Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം 8 [Jon snow] 195

Kambi Views 115974

മസോച്ചിസം 8

Mas0ch1sm Part 8 | Author : Jon snow | Previous Part

 

കമന്റുകൾ കുറഞ്ഞു. എഴുതാൻ ഉള്ള മൂഡ് ഇല്ല. എങ്കിലും ചടങ്ങ് തീർക്കാൻ എഴുതുന്നു
****************************************************

അച്ഛൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം കഴിഞ്ഞു. റോഷനും സാജനും ജിജിനും വലിയ സങ്കടം ആയിരുന്നു. പക്ഷെ കാലം പോകെ പോകെ അവർ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എനിക്കും വിഷമം ഉണ്ടായിരുന്നു പക്ഷെ വിഷമിച്ചിട്ടു എന്ത് കാര്യം ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് മനസിലാക്കി ഞാൻ ആ വിഷമത്തെ ഒക്കെ അതിജീവിച്ചു.

ജിജിനെ ആണ് ഏറ്റവും ബാധിച്ചത്. എന്നാലും അവനും ഒരു 3 മാസം ഒക്കെ കഴിഞ്ഞപ്പോൾ നോർമൽ ആയി.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ വന്നു. ഞാൻ അമ്മയുടെ സ്ഥാനത്തു ഞാൻ ആണ് ഇപ്പോൾ ഞങ്ങളുടെ കമ്പനി CEO. ആദ്യം ഒക്കെ കമ്പനി നടത്തികൊണ്ട് പോകാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. അമ്മ എന്റെ കൂടെ തന്നെ നിന്ന് എല്ലാം പഠിപ്പിച്ചു. ഞാൻ മിടുക്കി ആയിട്ട് എല്ലാം പഠിച്ചു. ഇപ്പോൾ അമ്മ പൂർണമായും മാറി നിൽക്കുവാ എല്ലാം ഞാൻ ഒറ്റയ്ക്ക് നടത്തുന്നു. അമ്മ ഇപ്പോൾ വീട്ടിൽ ഇരുന്ന് ഓരോ ചെറിയ കാര്യങ്ങൾ ചെയ്യുന്നു. അമ്മ ഒരു ഹോം കെയർ തുടങ്ങി കൊച്ചു പിള്ളേർക്ക് വേണ്ടി. അമ്മ ആണ് അവരെ നോക്കുന്നത്. രാവിലെ രക്ഷിതാക്കൾ ഏല്പിച്ചു പോകും. വൈകിട്ട് വിളിച്ചു കൊണ്ട് പോകും. 10-15 കുട്ടികൾ ഉണ്ട്. അമ്മ അവരെ കൊഞ്ചിയ്ച്ചും കളിപ്പിച്ചും ഒക്കെ സ്വസ്ഥ ജീവിതം നയിക്കുന്നു.

നവീൻ ചേട്ടൻ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ സ്ഥിരം സാനിധ്യം ആണ്. ചേട്ടന് ഒരു ഹിന്ദിക്കാരി ഗേൾ ഫ്രണ്ട് ഒക്കേ ഉണ്ട്. അവള് ഇന്ത്യയുടെ വിമൻസ് ക്രിക്കറ്റ്‌ ടീമിൽ ഉണ്ട്. അവള് ബാറ്റ്സ്മാൻ ചേട്ടൻ ബൗളർ. രണ്ടും കൂടി ബോളിങ്ങും ബാറ്റിങ്ങും ചെയ്തു ജീവിക്കുന്നു.

അച്ഛന്റെ മരണ ശേഷം റോഷന് ആകെ ഫ്രസ്ട്രേഷൻ ആയിരുന്നു. അച്ഛനെ പോലെ പരിചയസമ്പന്നൻ ആയ ഒരാളുടെ നഷ്ടം വലുതായിരുന്നു. റോഷന് ഒറ്റയ്ക്ക് ബിസ്സിനെസ്സ് മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. അച്ഛന്റെ പോലെ കണിശത ഒന്നും റോഷന് ഇല്ല. മാത്രമല്ല റോഷനോട് കളക്ഷൻ ഒക്കെ കണ്ടക്ടർമാർ പറ്റിക്കും. പതിയെ ബസ് നഷ്ടത്തിൽ ആയി. ഞാൻ എന്റെ കമ്പനിയിൽ നിന്നും പൈസ തന്ന് സഹായിക്കാം എന്ന് പറഞ്ഞെങ്കിലും റോഷൻ സമ്മതിച്ചില്ല.

The Author

Jon Snow

King in the north

64 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…ഗംഭീമായിരുന്നു….. അടിപൊളി…. കഴിഞ്ഞ ഭാഗങ്ങൾ പോലെത്തന്നെ ഇതും പൊളിയായിരുന്നു… പെട്ടെന്ന് ഇത് അവസാനിപ്പിച്ചത് പിടിച്ചില്ല…. അല്ല… ഇങ്ങളെ ഭാഗവും ശരിയാണ്…. അധികമാർക്കും പരിചയം ഇല്ലാത്ത മേഖലയായത് കൊണ്ടു തന്നെ
    ഈ കഥകൾക്ക് വായനക്കാർ കുറവാണ്… ഇനി വായനക്കാർ ഉണ്ടെങ്കിൽ തന്നെ കാമന്റുകളും കുറവാണ്…. പക്ഷെ ഇങ്ങളെ കഥകളെ ഇഷ്ടപ്പെടുന്ന അതിനെ കാത്തിരിക്കുന്ന കുറച്ചുപേർ ഇവിടെ ഉണ്ട്…. അതുകൊണ്ട് ഇങ്ങൾ ഇനിയങ്ങോട്ട് അവർക്കു വേണ്ടിയെങ്കിലും കഥകൾ എഴുതണം…..വേണ്ടാത്തവർക്ക് വേണ്ടി ഇങ്ങൾ ഇങ്ങനെ നിർത്തല്ലേ….വേണ്ടവർക്ക് വേണ്ടി തുടരൂ ബ്രോ…..ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു….ഇതിലും മികച്ച കഥകളുമായി വീണ്ടും വരിക…..കട്ട സപ്പോർട്ട് ബ്രോ…..

    1. ഇതിന്റെ അടുത്ത ഭാഗം അയച്ചിട്ടുണ്ട്

  2. കൊള്ളാം 😍

  3. Till now superb
    If you can please continue the story

  4. കഥ ഇഷ്ടപ്പെട്ടു തുടരുക നല്ലത് നേരുന്നു നമിതയ്‌ക്ക്

  5. Plz ee kadha nirthale engannathe theme ulla kadhakal evide anganne varar illa athukonde thanne ithu vayikan oru pratheka rasama.ithinte 7th part vare adipoli ayitunde.ee part thankal avasanipikan vendi ezhuthiyathu moshamayi poyi. 8part thottu thangal veendum ee kadha ezhuthum ennu pratheekshikunne.njn anganne comment onum idatha aal aanu thankalude kadha comment illathonde nirthanenu paranjonde aanu njn comment itte

    1. നന്ദി സഹോ

  6. 👁️👁️👁️

    ഒരുപാട് ഇഷ്ടമായി ഈ കഥ തുടരുക പ്രതീക്ഷയോടെ കാത്തിരിക്കും. ❤️❤️❤️❤️❤️❤️❤️❤️

  7. തുടരൂ pls

    1. കമന്റ്‌ തന്നതിന് നന്ദി

  8. എല്ലാവർക്കും തുടരണം എന്നാണല്ലോ.

    1. Athey daivayi thudaruka comment like കുറയുന്നത് വായനക്കാർ thirqkkilayathukondayirikkum eppo kittiyilla ee കഥയുടെ adutha prt eduka

    2. Yah mhn nice കഥയാണ്

  9. Bro nirthalle pls

    1. നന്ദി ദേവ

  10. Plz dont stop broo …vayikkunsvar vayikkatee

    1. നന്ദി ഫാത്തിമ

  11. Please continue bro

    1. നന്ദി fakru

  12. ഇത്രയും പെട്ടെന്ന് നിർത്താണ്ടായിരുന്നു. Expecting ‘Masochisam-Season 2’….

    1. നന്ദി krish

  13. Bro കഥ സൂപ്പർ എന്നാലും ഒരു episode കൂടി വേണം എന്നാണ് എന്നിക്ക് പറയാൻ ഉള്ളത് . അവർ തമ്മിൽ ഉള്ള ഒരു വിശദമായ ഒരു കളി ഒരു epiode കൂടി ബ്രോഇടും എന്നു പ്രദിക്ഷിക്കുന്നു

    1. നന്ദി rishi

  14. Super story.. nirthiyath moshayi poyi…
    plz continue

    1. Vere katha varum

      1. Ennalum eee Katha orubad ishtapetupoyirunnu…

  15. Parayan maranu jhon snow bro happy onam

    1. Vere കഥ varum

  16. Please continue Bro

    1. Thanks for comment

  17. Kadha nannayitund veriety theme..come back with a new story or second part for the same one ..thanks with love ❤️

  18. Adutha femdom story appo varum

    1. അടുത്തത് ഉടനെ വരും പക്ഷെ ഈ കഥ പോലെ നിലവാരം ഉണ്ടാകില്ല

      1. Saramilla njan vayichollam

  19. Bro stop cheyyalae.pls continue

    1. വേറെ കഥയുമായി വരാം

  20. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷെ നല്ല രീതിയിൽ വന്നപ്പോൾ നിർത്തിയത് വിഷമം തോന്നുന്നു. ഇതിന്റെ ഒരു രണ്ടാം ഭാഗം തുടങ്ങിക്കൂടെ. നമിതയുടെ സഹോദരനും ഗേൾഫ്രണ്ടും പിന്നെ പല്ലവിയുടെ സഹോദരൻ ഇവരെയെല്ലാം ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം ശ്രമിക്കു. Anyway thanks for the story. And Happy Onam.
    Regards.

  21. കഥ പറയാനുണ്ടായിരുന്നിട്ടു പെട്ടന്നു നിർത്തിയത് എന്നെപ്പോലുള്ള കട്ട ഫാൻസിനു കനത്തെ തിരിച്ചടിയായി പോയി ഈ വിഷമം ജീവിതകാലം മൊത്തം മാറില്ല അങ്ങനെ മനസിൽ താങ്ങിനിൽക്കും എഴുതിയത് പതിവുപോലെ ഗംഭീരം എന്റെ സെറ്റ് സാരീ ആവിശ്യം നിരവട്ടിയതിനു നന്ദി അടുത്ത femdom കഥയുമായി വേഗം വരിക അതിനു മുൻപ് മസോചിസം 2.o എന്നു പറഞ്ഞു പറയാനുള്ള കഥ മുഴുവൻ പറയുക ബ്രോയുടെ കഥക്ക് വേണ്ടിയാണു ഞാൻ സൈറ്റിൽ കേറുന്നത് ബ്രോയുടെ കഥകളിൽ നിന്നും പ്രേചോദനം ഉൾക്കൊണ്ടാണ് ഞാൻ കഥ എഴുതാൻ തുടങ്ങിയത് തങ്ങളോടുള്ള ഹൃദയത്തിൽ നിന്ന്നുള്ള നന്ദി ഞാൻ അധിനിവിടെ രേഖപെടുത്തുന്നു ബ്രോ സൈറ്റിലെ ഇതിഹാസ എഴുതകരാണ് പിന്നെ ബ്രോയുടെ എല്ലാം കഥക്കു മിനിമം 10പോസിറ്റീവ് comments കിട്ടുന്നുണ്ടല്ലോ അതിൽ കൂടുതൽ കിട്ടിനുണ്ട് അതുകൊണ്ട് ആ കമന്റ്‌ ഇട്ടവർക്കുവേണ്ടി എഴുതുക ALL THE BEST MY BRO ❤️❤️❤️❤️
    എന്നു നിങ്ങളുടെ സ്വന്തം fantacy king
    ❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘

    1. ഇതിന്റെ ആദ്യ ഭാഗത്തിന് 85 കമെന്റുകൾ ആയിരുന്നു. കഴിഞ്ഞ ഭാഗത്തിന് 28. കഥയുടെ അധപ്പതനം എന്നല്ലാതെ എന്താണ് ഇതിന് പറയുക. ആളുകൾക്ക് മടുത്തു. എനിക്കും

  22. Bro niratharathu plzzzz next part ennu varum😍😍🥰🥰🥰💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗

    1. നന്ദി ഈ വലിയ കമെന്റിന് പക്ഷെ വയ്യ മനസ്സ് മടുത്തു

  23. Poli 😍😍😍😍😍

    1. Thanks. ഈ kamukan, kamikan, kamuki. ഇതൊക്കെ നിങ്ങൾ തന്നെ ആണോ

  24. Poli bro not to end 😍😍😍🥰🥰🥰😘

  25. Sheii.. Pettennu teernnalla mhn… Set aayirunnu katha. Atra istamillatha category aayittu polum asvadhichu vaayicha oru story aayirunnu kurachu koode aavarnnu.. Anyway nalla oru story. Bro ude avataranavum nannayirunnu… Adutha oru nalla story kk aayi wait cheyyanu

  26. വടക്കൻ

    അതെന്ത് നിരുതലാണ് ഭായി… ഞാൻ ഇപ്പൊ അധികം കഥ വായിക്കാറില്ല… എഴുത്തിന്റെ ഇടയിൽ സമയം ഇല്ല.. പക്ഷേ വന്നാൽ.അപ്പോ തന്നെ വായിക്കുന്ന ഒന്ന് ആണ് ഇത്… നിറുത്തിയത് മോശം ആയിപ്പോയി…

    1. എന്ത് ചെയ്യാൻ ആണ്. കമന്റ്‌ കുറഞ്ഞു. 20-25 പേജ് ഇടുമ്പോൾ ആകെ 10-15 പേര് മാത്രം അഭിപ്രായം പറയുമ്പോൾ മനസ്സ് മടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: