മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 28

“എന്നാൽ നാളെ അവൾ വന്നാൽ ഞാൻ അവളുടെ മുന്നിൽ വെച്ച് എന്റെ ഈ സുന്ദരി പെണ്ണിനെ പിടിച്ചു കളിക്കും. അവൾ അത് കണ്ട് അവളുടെ അമ്മിയോട്‌ പറയും.”

 

അത് കേട്ട് ഗൽബി പറഞ്ഞു.

 

 

“അവൾ കാണുകയോ പറയുകയോ എന്ത്‌ വേണമെങ്കിലും ചെയ്‌തോട്ടെ. എനിക്ക് ഒന്നും ഇല്ല. എന്റെ അമ്മിയെ കുറച്ചു മാത്രം ആയിരുന്നു എനിക്കു പേടി. അമ്മി അറിഞ്ഞാൽ എന്ത് കരുതും. അമ്മിക്ക് സങ്കടം ആകുമോ..? എന്നെ വെറുക്കുമോ എന്നൊക്കെയുള്ള സംശയവും പേടിയും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.

 

ഇനി എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല. എന്റെ അമ്മി എല്ലാം അറിഞ്ഞല്ലോ . അത് മാത്രമല്ല അമ്മിക്ക് അതിൽ സന്തോഷം മാത്രമേ ഉള്ളൂ. പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത്…?”

 

ഞാൻ ചിരിയോടെ അവളെ കെട്ടിപിടിച്ചിട്ട് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“എന്റെ സുന്ദരി കുട്ടി താഴേക്ക് പോയിക്കോ. ഞാൻ വേഗം വരാം.”

 

 

“എനിക്ക് ഇപ്പോൾ സാറിന് ഒന്നും ചെയ്തു തരാൻ പറ്റുന്നില്ലല്ലോ..? എനിക്ക് സാറിനെ കുളിപ്പിച്ചു തരാൻ പറ്റുന്നില്ലല്ലോ..?” ഗൽബി അവളുടെ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ അവളെ കെട്ടിപിടിച്ചിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചശേഷം പറഞ്ഞു.

 

 

“എന്റെ സുന്ദരി കുട്ടി അതൊന്നും ഓർക്കേണ്ട. എനിക്ക് വേണ്ടതൊക്കെ എന്റെ സുന്ദരി കുട്ടി തരുന്നുണ്ട്. മാത്രമല്ല. കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെ നമ്മുടെ ലോകത്തേക്ക് നമ്മൾ മൂന് പേരും കൂടെയല്ലേ പോകുന്നത്. പിന്നെ എന്താ. അപ്പോൾ എന്റെ ഈ സുന്ദരി കുട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാലോ..”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *