മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI] 87

 

അവളുടെ  ആ ചിന്ത അവളുടെ മനസ്സിൽ ഒരു തീരുമാനം ഉണ്ടാക്കി 

 

ലക്ഷ്മിയുടെ സ്റ്റാറ്റസ് സാർ കാണുന്നതിന് മുമ്പ്,
തനിക്ക് എന്തെങ്കിലും  ഒരു ചെറിയ മറുപടി അയക്കണം.

 

വലിയൊന്നും വേണ്ട.
വളരെ സാധാരണമായ ഒരു വാക്ക് മാത്രം.

 

അവൾ വീണ്ടും മനു സാറിന്റെ ചാറ്റ് തുറന്നു.

 

കുറച്ച് നേരം നോക്കി നിന്നതിന് ശേഷം,
അവൾ വിരലുകൾ പതുക്കെ കീബോർഡിൽ വെച്ചു.

 

“താങ്ക്യൂ സർ 😊”

അത്ര മാത്രം.

കൂടുതൽ ഒന്നും ചേർത്തില്ല.

 

അയച്ചു.

 

മെസ്സേജ് പോയതോടെ അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.

 

അതിന് മറുപടി കിട്ടുമെന്ന് അവൾക്ക് ഉറപ്പൊന്നുമുണ്ടായിരുന്നില്ല.
സത്യം പറഞ്ഞാൽ, കിട്ടാനിടയില്ലെന്ന് തന്നെയാണ് അവൾ കരുതിയത്.

 

പക്ഷേ ആ രാത്രി സംഭവിക്കാൻ പോകുന്നത്…
അവൾ കരുതിയതിൽ നിന്ന് പൂർണ്ണമായും വേറെയായിരുന്നു.

 —————————————-

 

ആ പേര് മെഹർ ഒന്നുകൂടെ ഉരുവിട്ടു…..

 

എയ്ഞ്ചൽ 

 

“മെസ്സേജ് ആണോ?”

 

“ഹ്മ്മ്.”

 

“എന്താ അയച്ചത്?” മെഹർ ചോദിച്ചു 

 

“കഴിഞ്ഞ  ഓണത്തിന് ഒരു ഫോട്ടോ എടുത്തിരുന്നു…… അവൾ അന്ന് അയച്ചിരുന്നു. 

ഞാൻ ഉച്ചക്ക് അതിന് ഒരു ഇമോജി അയച്ചിരുന്നു. 

അതിന് താങ്ക്യൂ പറഞ്ഞതാ.”

നോക്കട്ടേ……

 

മെഹർ അവന്റെ കയ്യിൽ നിന്ന് ഫോൺ പതുക്കെ വാങ്ങി.

 

ചാറ്റ് തുറന്നു.
ഫോട്ടോ നോക്കി.

 

ഓണം സെലിബ്രേഷൻ ദിനത്തിലെ ആ ചിത്രം.
മനുവും എയ്ഞ്ചലും ഒരേ ഫ്രെയിമിൽ.
എയ്ഞ്ചലിന്റെ മുഖത്ത് നാണം കലർന്നൊരു ചിരി.
മനുവിന്റെ മുഖത്ത് പതിവ് സൗമ്യമായ പുഞ്ചിരി.

The Author

SAMI

www.kkstories.com

8 Comments

Add a Comment
  1. ❤️❤️❤️❤️

  2. another banger🔥🔥

  3. 🔥 ആ വലിയ കുണ്ണ ഭാഗ്യം ഉള്ളത് ആണ്.. പൂറ് പൊളിക്കുന്ന ബാക്കി പാർട്ട്‌ waiting ✅

  4. അമ്പാൻ

    ഹെവി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. ❤️❤️❤️

  6. കിടിലൻ 👌👌👌👌

  7. only one request please don’t stop this story. you are someone with deep knowledge about Teenage girls psychology

  8. As usual heavy teasing

    ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി

Leave a Reply

Your email address will not be published. Required fields are marked *