“കാലിൽ ചെളിയാക്കേണ്ടേ വല്ല കാര്യവും ഉണ്ടോ മോളേ അതും ഈ രാത്രിയിൽ..”
“അച്ഛനും അതല്ലേ ചെയ്യുന്നത്..”
“ഇവളെ കൊണ്ട് തോറ്റല്ലോ..”
“ഹി ഹി…”
“വെള്ളം റൂമിൽ കൊണ്ടു വച്ചൂടാരുന്നോ??”
“കൊണ്ടു വച്ചതാ.. തീർന്നു പോയി.. അച്ഛനു ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ??”
“ഏയ് ഇല്ല..”
“എന്നാൽ പണി ചെയ്യ്..”
“അമ്പടി..”
“എന്താ..”
“ഒന്നുമില്ല..”
അച്ഛൻ ഇത്ര ഫ്രീയായി മിണ്ടുന്ന ആളാണെന്നു റിയക്ക് അറിയാമെങ്കിലും ഇപ്പോഴാണ് ബോധ്യമായത്. മുന്നേ ഇങ്ങനെ മിണ്ടിയതാണെങ്കിൽ നല്ലൊരു കൂട്ട് ഉണ്ടാക്കാമായിരുന്നു എന്നവൾ ചിന്തിച്ചു. മസിലു പിടിച്ച മുഖം കണ്ട് ആവിശ്യത്തിന് മാത്രം മിണ്ടി താനാണ് തെറ്റിദ്ധരിച്ചത്. മഞ്ജു എത്ര കൂളായാണ് പപ്പ വരും എന്ന് പറഞ്ഞത്.
“മോളേ… ഇങ്ങോട്ട് പോര്.. എന്താ ആലോചിക്കുന്നേ?”
ചിന്തയിൽ മുഴുകിയ റിയ അച്ഛൻ മുന്നോട്ട് നീങ്ങിയത് അറിഞ്ഞില്ല. അവൾ വേഗം അടുത്തേക്ക് ചെന്നു. അങ്ങനെ ശ്രീധരൻ വരമ്പിന്റെ അറ്റം വരെ ചാലെടുത്തു മണ്ണ് പുറത്തേക്കാക്കി ശേഷം നെടുവീർപ്പിട്ട് കൊണ്ട് നിവർന്നു. വീശിയടിക്കുന്ന കാറ്റ് വാഴയിലകളെ തുടരെ തുടരെ ശബ്ദിപ്പിച്ചു.
“ഹാ അങ്ങനെ കഴിഞ്ഞു അല്ലെ??”
“കഴിഞ്ഞു..എന്ന നമുക്ക് പോകാം..”
“ശെരി..”
അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി. ശ്രീധരൻ ചാലിലൂടെയും റിയ മണൽ തിട്ടയിലൂടെയും നടന്നു. ബാലൻസ് ഇല്ലാത്ത നടത്തം കാരണം അവളുടെ കൈകൾ ഉയർന്നു. പിടിത്തം കിട്ടാൻ ശ്രീധരന്റെ ചുമലിൽ വലത്തെ കൈ പതിച്ചു.
“മോളേ സൂക്ഷിച്.”
ചിരി ആയിരുന്നു അവളുടെ പ്രതികരണം. പെട്ടെന്നു തന്നെ മഴയുടെ വരവറിയിച്ചു കൊണ്ട് മഴത്തുള്ളികളുടെ പതനം അടുത്തുള്ള വാഴത്തോപ്പിലെ ഇലകളിൽ പതിച്ചു.
“അച്ഛാ മഴ…”
“ചതിച്ചോ….?… ഓടിയാലോ..?”
അപ്പോഴേക്കും വലിയ രീതിയിൽ തന്നെ മഴ മദ്ധളം കൊട്ടാൻ തുടങ്ങി.
അടുത്ത പാർട്ട് എവടെ
ഡിയർ ഏകലവ്യൻ,
കിടിലം???…എന്നാ ഒരു എഴുത്ത് ആട ഉവ്വേ…എത്ര തവണ വായിച്ചാലും പിന്നേം വായിക്കാൻ തോന്നുന്ന ഐറ്റം… കമ്പി ഒക്കെ അതിൻ്റെ പീക്ക് ലെവലിൽ ആണ്…കഥയും കമ്പിയും ഒരേ അളവിൽ വരുമ്പോൾ ആണ് ഒരു കഥ പൂർണം ആകുന്നത്…അത് വിശ്വസനീയമായ രീതിയിൽ വായനക്കാർക്ക് മുന്നിൽ എത്തിക്കുമ്പോൾ കഥക്ക് ഒരു ഒർജിനൽ ഫീലും കഥാപാത്രങ്ങൾ വായിക്കുന്നവൻ്റെ മനസ്സിൽ നിന്നു പോകാത്ത ഒരു അവസ്ഥയും വരും…അവിടെ ആണ് കഥയുടെയും എഴുതുന്നവൻ്റെയും വിജയം…20 ലക്ഷം മേലെ ഒക്കെ ആണ് വ്യൂസ്…എൻ്റെ ഒരു അഭിപ്രായം ആണ്…താങ്കൾക്ക് കമൻ്റ് ബോക്സിൽ കൂടി എല്ലാവർക്കും മറുപടി കൊടുക്കുകയാണെങ്കിൽ വ്യൂസ് പോലെ കമൻ്റ് ബോക്സും നിറയും…
സ്നേഹപൂർവ്വം
ഹോംസ്
Adipoli.. eni adigam late aakathe bhaaki bhagangal varanam.. get togetrinu poyitu aarum ariyathe ulla swapping polikum..
ഏകലവ്യാ, അതി മനോഹരം എന്നേ പറയുന്നുള്ളു! കൂടുതൽ ഒന്നും പറയുന്നില്ല.
ഇതൊക്കെ യാണ് എഴുത്തു… കിടിലോൽ കിടിലം ????
KADA POLICHU SUPER AYIRUNNU
ADUHA NALLA KADAYUMAYI VEAGAM VARUKAAA
Kollam maya
Kollam
Nice one Bro❤️
❤️
സൂപ്പർ സഹോ.. അടിപൊളി.. ന്താ ഒരു ഫീൽ.. തളർത്തികളഞ്ഞു… ഉഫ്… കിടിലം… തുടരൂ…. ???
വളരെ നന്നായിട്ടുണ്ട്
ബ്രോ സൂപ്പർ?പിന്നെ ഒരു കാര്യം ഒരുപാട് പാർട്ട് എഴുതി ഈ കഥയെ നശിപ്പിക്കരുത് ഇനി എഴുതുമ്പോൾ കുറച്ചു നാൾ അവർ കളിക്കാൻ പറ്റാതെ വേണം അതുകഴിഞ്ഞു ഒരു നല്ല കളി അപ്പോൾ സൂപ്പർ ആകും
എങ്കിൽ താൻ ഒരു കഥ എഴുതി ഇട്, ചുമ്മ എഴുതുന്നവരെ കുറ്റം പറയാതെ
????
അടിപൊളി ബ്രോ പൊളിച്ചു.. അടുത്ത ഭാഗം ഉടനെ വേണം, അമ്മായിഅച്ഛന്റെയും മരുമകളുടെയും റൊമാൻസ് ഒക്കെ ഉൾപ്പെടുത്തണം. പിന്നെ അവൾ അയാളെ അവളുടെ ഭർത്താവാക്കണം, അവർ അവിടെ കുറച്ചു ദൂരെ ഒക്കെ കറങ്ങാൻ പോകണം. അവിടെ അവർ ഭാര്യയും ഭർത്താവും ആയിരിക്കണം.. അവളുടെ കൂടെ അയാൾ എല്ലായിടവും പോകണം.. പിന്നെ അവർ പോകുന്ന ഫങ്ക്ഷനിൽ അയാളെ അവൾ അവളുടെ ഭർത്താവാക്കണം അവളെ അയാൾ ഗർഭിണിയാക്കണം. അവൾ അയാളുടെ എല്ലാ കുഞ്ഞിനേയും പ്രസവിക്കണം.. അവർ തമ്മിൽ ആരും അറിയാതെ കല്യാണം കഴിക്കണം, അവർക്ക് ഒരു ആദ്യരാത്രി കൊടുക്കണം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
??????
Randam. Bhaagam udane. Undakumo
എന്തുവാ മൈരെ ഇത്..
Full പാൽ പോയി…
സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️
എൻ്റെ പൊന്ന് ഏക തിരിച്ചു വരവ് തകർത്തു
എൻ്റെ പൊന്ന് ഏക തിരിച്ചു വരവ് ഗംഭീരമാക്കി
പ്രിയ ലവ്യോ…ഒരിക്കലെങ്കിലും ഒന്ന് തോറ്റ് തരണം..എപ്പൊഴുമിങ്ങനെ തകർത്ത് വാരരുത്.
ഊഷമള സ്നേഹത്തോടെ..
കിടിലന് തുടക്കം. തുട ക്കം ഇങ്ങനെ എങ്കില് ……………..
സൂപ്പർ കിടിലോസ്കി pls continue
കൊള്ളാം ഏകലവ്യാ, nice
എന്റെ പൊന്നോ.. ‘തീ’???…. എന്താ ഫീൽ… ??
???? വേഗം പോരട്ടെ മച്ചാനെ.. Wtg
ഇവിടെയുള്ള വായനക്കാരെ ഒരിക്കലും നിരാശനാക്കാത്ത ഒരെഴുത്തുകാരന്റെ മറ്റൊരു സൃഷ്ടി, ഭാവുകങ്ങൾ??
Adipoli.
Ethinte bakki undavillee
വെൽക്കം ബാക്ക് ബ്രോ ❤️❤️❤️
ആ ആനീ ആണോ ഈ ആനീ??
ആ ആനീ ഏതാണ് എന്നറിയില്ല ഇത് ഇവിടുള്ള ആനീ തന്നെയാ
എന്നാൽ ഇവിടുള്ള ആനിയുടെ കഥയൊന്നും ഇപ്പൊ കാണാനില്ലല്ലോ..
ഇവിടെയുള്ള ആനീ ഇതെവിടെയാണ്?? അവിടെയിരുന്നു കമന്റ് ഇടാതെ ഇവിടെയുള്ള വായനക്കാർക്ക് ഒരു കഥ തരൂ വീണ്ടും ഇവിടെയുള്ള ആനീ… ???
???
ആനി ഒരു കഥ പോരട്ടെ ട്ടോ kure ആയി
ആനി കഥ പോരട്ടെ കട്ട വെയ്റ്റിംഗ് ആണ്
ആനിയുടെ പുതിയ ജോലി ബാക്കി ezhuthaavo???
✊????
എനിക്കും ഉണ്ട് അമ്മായി അച്ഛൻ ക്യാ ഫലം ?
Super koothiyum polikkanam
Maya onnum nadakkunnille?
????
Hoho
ക്യാരറ്റ് ഇട്ടു മടുത്തു അല്ലേ??
?
നല്ല എരുത്ത്
എരുത്ത് അല്ല എരുമ
എൻ്റെ പൊന്ന് ഏക തിരിച്ചു വരവ് ഗംഭീരമാക്കി
??????????
Ufff ejjathi ezhutthu?
Bakki undo