Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം [Jon snow] 217

Kambi Views 236931

അച്ഛന്റെ മരണം എനിക്കും നവീനും 2 വയസ്സ് മാത്രം ഉള്ളപ്പോ ആയിരുന്നു. അച്ഛന്റെ മൃതദേഹം കെട്ടിപിടിച്ചു കരയുന്ന അമ്മയുടെ ഒരു മങ്ങിയ രൂപം ഞങ്ങളുടെ മനസ്സിൽ ഉണ്ട്. മരിച്ചു പോയെങ്കിലും ജീവിച്ചിരുന്നപ്പോൾ തന്നെ അച്ഛന്റെ ചില ദീർഘവീക്ഷണങ്ങൾ ഞങ്ങളെ രക്ഷിച്ചു. അന്ന് 21 വർഷം മുൻപ് തന്നെ അച്ഛൻ സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയിരുന്നു. പിൽ്കാലത് സോഫ്റ്റ്‌വെയർ കമ്പനികൾ വൻലാഭം കൊയ്യും എന്ന് അച്ഛന് അന്നേ അറിയാമായിരുന്നു. അച്ഛൻ മരിച്ചെങ്കിലും അമ്മ ആ കമ്പനി നേതൃത്വം ഏറ്റെടുത്തു. അതിശയോക്തി പറയുകയല്ല ഇന്ന് ആ കമ്പനി വളരെ വലുതാണ്. എന്റെ അമ്മ ഒരു ശത കോടീശ്വരി ആണ്. അച്ഛന്റെ മരണത്തിൽ പകച്ചു പോകാതെ കാര്യങ്ങൾ നടത്താനും എന്നെയും നവീനെയും വളർത്താനും സാധിച്ചതിൽ അമ്മയുടെ മിടുക്ക് ചില്ലറ അല്ല. അതുകൊണ്ട് തന്നെ അമ്മയോട് എനിക്ക് സ്നേഹവും ബഹുമാനവും ഒക്കെയാണ്. അമ്മ പറഞ്ഞാൽ ഞാൻ അത് എന്തായാലും അനുസരിക്കും. അമ്മയുടെ വാക്കിന് ഞാൻ എതിർവാക്ക് പറയില്ല. അതുകൊണ്ട് തന്നെയാണ് എനിക്ക് മുംബൈയിൽ പോകേണ്ടി വന്നത്.

ഞങ്ങൾ വളർന്നു വരുമ്പോ എന്റെ ചേട്ടൻ നവീനെ കമ്പനിയുടെ തലപ്പത്തു ഇരുത്തണം എന്നായിരുന്നു അമ്മയുടെ കണക്കു കൂട്ടൽ. കാരണം എന്നേക്കാൾ നന്നായി പഠിക്കുന്നത് ചേട്ടൻ ആയിരുന്നു. എന്നാൽ നവീൻ ആകട്ടെ അവന്റെ ആഗ്രഹം അമ്മയോട് തുറന്നു പറഞ്ഞു. അവനു കമ്പനി ഒന്നും നോക്കാൻ വയ്യ. അവന് ക്രിക്കറ്റ്‌ പ്ലേയർ ആകാൻ ആയിരുന്നു ആഗ്രഹം. അതിന്റെ പാതയിൽ ആണ് അവൻ ഇപ്പൊ. കേരളത്തിന്‌ വേണ്ടി രഞ്ജിയിൽ കളിക്കുന്നുണ്ട് വൈകാതെ ഇന്ത്യൻ ടീമിൽ വരും എന്നാ പ്രതീക്ഷ . അതുകൊണ്ട് തന്നെ അമ്മ എന്നെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പഠിക്കാൻ വിട്ടു. എന്റെ പ്രയത്നം കൊണ്ട് തന്നെ എനിക്ക് മുംബൈ IIT യിൽ അഡ്മിഷൻ കിട്ടി. ഇപ്പൊ എന്റെ കുടുംബ പശ്ചാത്തലം നിങ്ങൾക്ക് മനസിലായല്ലോ.

ആ ഇനി വർത്തമാന കാലത്തിലേക്ക് വരാം. നെടുമ്പാശേരി എയർപോർട്ടിൽ ഇറങ്ങിയ ഞാൻ നേരെ ഒരു ടാക്സി വിളിച്ചു വീട്ടിലേക്ക് പോയി. അമ്മയെയോ ചേട്ടനെയോ അറിയിക്കാതെ ആണ് എന്റെ ഈ വരവ്. അതുകൊണ്ട് തന്നെ അവർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ടാണ് എന്നെ അവർ എയർപോർട്ടിൽ വന്നു വിളിക്കാഞ്ഞത്. ഞാൻ ടാക്സി വിളിച്ചു വീട്ടിലെത്തി. എന്റെ ലഗ്ഗേജ് എല്ലാം എടുത്ത് ഞാൻ വീടിന്റെ ഉമ്മറത്തു കേറി. നല്ല വലിപ്പമുള്ള വീടാണ് എന്റേത്. ഞാൻ കാളിങ് ബെൽ അടിച്ചു. അതിരാവിലെ ആണ് സമയം അതുകൊണ്ട് ഒരു കാറിന്റെ ശബ്ദം ഒന്നും കേട്ടിട്ടില്ല അവർ. മിക്കവാറും ഉറക്കം എഴുന്നേൽക്കുന്നെ ഉണ്ടാവുകയുള്ളൂ. കാളിങ് ബെൽ അടിച്ച ഞാൻ അമ്മ വരുന്നുണ്ടോ എന്ന് ജനലിൽ കൂടി ഒളിഞ്ഞു നോക്കി. നോക്കിയപ്പോൾ കണ്ണും തിരുമ്മി വാതിൽ തുറക്കാൻ വരുന്നത് നവീൻ .

The Author

Jon Snow

King in the north

73 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…… Nalla Tudakkam

    😍😍😍😍

  2. Adipoli

  3. ബ്രോ
    നെക്സ്റ്റ് പാർട്ട്‌ അപ്‌ലോഡ് ചെയ്‌തോ?

    1. Doctorkk ayachittund

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: