Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം [Jon snow] 217

Kambi Views 236944

മസോച്ചിസം

Mas0ch1sm | Author : Jon snow

 

ഞാൻ എഴുതിയ പെൺപുലികൾ എന്ന കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി. എല്ലാ വായനക്കാരോടും എനിക്ക് ഒരു അപേക്ഷ ഉണ്ട്. ഫെംടം സ്റ്റോറി ആണെന്ന് കരുതി പലരും എന്റെ ഫെമിനിസം എന്ന കഥ വായിചില്ല. സത്യത്തിൽ അതിൽ ഫെംടം ഇല്ല. എല്ലാവരും അത് വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇനി ഈ കഥയിലേക്ക് വരാം. ഇത് ഫെംടം കഥ ആണ്. ഇതിൽ മസോച്ചിസം ഉണ്ടാവും. മാസോച്ചിസം എന്നാൽ വേദനയിലും അപമാനത്തിലും ഒക്കെ സുഖം കണ്ടെത്തുന്ന ഏർപ്പാട് ആണ്. ജാപ്പനീസ് വീഡിയോ ഉണ്ട് മസോച്ചിസം രീതിയിൽ ഉള്ളത്. ഫേസ്ബുക്കിൽ എന്റെ ഒരു പെൺസുഹൃത് എനിക്ക് അയച്ചു തന്ന ജാപ്പനീസ് വിഡിയോയിൽ നിന്നും ഞാൻ ഉണ്ടാക്കി എടുത്തതാണ് ഈ കഥ. ഈ കഥ എന്നാൽ കഴിയുന്ന പോലെ മലയാളീവത്കരിച്ചിട്ടുണ്ട്. അപ്പൊ കഥയിലേക്ക് കടക്കാം. പിന്നെ കളി ഒക്കെ പതുക്കെയേ വരൂ.****************************************************************************************************************************

ഫ്ലൈറ്റ് നെടുമ്പാശേരി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോൾ ആണ് ഞാൻ ഉറക്കം ഉണർന്നത്. നീണ്ട ആറു വർഷത്തെ മുംബൈ ജീവിതത്തിൽ നിന്നും മോചിതയായി ആണ് എന്റെ വരവ്. അല്ല എന്റെ പേര് പറഞ്ഞില്ലല്ലോ. ഞാൻ നമിത 23 വയസ്സ്. കഴിഞ്ഞ ആറു വർഷം ഞാൻ മുംബയിൽ ആയിരുന്നു. കൃത്യമായി പറഞ്ഞാൽ മുംബൈ IIT യിൽ. അവിടെ നിന്നും ബിടെക്, എംടെക് ബിരുദങ്ങൾ ഞാൻ കരസ്ഥമാക്കി ഈ ആറു വർഷം കൊണ്ട്. കിട്ടിയ ഒരുപാട് ജോലികൾ അതും 6അക്കം ശമ്പളം ഉള്ള ജോലികൾ വേണ്ടെന്ന് വച്ചിട്ടാണ് എന്റെ നാട്ടിലേക്കുള്ള തിരിച്ചു വരവ്. നിങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല അല്ലെ. ശെരി ഒരു കാര്യം ചെയ്യാം ഞാൻ എല്ലാം വിശദമായി പറയാം.

നമിത എന്ന ഞാൻ എറണാകുളത്ത് കൊച്ചിയിൽ ആണ് ജനിച്ചത്. അച്ഛനെ കണ്ട ഓർമ എനിക്കോ എന്റെ ചേട്ടനോ ഇല്ല. ആ പറഞ്ഞില്ലാലോ എന്റെ ചേട്ടന്റെ പേര് നവീൻ. സത്യത്തിൽ നവീൻ എന്റെ ചേട്ടൻ എന്നൊന്നും പറയാൻ പറ്റില്ല. കാരണം ഞങ്ങൾ ഇരട്ടകളാ. ജനിച്ച സമയം കൊണ്ട് ഞാൻ ആണ് 5 മിനിറ്റിന് മൂത്തത്. പക്ഷെ എന്റെ ബന്ധുക്കൾ അമ്മായിമാർ എല്ലാം അവനെ ചൂണ്ടി കാണിച്ചു ചേട്ടാ ചേട്ടാ എന്ന് വിളിപ്പിച്ചു ശീലിപ്പിച്ചു. അങ്ങനെ അത് ശീലമായി പോയി. സാധാരണ പെൺപിള്ളേർ പ്രായത്തിനു മൂത്ത സഹോദരന്മാരെ പോലും എടാ പോടാ എന്ന് വിളിക്കുമ്പോൾ ഞാൻ മാത്രം എന്റെ ഇരട്ട സഹോദരനെ ചേട്ടാ എന്ന് വിളിക്കുന്നു 😁😁

The Author

Jon Snow

King in the north

73 Comments

Add a Comment
  1. Muthe next part upload cheythooo

    1. Ayachittund

  2. enikk femdom story aanu istam
    penpulikal ennakathayude randam bhagam ezhuthamo gusthiyil thott adimayayi pokunna oru kudumbathe patti ezhuthanam ennanu njan agrahikkunnath

    1. അങ്ങനെ ഒരു ആലോചന ഇപ്പൊ ഇല്ല

  3. bro kazhinja penpulikal enna sotory de randam bhagam ezhuthamo athu valatha oru kathayayirunnu I was very enjoyed in that stori
    i had like femdom obedient slave stories in view of slaves

    1. ഇതുവരെ മനസിൽ ഇല്ല

  4. super story, please continue

    1. Thankyou. ഇത്തരം കമന്റ്‌ പ്രചോദനം തന്നെ എങ്കിലും കുറ്റങ്ങളും കുറവുകളും കൂടി ചൂണ്ടി കാണിച്ചാൽ കൂടുതൽ സന്തോഷം

  5. കൊള്ളാം, നൈസ്…

    കൂടുതൽ ഒന്നും പറയാനില്ല

    നെക്സ്റ്റ് പാർട്ട്‌ എന്നാണ്? അല്ലേൽ എന്ന് വരും എന്ന് മാത്രം അറിഞ്ഞാൽ മതി… പെട്ടെന്നു ഉണ്ടാകുമോ?

    1. താങ്ക് യു

  6. ബ്രോ excellenet amazing കൂടുതൽ ഒന്നും പറയാനില്ല….

    ഒറ്റ കാര്യം അറിഞ്ഞാൽ മതി നെക്സ്റ്റ് പാർട്ട്‌ എപ്പോ വരും? വൈകില്ല എന്ന് കരുതുന്നു

    🙏🙏

    1. നോക്കട്ടെ ചിലപ്പോൾ ഇന്ന് രാത്രി അയക്കും

      1. പ്ലീസ് ബ്രോ ഇന്ന് തന്നെ അയക്ക്

        1. നോക്കട്ടെ ബ്രോ. എഴുതി തീരണ്ടേ

  7. ഞാൻ ഇപ്പോളാണ് ശ്രദ്ധിച്ചത്. ഈ കഥയും നേരത്തെ എഴുതിയ ഫെമിനിസം എന്ന കഥയും ഒന്നും എന്റെ author പ്രൊഫൈലിൽ വന്നിട്ടില്ല. ഇത് എന്താണ് ഇങ്ങനെ. ഡോക്ടർ ഒന്ന് നോക്കുക.

    1. ബ്രോ,

      നെക്സ്റ്റ് പാർട്ട്‌ ഇന്ന് അയക്കുമോ

      1. ഇല്ല

        1. Ok

          നെക്സ്റ്റ് പാർട്ട്‌ എന്നാണ് വരിക?

  8. Excellent ബ്രോ…

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇങ്ങു പോരട്ടെ…

    നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഉണ്ടാകുക?

  9. Valare adikham ishtpettu
    Athupole Puthiya kure arivukalum thanathil very much thankfull

    Go on and rock it bro

  10. Adipoli brooo ippol anne kandath sorry for the late comment keep going

  11. Adipolii broo waiting for next part

  12. ഞാൻ ഒരു പുരുഷൻ ആണ്. ഈ കഥ സ്ത്രീ പറയുന്നത് പോലെ ആണല്ലോ അപ്പൊ അതിനകത്ത് എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ തുറന്നു പറയുക

  13. Adipoli bro ippol annne story kandath sorry for the late comment keep going man

  14. മസോക്കിസം തന്നെ ആണ് , ഫൊണറ്റിക്സ് നോക്കുക , k ആണ് , വളരെ സമയം എടുത്തു നന്നായി ഡീ ടീ പി ചെയ്തിരിക്കുന്നു , മിസ്റ്റിക്കുകൾ തീരെ കുറവ്, നല്ല ഫോർമാറ്റ് , ഇതൊക്കെ ആണ് ഈ കഥയുടെ പ്രത്യേകത ആയി തോന്നിയത് , ഈ സബ്ജക്ടിൽ താൽപ്പര്യം ഉള്ളവർക്ക് മാത്രമേ കഥ ആസ്വദിക്കാൻ കഴിയു , മെയിൽ ഷോവനിസം ഉള്ളവർക്ക് സാധിക്കില്ല എന്ന കുഴപ്പം ഉണ്ട്

    1. Thanks bro. ഫെമിനിസം എന്ന കഥ ഒന്ന് വായിച്ചു നോക്കു

  15. കഥ വളരെ നന്നായി. പുതുമയുണ്ട്. അവതരണവും ഭംഗിയായി.

    ഒരു ചെറിയ സംശയമാണ്. സംശയമായി കണ്ടാല്‍ മതി. ” മാസിക്കിസം” എന്നല്ലേ ശരിയായ ഉച്ചാരണം?

    1. അറിയില്ല. കാരണം വായിച്ചാണ് ഈ വാക്ക് അറിഞ്ഞത് കേട്ട് അല്ല. സ്മിതയോട് എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. എന്റെ ഫെമിനിസം എന്ന കഥ ഒന്ന് വായിച്ച് അഭിപ്രായം പറയൂ

      1. ആ പേരിൽ ഒരു കഥ ലിസ്റ്റിൽ കാണുന്നില്ല. ലിങ്ക് ഇടാമോ

        1. ഫെമിനിസം എന്ന് search ചെയ്യൂ

          1. അല്ലെങ്കിൽ ഫെംടം catogoriyil പോയി നോക്കിയാൽ മതി

  16. Adipowli broi

  17. Nice story also include cfnm

    1. Katha onn form aavatte

    2. I’m also interested in cfnm

  18. കൊള്ളം..nice…അടുത്ത പാർട് പൊന്നോട്ടെ..
    പിന്നെ ഈകഥാ കഴിഞ്ഞു.പറ്റിയാൽ ഒരു നല്ല മാസ്റ്റർ slave കഥ കുടി ezhuthu..പറ്റിയാൽ..പലരും ചെറുതായിട്ടു തുദ്ഗീട്ടുപിന്നെ ഇട്ടിട്ടു പോകാനാണ് പതിവ്..

    1. അങ്ങനെ ഒരു ചിന്ത ഇപ്പൊ മനസ്സിൽ ഇല്ല

  19. Ivide comment idunna ellavarum ente feminism enna katha vayikkane please

    1. Vayichu broi .nannayide ind

      1. Feminism njn vayichata. Ivde kanda kadhakalil one of my favourite aanu. Especially aa pennu kaanal scene…..

        1. Thanks. പക്ഷെ ആ കഥ അതിലും കൂടുതൽ കമന്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു

          1. Peru kelkummbam athikam aarum vayikkilla bro. Karanam broyude mattu stories pole aanennu karuthum. Pinne Feminism enna vaakinte yetartha artham allel aashayam mikvarkkum ariyilla. Athoru thetti dharana aayitt mikvardem manassil ullathu

  20. Next part ennanu

    1. 5 divasam kond varum

  21. Hi bro gambheera theme aanu bro select cheythath
    Varum bhagangalil kooduthal fantasies undakumennu pratheekshikunnu
    Cfnm scenes maximum uopeduthamo
    Pratheykich outdoor nudity varunna scenes

    1. Varum varum dhrithi pidikkathe

  22. Dear Jon, കഥയുടെ തുടക്കം വളരെ നന്നായിട്ടുണ്ട്. റോഷൻ കൊള്ളാമല്ലോ. പോരാത്തതിന് അനിയൻ ജിജിനും. പക്ഷെ മറ്റേ അനിയൻ സാജൻ ഇവരെയെല്ലാം മുതലാക്കുമെന്നു തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. Namitha aan main

  23. പോരട്ടെ

  24. Insane broi👏👏👏👏.. plz continue ( can y plz add some public humiliation and all )

  25. എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല…

    കൂടുതൽ ഒന്നും പറയാൻ ഇല്ല

    നെക്സ്റ്റ് പാർട്ട്‌ കൂടുതൽ കളികൾ ചേർത്ത് വേഗം ഇട് ബ്രോ

    ഫാൻ ബോയ് ✌️🙏

    1. Fan boy എന്ന് കേൾക്കുന്നതിൽ സന്തോഷം. Thanks

  26. Super bro.. adutha part pettan varate

  27. അടിപൊളി ബ്രോ

    Oh പൊളിച്ചു….

    ബാക്കി പെട്ടെന്നു തന്നെ ഇട്

    നല്ല ഭാഗത്തു തന്നെ നിർത്തി

    വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌ 🙏🙏

  28. Adipoli

    Continue….

    All the best

  29. Excellent amazing ആദ്യരാത്രിയിലെ കളിക്കായി കാത്തിരിക്കുന്നു പെട്ടന്നു ഇടണേ nxt prt

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: