മേരി മാഡവും ഞാനും 2 [ഋഷി] 275

എന്തുകൊണ്ട് ഞാൻ അപ്പോൾ അങ്ങിനെ ചെയ്തു എന്നറിയില്ല…ആ കൈപ്പത്തി ഞാൻ ഞെരിച്ചമർത്തി….. ആ മുഖത്ത് വേദന നിഴലിച്ചു…പക്ഷേ അവർ കൈ വലിച്ചില്ല… വലം കൈ ഉയർത്തി അവരുടെ കക്ഷതിന്റെ താഴെ ആ ബ്ലൗസ് ഇറുകിയ മാംസത്തിൽ ഞാൻ നുള്ളി….അവരുടെ ശ്വാസത്തിന്റെ വേഗത കൂടുന്നത് ഞാൻ ആവേശത്തോടെ അറിഞ്ഞു..

ഇന്ന് സുന്ദരി ആയിട്ടുണ്ട്..ഞാൻ പറഞ്ഞു. സന്തോഷം കൊണ്ട് മുഖം വിടർന്നു. ആകെ വിയർത്തു. ഈ സാരി മാറ്റട്ടെ….. അവർ പറഞ്ഞു…

ഞാൻ ഇപ്പോൾ പോകും. പിന്നെ മാറ്റിയാൽ മതി…പിന്നെ ഇതാണ് ചേർച്ച….

ഞാൻ എണീറ്റു. കൈ വിടർത്തി ആ തടിച്ച ചന്തിയിൽ ഞാൻ ആഞ്ഞടിച്ചു…..അവിടം തുളുമ്പി…… അവരുടെ ശ്വാസം വീണ്ടും ഉച്ചത്തിൽ ആയി. പിന്നെയും ആ മുലകൾ ഉയർന്നു താണു….. മൈഥിലി എന്തുകൊണ്ട് എന്റെ കരണക്കുറ്റിയ്ക്ക്‌ രണ്ടു പൊട്ടിക്കുന്നില്ല? അവരിൽ എന്തോ വിധേയത്വം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ആ കണ്ണുകൾ എന്നെ നോക്കി ..അവയിൽ ഏതോ വികാരങ്ങൾ..അമർത്തി വെച്ചിരുന്ന ഏതോ ത്വരകൾ.. ഉയിർത്തെഴുന്നേറ്റതു പോലെ… മുടിക്കുത്തിൽ പിടിച്ച് ഞാൻ ആ മുഖം എന്നിലേക്ക് അടുപ്പിച്ചു…കഴുത്തിൽ മെല്ലെ പല്ലുകൾ അമർത്തി.. പിന്നെ ആ ഉപ്പുരസമുള്ള വിയർപ്പ് നക്കിയെടുത്തു….

അദ്ദേഹം വരാറായി..അവർ പറഞ്ഞൊപ്പിച്ചു….
അവരെ വിട്ട് ഞാൻ ഇറങ്ങി. തിരിഞ്ഞുനോക്കി യപ്പോൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു…ഞാൻ ചിരിച്ചു. മൈഥിലിയും….പിന്നെ കൈ വീശി കാണിച്ചിട്ട് ഞാൻ ലിഫ്റ്റിൽ കേറി താഴെ ഇറങ്ങി.

ഗേറ്റിൽ എത്തിയപ്പോൾ കാറിൽ ദേശ് പാണ്ഡെയും പിള്ളേരും…താങ്ക്സ് രാജ്…വണ്ടി മെല്ലെ ആക്കി അദ്ദേഹം പറഞ്ഞു…യൂ ആർ വെൽക്കം… ഞാൻ ചിരിച്ചു.

(ഒരു സ്വാഭാവികമായ ബ്രേക്ക്…. കഥയിൽ വന്നു എന്ന് തോന്നിയതിനാൽ ഇവിടെ നിർത്തുന്നു. അടുത്ത ഭാഗത്തിൽ അവസാനിച്ചേക്കും. എഴുതാൻ ആശയം, സമയം… നിങ്ങളുടെ അനുഗ്രഹം പോലെ..)

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

16 Comments

Add a Comment
  1. adipoli continue

  2. അടിപൊളി….

  3. nirthalle…. good narration

  4. നന്നായിട്ടുണ്ട ‘ നല്ല അവതരണം .അടുത്ത പാർട്ട് വേഗം പ്രതീക്ഷിക്കണു

  5. മച്ചാ നല്ല രീതിയിൽ എഴുതുന്നുണ്ട് … ഒരോ മാർട്ടിലും ഒരു 15 പേജ് വെച്ച് എഴുതാനുള്ള സംഗതി നിങ്ങളുട അടുത്ത് ഉണ്ട് …
    ഇതിലും എല്ലാം അപ്പുറം’ നിങ്ങളുടെ സമയം

  6. മന്ദന്‍ രാജ

    ഒരു കഥയുണ്ട് പഴയത് …” ചങ്ങനാശേരിയിലെ കാര്‍ത്തികേയന്റെ കൂള്‍ബാറും ” അതിലിരുന്നു രണ്ടു പേര്‍ കഥ പറയുന്നത് ….ഇതും അതെ പോലെയുണ്ട് ..അതും ഇതും എനിക്കിഷ്ടപെട്ട കഥയാനു …..ദയവായി തുടരുക ..

  7. സുഹൃത്തുക്കളെ, അർജുൻ, വിജയ്, തമാശ… ഒരു സ്വാഭാവികമായ ബ്രേക്ക് വന്നതുകൊണ്ട് ഈ രണ്ടാം ഭാഗം ഇവിടെ നിർത്തുന്നു എന്നാണ് ഉദ്ദേശിച്ചത്. കഥ തീരണമെങ്കിൽ ഒരു ഭാഗം കൂടിയെങ്കിലും വേണം. അത് എഴുതാൻ കുറച്ചു ഭാവനയും ഏറെ സമയവും കിട്ടട്ടെ എന്ന് നിങ്ങളുടെ ആശീർവാദം കാണുമല്ലോ.

    1. തീർച്ചയായും നല്ല രസമായിട്ടു പോകുന്നുണ്ട് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

  8. എൻറെ ഋഷി….
    വൃത്തികെട്ട പരിപാടി കാണിക്കരുത്….

    ബ്രേക്കിൻറെ ആവശ്യമില്ല…
    ഞങ്ങളുടെ അനുഗ്രഹമുണ്ട്….
    നിങ്ങൾ പൊളിക്ക് മച്ചാനേ…
    കട്ട സപ്പോർട്ട്…..

  9. Super ; adipoliyakunnundu katto..break vanda continue chayu hrishi…nalloru theme ayee vannittu mungalla hrishi..eni malapadakkathinu thiri koluthu please

  10. കഥ കൊള്ളാം ബ്രോ. നല്ല സ്കോപ്പ് olla തീം അല്ലേ. ഇപ്പോഴയെ നിർത്തേണ്ട. തുടരുക.

  11. Spr.. U continue pls

  12. വിശ്വാമിത്രന്‍

    Slightly oedipus. I like it.

Leave a Reply

Your email address will not be published. Required fields are marked *