“അതൊന്നും എനിക്ക് അറിയേണ്ട. ഇന്ദു എനിക്ക് പിറന്നാൾ സമ്മാനം തന്നേ പറ്റൂ. ”
ഞാൻ ഇന്ദുവിനോട് പറഞ്ഞു. അങ്ങനെ പിറന്നാൾ ദിവസം ഞാനും ഇന്ദുവും ചേച്ചിയും ഒരുമിച്ചാണ് അമ്പലത്തിൽ വന്നത്. തൊഴുതു കഴിഞ്ഞപ്പോൾ ചേച്ചി എന്റെ പേരിൽ പായസം കഴിപ്പിക്കാൻ പോയി. ആ സമയം ഇന്ദുവിനോട് ഞാൻ ചോദിച്ചു.
“എവിടെ എന്റെ പിറന്നാൾ സമ്മാനം. ”
അത് കേട്ട് ഇന്ദു എന്റെ കൈ പിടിച്ചു അമ്പല കുളത്തിന്റെ കരയിലേക്ക് പോയി. അവിടെ എത്തിയ ശേഷം ഇന്ദു ചുറ്റും നോക്കി . പിന്നെ ഇന്ദു എന്റെ കവിളിൽ പിടിച്ചിട്ട് എന്റെ ഇരു കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു
“ഇതേ ഇന്ദുവിന് ഇന്ദൂന്റെ കിച്ചൂന് പിറന്നാൾ സമ്മാനം ആയി തരാൻ ഉള്ളൂ..” അതും പറഞ്ഞു അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഓടി. അവളുടെ കണ്ണിൽ കണ്ണ് നീരിന്റെ മണി മുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ആ പഴയ പിറന്നാൾ സമ്മാനം ഓർത്തു കൊണ്ട് ഞാൻ അമ്പലത്തിലെ കുളത്തിന്റെ കരയിലേക്ക് നടന്നു. കുളത്തിന്റെ അടുത്ത് എത്തിയപ്പോൾ..
പിന്നിൽ നിന്നും ഒരു വിളി ഞാൻ കേട്ടു .
“കിച്ചൂ…” ഇന്ദു ആയിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു.
ഞാൻ ചിരിക്കുന്നത് കണ്ട് അവൾ ഞെട്ടി കാണും. അവളുടെ നോട്ടത്തിൽ അത് ഉണ്ടായിരുന്നു.
അവൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു..
“കിച്ചൂ . കിച്ചൂന് വിശക്കുന്നുണ്ടോ..? ഉണ്ടെങ്കിൽ കിച്ചു ആതു മോളേയും ഗൽബി മോളേയും കൂട്ടി വീട്ടിലേക്ക് നടന്നൊ. ആതുമോൾ കിച്ചൂന് കഴിക്കാൻ എടുത്തു തരും .. ഞാനും ചേച്ചിയും പായസം വാങ്ങിയിട്ട് വരാം.”

അടുത്ത ഭാഗം വന്നില്ലല്ലോ…
നെക്സ്റ്റ് സൺഡേ.. വരും. അതിന് മുൻപ് മറ്റൊന്ന് വരുന്നുണ്ട്. വായിച്ചു അഭിപ്രായം പറയണം.
please continue bro 👌👌
കഥ കുടുതൽ നന്നായി വരുന്നുണ്ട്
❤❤❤❤❤
ഞാൻ ഒട്ടുമിക്ക എല്ലാ കഥകളും വായിക്കും പക്ഷേ കമൻറുകൾ അങ്ങനെ ഒരുപാട് ഒന്നും ഇടാറില്ല…പക്ഷേ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് എന്തൊക്കെയായാലും നിങ്ങൾ കഥ നിർത്തരുത് കൂടുതൽ കളി ഉൾപ്പെടുത്തി സൂപ്പർ ആക്കുക പ്ലീസ്…❤️
❤❤❤
കഥ സൂപ്പർ തുടരുക ..ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്ദുവിനെ കല്യാണം കഴിച്ചത് കിച്ചുവിൻറെ അച്ഛനാണ് അങ്ങനെയായിരുന്നെങ്കിൽ കഥ സൂപ്പർ ആയേനെ.. ഇനി ആതു മോളെ കിച്ചു കല്യാണം കഴിച്ചെങ്കിൽ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് അടിച്ചുപൊളിക്കാമായിരുന്നു
ഇനി ആതു മോളുടെയും ഇന്ദുവിന്റെയും കളി കൂടെ ഉൾപ്പെടുത്തി കഥ ഡബിൾ സ്ട്രോങ്ങ് ആക്കൂ പ്ലീസ്❤️
❤❤❤
❤️❤️❤️❤️
❤❤❤❤
angane kitchuvinte vithu galbiyil mulachu,nte oru doubt aathu kitchuvinte aano enanu
❤❤❤❤ വിത്ത് മുളച്ചാൽ അത് ഈ കിച്ചുവിന്റെ ആയിരിക്കും. വേറൊരു വിത്തും ഈ മണ്ണിൽ മുളയ്ക്കില്ല. മുളയ്ക്കാൻ ഞാൻ സമ്മതിക്കില്ല.
എന്ന് സ്വന്തം കിച്ചു.. 🤣🤣🤣🤣🤣
apol kitchuvine ore time 3 santhosham(onam,athivinte piranal,gulbi pregnent)
let’s do it