എന്ത്
“അവൾക്ക് ഒരു ചിരി വേണം. ഒരു നോട്ടം വേണം..”
“അത്ര മാത്രമല്ല മെഹർ.”
മനു ശാന്തമായി പറഞ്ഞു.
“അതിൽ കൂടുതലാണ് അവൾ ആഗ്രഹിക്കുന്നത്”
എന്നാൽ അത് കൊടുക്കണം…… പിന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കില്ല….. മെഹർ പറഞ്ഞു
അത് കേട്ട് മനു അവളെയൊന്ന് രൂക്ഷമായി നോക്കി…
ക്ലാസ്സിൽ കേറട്ടെ……… ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് മെഹർ ക്ലാസ്സിലേക്ക് നടന്നു
മനു കുറച്ച് നിമിഷം അവിടെ തന്നെ നിന്നു.
പിന്നെ പതിയെ സ്റ്റാഫ് റൂമിലേക്ക്…..
ആ സ്കൂൾ ടൈം അങ്ങിനെ കഴിഞ്ഞു……
ആ രാത്രി പതിവുപോലെ ആദ്യം മെഹറോട് സംസാരിച്ചു.
അവളോട് സംസാരിച്ച് കഴിഞ്ഞ് എയ്ഞ്ചലിന്റെ ചാറ്റ് തുറന്നു.
മനു: ഉറങ്ങിയോ?
മറുപടി ഉടനെ വന്നില്ല.
കുറച്ച് നിമിഷം കഴിഞ്ഞ് മെസ്സേജ് തെളിഞ്ഞു.
എയ്ഞ്ചൽ: ഇല്ല സാർ.
മനു: സാറിന്റെ പണിയെല്ലാം കഴിഞ്ഞോ എന്ന് ചോദിക്കുന്നില്ലേ ?
എയ്ഞ്ചൽ ആദ്യം ചോദിക്കുന്ന ചോദ്യം അതാണ്…….
അവൾ ഉടനെ മറുപടി അയച്ചു.
എയ്ഞ്ചൽ: അതാണ് ചോദിക്കാൻ പോകുന്നത് . സാറിന്റെ പണിയെല്ലാം കഴിഞ്ഞോ?
മനു ചിരിച്ചു.
മനു: കഴിഞ്ഞു. എയ്ഞ്ചൽ എവിടെ ഇപ്പോൾ ?
എയ്ഞ്ചൽ: റൂമിൽ.
മനു: ബെഡിലോ സ്റ്റഡി ടേബിളിലോ?
എയ്ഞ്ചൽ: ബെഡിലാ… ചുമ്മാ കിടക്കുകയാ.
മനു: അതെന്തേ?
എയ്ഞ്ചൽ: വയ്യായിരുന്നു… പിന്നെ നാളെ ക്ലാസ് ഇല്ലല്ലോ.
മനു: നാളെ സ്പെഷ്യൽ ക്ലാസ് ഉണ്ട്.
എയ്ഞ്ചൽ: അത് ലാബ് അല്ലേ…
മനു: അതിനൊന്നും പഠിക്കണ്ടേ അപ്പോൾ?

❤️❤️❤️
കിടിലൻ 👌👌👌👌
only one request please don’t stop this story. you are someone with deep knowledge about Teenage girls psychology
As usual heavy teasing
ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി