ഒരാഴ്ച പുറത്തെങ്ങും ഫ്ളാറ്റുകളിൽ പോയില്ല. നോക്കാൻ വരുന്നവർ മിക്കവാറും ഉത്തരേന്ത്യക്കാർ. ഹിന്ദി ഒന്നൂടെ തെളിഞ്ഞിട്ടു മതി എന്നു മാഡവും പറഞ്ഞു. രണ്ടു കാര്യം നടന്നു. വർഷങ്ങളായുള്ള ബിസിനസ്സിന്റെ ഫയലുകൾ വളരെ പരിതാപകരമായ നിലയിൽ ആയിരുന്നു. അതെല്ലാം ഒന്നു ക്രമീകരിക്കാൻ നോക്കി. എളുപ്പം അല്ലായിരുന്നു. കഷ്ടപ്പെട്ട് കഴിഞ്ഞ മൂന്നു വർഷത്തെ ഫയലുകൾ പേര്, പിന്നെ സ്ഥലം എന്നിങ്ങനെ അറേഞ്ച് ചെയ്തു.അടുത്ത സംഭവം…നമ്മുടെ സെക്രെട്ടറി ലീജ പണി മതിയാക്കി ഗോവയിലേക്ക് മോന്റെ കൂടെ പോയി. പെട്ടെന്ന് ആയതുകൊണ്ട് മാഡത്തിന്റെ ഒരു കസ്റ്റമർ തമിഴ് പട്ടരുടെ മോൾ…താല്ക്കാലിക ആശ്വാസം ആയി വന്നു. കെട്ടി രണ്ടു മക്കളുണ്ട്. പണ്ട് കുറച്ചുനാൾ എവിടെയോ പണി എടുത്തിട്ടുണ്ട്. ഭാഗ്യത്തിന് ടൈപ്പു ചെയ്യാൻ അറിയാം.
മുഖം തരക്കേടില്ല. ആകർഷണം മലർന്ന ചുണ്ടുകൾ. പിന്നെ പിള്ളേരുടെ ഈമ്പൽ കാരണം കുറച്ചു തൂങ്ങിയ മുലകൾ..തമിഴത്തികളുടെ തടിച്ച ചന്തികളും തുടകളും..പട്ടത്തികളുടെ വെളുപ്പും.
വേണിയും ഞാനും പെട്ടെന്നു കൂട്ടായി. ഫയലുകളും, പിന്നെ പണിയും എനിക്ക് അറിയുന്ന വിധം ഞാൻ പറഞ്ഞു മനസ്സിലാക്കി. ഇപ്പോൾ ജീവിതത്തിൽ ഒരു താളം വന്നു. രാവിലെ ഞാൻ മിക്കപ്പോഴും നേരെ എതെങ്കിലും ഫ്ലാറ്റിന്റെ ഉടമസ്ഥനെ പോയിക്കണ്ട് ചാവി വാങ്ങിക്കും. ലോക്കൽ ട്രെയിൻ, ടാക്സി, ബസ്…ഏതിലെങ്കിലും പിടിച്ചു കേറി ആണ് യാത്ര. പിന്നെ ഒഴിഞ്ഞ ഫ്ലാറ്റിൽ പോകുന്നു..കസ്റ്റമർ വരുന്നു. വീടിന്റെയും, ചുറ്റുപാടുകളുടെയും അപദാനങ്ങൾ വർണ്ണിക്കുന്നു…കഴിവതും അവരെ കുപ്പിയിൽ ആക്കാൻ ശ്രമിക്കുന്നു.. സ്ട്രൈക് റേറ്റ് അഞ്ചു ശതമാനം വരെ…
മൂന്നു നാലു മാസം പട്ടിയെപ്പോലെ ഓടി നടന്നിട്ട് ഏഴെട്ടു ബിസിനസ്സ് മാത്രമേ ഒത്തു വന്നുള്ളൂ. ഞാൻ ഹതാശനായപ്പോൾ മാഡം ആശ്വസിപ്പിച്ചു. ഇത് ഇവിടെ സാധാരണമാണ് രാജ്. വിഷമിക്കേണ്ട. മാത്രമല്ല നീ തുടങ്ങിയിട്ടല്ലേ ഉള്ളൂ..
പിന്നെ പുട്ടിനു പീര പോലെ ഇതിനിടയ്ക്ക് കിട്ടിയിരുന്ന ചില അനുഭവങ്ങൾ..
Kollam
adipoli continue
അടിപൊളി….
Good story
nirthalle…. good narration
നന്നായിട്ടുണ്ട ‘ നല്ല അവതരണം .അടുത്ത പാർട്ട് വേഗം പ്രതീക്ഷിക്കണു
മച്ചാ നല്ല രീതിയിൽ എഴുതുന്നുണ്ട് … ഒരോ മാർട്ടിലും ഒരു 15 പേജ് വെച്ച് എഴുതാനുള്ള സംഗതി നിങ്ങളുട അടുത്ത് ഉണ്ട് …
ഇതിലും എല്ലാം അപ്പുറം’ നിങ്ങളുടെ സമയം
ഒരു കഥയുണ്ട് പഴയത് …” ചങ്ങനാശേരിയിലെ കാര്ത്തികേയന്റെ കൂള്ബാറും ” അതിലിരുന്നു രണ്ടു പേര് കഥ പറയുന്നത് ….ഇതും അതെ പോലെയുണ്ട് ..അതും ഇതും എനിക്കിഷ്ടപെട്ട കഥയാനു …..ദയവായി തുടരുക ..
സുഹൃത്തുക്കളെ, അർജുൻ, വിജയ്, തമാശ… ഒരു സ്വാഭാവികമായ ബ്രേക്ക് വന്നതുകൊണ്ട് ഈ രണ്ടാം ഭാഗം ഇവിടെ നിർത്തുന്നു എന്നാണ് ഉദ്ദേശിച്ചത്. കഥ തീരണമെങ്കിൽ ഒരു ഭാഗം കൂടിയെങ്കിലും വേണം. അത് എഴുതാൻ കുറച്ചു ഭാവനയും ഏറെ സമയവും കിട്ടട്ടെ എന്ന് നിങ്ങളുടെ ആശീർവാദം കാണുമല്ലോ.
തീർച്ചയായും നല്ല രസമായിട്ടു പോകുന്നുണ്ട് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു
എൻറെ ഋഷി….
വൃത്തികെട്ട പരിപാടി കാണിക്കരുത്….
ബ്രേക്കിൻറെ ആവശ്യമില്ല…
ഞങ്ങളുടെ അനുഗ്രഹമുണ്ട്….
നിങ്ങൾ പൊളിക്ക് മച്ചാനേ…
കട്ട സപ്പോർട്ട്…..
Super ; adipoliyakunnundu katto..break vanda continue chayu hrishi…nalloru theme ayee vannittu mungalla hrishi..eni malapadakkathinu thiri koluthu please
കഥ കൊള്ളാം ബ്രോ. നല്ല സ്കോപ്പ് olla തീം അല്ലേ. ഇപ്പോഴയെ നിർത്തേണ്ട. തുടരുക.
Gud
Spr.. U continue pls
Slightly oedipus. I like it.