മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ] 170

 

“ശരി. ഞാൻ കെട്ടി കൊടുത്തോളാം. പോരെ.! സാർ എനിക്ക് വാങ്ങി തന്നാൽ മതി.”

 

 

“എന്നാ നോക്കാം. അല്ലാതെ അവിടെ വെച്ച് വേണ്ടാത്തത് വല്ലതും എന്റെ മോള് പറഞ്ഞാൽ ഉണ്ടല്ലോ . പിന്നെ അവിടെ നടക്കുന്നത് ആതുവിന്റെ പിറന്നാൾ ആഘോഷം ആയിരിക്കില്ല. എന്റെ ഗൽബിപെണ്ണിന്റെ വേറെ ചിലത് ആയിരിക്കും അവിടെ നടക്കുക.”

 

 

 

 

ഞാൻ തമാശ ആയി ചിരിച്ചുകൊണ്ട് പറഞ്ഞു. അതിന് ശേഷം ഗൽബിയോട് ചോദിച്ചു

 

 

” മാല അതല്ലാതെ വേറെ എന്താ വേണ്ടത്.? ”

 

“വേറെ…. ആഹ്! പിറന്നാൾ കേക്ക് വേണം. ലഡ്ഡു വേണം, ജിലേബി വേണം, മിട്ടായി വേണം, വേറെ ഇവിടെ കിട്ടുന്ന പലഹാരം ഒക്കെ വേണം. പിന്നെ ബലൂൺ വേണം, ”

 

“ഇതൊക്കെ എന്റെ ഗൽബികുട്ടിയുടെ പിറന്നാളിന് പോരെ..? ”

 

“പോര. ഇതൊക്കെ വേണം. ആതുവിന് സന്തോഷം ആകണം. ആതുവിനും ഇന്ദു ചേച്ചിക്കും സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നണം. എല്ലാവരും സാറിനെ കുറച്ചു നല്ലത് പറയണം. അതിന് വേണ്ടിയാ ഞാൻ ഇതൊക്കെ വേണം എന്ന് പറയുന്നത്.” ”

 

അവൾ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷം തോന്നി.

ഞാൻ ആ ബേക്കറിയിൽ നിന്ന് ഗൽബി പറഞ്ഞത് ഒക്കെ വാങ്ങി. എന്നാൽ പിറന്നാൾ കേക്ക് മാത്രം കിട്ടിയില്ല. അതുകൊണ്ട് കടക്കാരൻ പറഞ്ഞു.

 

” സാർ ഇവിടെ നിന്ന് പോകുമ്പോൾ ജോർജേട്ടന്റെ സ്വർണ്ണകട കാണും. അതിന്റെ തൊട്ടടുത്ത് ഒരു ബേക്കറി ഉണ്ട് അവിടെ പറഞ്ഞാൽ മതി. അവർ അത് സാറിന്റെ വീട്ടിൽ കൊണ്ട് വന്നു തരും. ”

 

“ജോർജേട്ടന്റെ സ്വർണ്ണകടയോ..? അത് എവിടെയാ..? അത് ഇന്ന് തുറക്കുമോ..?”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

13 Comments

Add a Comment
  1. അടുത്ത മാസം പുതിയ പാർട്ട് വരും.

    1. bro ജൂൺ ആയി എവിടെ next part..??

      1. അടുത്ത ദിവസം തന്നെ വരുന്നുണ്ട്..,

  2. എത്രയായി കാത്തിരിക്കുന്നു
    ബാക്കി വന്നോ എന്ന് എന്നും നോക്കും വായിച്ചിട്ട് അഭിപ്രായം പറയാം

    1. താങ്ക്സ് ബ്രോ ❤❤❤❤❤❤.

  3. അമ്പാൻ

    തുടരുക
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥

    1. ❤❤❤❤❤❤❤❤❤❤❤❤❤ താങ്ക്സ് ബ്രോ

  4. ഹോ… ഗൽബിയുടെ പിറന്നാൽ പൊളിച്ചു അത് പോലെ ആതുവിന്റ പിറന്നാളും പൊളിക്കണം…
    പിളിസ് തുടരുക…❤️

    1. ❤❤❤താങ്ക്സ് ബ്രോ. ആതുവിന്റെ പിറന്നാളും പൊളിക്കും. പക്ഷെ ……..,!!!!!

  5. Continue your writing

    1. ❤❤❤ താങ്ക്സ് ബ്രോ

  6. ❤️❤️❤️pwolii galbi🔥❤️❤️❤️😊

    1. ❤❤❤താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *