മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 222

എന്നിട്ട് വീണ്ടും പറഞ്ഞു.

 

“നമുക്ക് പൂ പറിക്കാൻ പോയാലോ സാറേ . . പാവം ആതു എത്ര സന്തോഷത്തോടെ ആയിരുന്നു ഇന്നലെ പൂ പറിക്കാൻ പോയത്. എന്നിട്ടും ഞാൻ കാരണം ആ പാവം വെറുതെ.! അതുകൊണ്ട് ആതുവിന്റെ ആ സങ്കടം തീർക്കാൻ വേണ്ടി നമുക്ക് പോയാലോ…? ”

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“പോ പോയി ആതുനെ വിളിച്ചിട്ട് വാ നമുക്ക് പോകാം..”

 

അത് കേട്ട് ഗൽബി സന്തോഷത്തോടെ ആതുവിനെ വിളിക്കാൻ പോയി. ആ സമയം ഞാൻ ഫോൺ എടുത്തു ചില കോളുകൾ വിളിച്ചു.

 

“കിച്ചു. ഇപ്പോൾ പൂ പറിക്കാൻ പോകണോ…? കിച്ചൂന് വിശക്കുന്നില്ലേ..? പിന്നെ! ഇന്നലെ കിച്ചു കുറേ പൂ വാങ്ങിയതല്ലേ അത് പോരെ..?” ഇന്ദു എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു.

 

“ഏയ്‌! അത് സാരമില്ല. ഞങ്ങൾ പോയിട്ട് വേഗം വരാം. നിങ്ങൾ ഭക്ഷണം കഴിച്ചോ.”

 

ഞാൻ പറഞ്ഞു. അതിന് ശേഷം ഫോൺ വിളിച്ചുകൊണ്ട് ഞാൻ മെല്ലെ നടന്നു എന്റെ പിറകിലായി ആതുവും ഗൽബിയും നടന്നു. ഇരുവരും വലിയ സന്തോഷത്തിൽ ആയിരുന്നു.

 

ഞങ്ങൾ നടന്നു ആ കുന്നിൻ ചെരുവിൽ എത്തി. അവിടെ കുറച്ചു കുട്ടികൾ പൂ പറിക്കുന്നുണ്ടായിരുന്നു. അതിൽ ഒരാൾ ഞങ്ങളെ നോക്കിയിട്ട് പറഞ്ഞു..

 

“എടി… ഇന്നലെ മൂക്ക് കുത്തി വീണ നമ്മുടെ ആലിയ ഭട്ടും ആതുവും വരുന്ന. കൂടെ ഉള്ളത് ആതുവിന്റെ കിച്ചു ഏട്ടൻ ആണെന്ന് തോന്നുന്നു. ”

 

അവർ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു. ആലിയ ഭട്ടോ…!!!? എന്റെ ഗൽബിയോ..? അപ്പോൾ എന്റെ ഫരിയെ കണ്ടാൽ ഇവർ എന്ത് പറയും. ബാഹുബലിയിലെ ദേവസേനയായ അനുഷ്ക ഷെട്ടിയോ….?

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

15 Comments

Add a Comment
  1. അടുത്ത ഭാഗം വന്നില്ലല്ലോ…

    1. നെക്സ്റ്റ് സൺ‌ഡേ.. വരും. അതിന് മുൻപ് മറ്റൊന്ന് വരുന്നുണ്ട്. വായിച്ചു അഭിപ്രായം പറയണം.

  2. please continue bro 👌👌

  3. കഥ കുടുതൽ നന്നായി വരുന്നുണ്ട്

  4. ❤❤❤❤❤

  5. ഞാൻ ഒട്ടുമിക്ക എല്ലാ കഥകളും വായിക്കും പക്ഷേ കമൻറുകൾ അങ്ങനെ ഒരുപാട് ഒന്നും ഇടാറില്ല…പക്ഷേ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് എന്തൊക്കെയായാലും നിങ്ങൾ കഥ നിർത്തരുത് കൂടുതൽ കളി ഉൾപ്പെടുത്തി സൂപ്പർ ആക്കുക പ്ലീസ്…❤️

    1. ❤❤❤

  6. കഥ സൂപ്പർ തുടരുക ..ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്ദുവിനെ കല്യാണം കഴിച്ചത് കിച്ചുവിൻറെ അച്ഛനാണ് അങ്ങനെയായിരുന്നെങ്കിൽ കഥ സൂപ്പർ ആയേനെ.. ഇനി ആതു മോളെ കിച്ചു കല്യാണം കഴിച്ചെങ്കിൽ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് അടിച്ചുപൊളിക്കാമായിരുന്നു
    ഇനി ആതു മോളുടെയും ഇന്ദുവിന്റെയും കളി കൂടെ ഉൾപ്പെടുത്തി കഥ ഡബിൾ സ്ട്രോങ്ങ് ആക്കൂ പ്ലീസ്❤️

    1. ❤❤❤

  7. അമ്പാൻ

    ❤️❤️❤️❤️

    1. ❤❤❤❤

  8. angane kitchuvinte vithu galbiyil mulachu,nte oru doubt aathu kitchuvinte aano enanu

    1. ❤❤❤❤ വിത്ത് മുളച്ചാൽ അത് ഈ കിച്ചുവിന്റെ ആയിരിക്കും. വേറൊരു വിത്തും ഈ മണ്ണിൽ മുളയ്ക്കില്ല. മുളയ്ക്കാൻ ഞാൻ സമ്മതിക്കില്ല.

      എന്ന് സ്വന്തം കിച്ചു.. 🤣🤣🤣🤣🤣

      1. apol kitchuvine ore time 3 santhosham(onam,athivinte piranal,gulbi pregnent)

Leave a Reply

Your email address will not be published. Required fields are marked *