ലളിതമായ വേഷം ലളിതമായ രീതികൾ എല്ലാത്തിനും ലളിതം അതാണ് ശ്രീധരന്റെ ശൈലി. മരുമകൾ കല്യാണം കഴിഞ്ഞ് വന്നത് മുതൽ സംസാരങ്ങൾ കുറവാണെങ്കിലും നല്ല സ്നേഹമാണ് ശ്രീധരന്. ചെറിയ കൊച്ചല്ലേ എന്ന് പറഞ്ഞു എല്ലാത്തിനും സമ്മതിക്കും. എല്ലാ ആവിശ്യങ്ങളും ചെയ്തു തരും.
ഭാര്യ ലക്ഷ്മിയാണെങ്കിൽ സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും എല്ലാത്തിനും ഒരു പരുക്കൻ മട്ടാണ്.
ശ്രീധരന് ഭാര്യയോട് ബഹുമാനവും അൽപം പേടിയുമാണ്. പക്ഷെ തന്റെ ആണത്തം കളഞ്ഞൊരു പരിപാടിക്കും ശ്രീധരൻ നിന്നിട്ടില്ല. അതായത് പെണ്ണനല്ലെന്ന് സാരം.
റിയയുടെ വീട്ടിൽ അച്ഛനും അമ്മയും പ്ലസ് ടുവിൽ പഠിക്കുന്ന അനുജനുമാണ് ഉള്ളത്. റിയയുടെ സൗന്ദര്യം മുൻ നിർത്തിക്കൊണ്ട് തന്നെ കൊമ്പത്തു നിന്നു വരുന്ന ആലോചനകളെ അമ്മ ജയശ്രീ നോക്കിയിട്ടുള്ളു. അവർ ഒരു മുൻശുണ്ഠി കാരിയായത് കൊണ്ട് അമ്മ പറയുന്നതിനപ്പുറം റിയ ചിന്തിക്കാറില്ല. അങ്ങനെയാണ് ബ്രോക്കെർ കൊണ്ടു വന്ന രതീഷിന്റെ ആലോചന അവർ ഉറപ്പിക്കുന്നത്. പെണ്ണിനെ രതീഷിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ടത് കൊണ്ട് അവർ വേറൊന്നും ചിന്തിച്ചില്ല. അങ്ങനെ റിയ സമ്പന്നൻ ശ്രീധരൻ നമ്പ്യാരുടെ കുടുംബത്തിൽ ഒരാളായി മാറി………’
അച്ഛൻ പുറത്തു പോയതാണെന്ന് അമ്മ ലക്ഷ്മിയുടെ പക്കൽ നിന്നും അറിയാൻ കഴിഞ്ഞു. അല്ലെങ്കിലും പെട്ടെന്ന് തന്നെ കാര്യം പറയേണ്ടതില്ലെന്ന് അവൾക്കും തോന്നി. സമയമുണ്ടല്ലോ. അല്ലെങ്കിലും സ്നേഹത്തോടെ പെരുമാറുന്ന അമ്മയച്ഛന്റെ മുന്നിൽ എന്തു കാര്യവും പറയാം ചോദിക്കാം എന്ന ധൈര്യം അവൾക്കുണ്ടായിരുന്നു. അങ്ങനെ അന്ന് രാത്രി കുഞ്ഞിനെ ഉറക്കി ബെഡിലേക്ക് തല ചായിച്ചപ്പോഴാണ് കുറ്റിയിടാതിരുന്ന ജനൽ പാളി ശക്തമായി വന്നടിച്ചത്. ശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറി കൂടെ തണുപ്പും. പെട്ടെന്നുണ്ടായ ഞെട്ടലിൽ ബെഡിൽ എണീറ്റിരുന്ന് റിയ മുടിയൊന്നു കൂടെ മുറുക്കി എണീറ്റ് ജനൽ അടച്ച് കുറ്റിയിട്ടു. മുറിയിലാകെ തണുപ്പ് പരന്നിരുന്നു. കയ്യിലെയും കാലിലെയും രോമ കൂപങ്ങൾ എഴുന്നു നിന്നു മൊത്തത്തിൽ ഒരു രോമാഞ്ചം ശരീരത്തിലൂടെ മിന്നി മറഞ്ഞു. ശരീരം ഇത്രമേൽ രോമാഞ്ചിക്കുന്നുണ്ടെങ്കിൽ വരാനിരിക്കുന്ന വലിയ സുഖനുഭവത്തിനാകാം എന്നവൾ ചിന്തിച്ചു.
“ഹൂ..”
ഒരു ആർത്ത നാദത്തോടെ ബെഡിലേക്ക് തിരിച്ചു കയറി നിവർന്നു കിടന്നു. ഈ മഴക്കാലം മനുഷ്യനായി പിറന്ന ആർക്കായാലും നല്ലൊരു ഉറക്കം സമ്മാനിക്കും എന്നത് ഉറപ്പാണ്. എന്നാൽ ഈ രാത്രി വൈകിയ വേളയിലും യൗവന്ന യുക്തയായ റിയക്ക് ഉറക്കത്തിന്റെ ഒരു ലക്ഷണവും ഇല്ല. ചെരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രക്ഷയില്ല. അവസാനം മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ തലയണ പുറകിലേക്ക് വച്ച് ചാരിയിരുന്നു.
വല്ലപ്പോഴുമെങ്കിലും ശരീരത്തിന്റെയും ആവിശ്യം തീർക്കണം.
ഈ കഥ വളരെ നന്നായിട്ടുണ്ട് വളരെ നന്നായി തന്നെ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും ഇതുപോലുള്ള കഥകൾ ഇതുപോലുള്ള കഥകൾ എഴുതി മുന്നോട്ടു വരിക. ഇതിന് അടുത്ത ഭാഗം ഉണ്ടെങ്കിൽ തീർച്ചയായിട്ടും എഴുതി പ്രസിദ്ധീകരിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മുഖം പുതിയ കഥകളും ഈ സൈറ്റിൽ എഴുതിയ അവതരിപ്പിക്കുക സുഹൃത്തേ. എനിക്കത് വളരെയധികം എനിക്കിഷ്ടപ്പെട്ടിട്ടുണ്ട് അത്ര വളരെ നല്ല രീതിയിൽ തന്നെ ഇത് എഴുതി അവതരിപ്പിച്ചിട്ടുണ്ട് വളരെ നല്ല കഥ തന്നെയാണത്.