ട ഭാര്യ “ഊര് മനുഷ്യാ, അവരുറങ്ങിയിട്ടില്ല”
ഉടനെ കരിമ്പ് വിൽപ്പനക്കാരൻ “ഒറ്റയെണ്ണം ഊരിപ്പോവരുത്, എല്ലാം ഞാൻ എണ്ണിവെച്ചതാ.”..

കഥകേട്ട് ചേച്ചി ചിരിച്ചുചിരിച്ച് ഒരുമൂലയിൽ പോയിരുന്നു, ഇടക്ക് എന്നെ നോക്കും….പിന്നെയും ഓർത്തു ചിരിക്കും..

“എങ്ങനെയുണ്ട് കഥ?”
“ഉം…കൊള്ളാം”

The Author

10 Comments

Add a Comment
  1. Haaa! ithaanu Katha! Kali thudangiyillenkilum vaayanaye murukki kettiya varikal!

  2. Haaa! ithaanu Katha! Kali thudangiyillenkilum vaayanye murukki kettiya varikal!

  3. പൊന്നു.?

    സൂപ്പർ കഥ…. പേജ് കുറഞ്ഞൂന്ന് പരാതിയുണ്ട്.

    ????

    1. Sorry..bro..will try to increase

  4. Nalla reethiyil thudrunnunde, page kutuvan sramikuka.

    Thanks

  5. ജോണ് ഹോനായി

    കഥ പറഞ്ഞു നിർത്താതെ ബാക്കി എഴുതക്കെ മച്ചാനെ…

    1. എഴുതാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: